tag:blogger.com,1999:blog-5594233757836296724.post1172943941635450794..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: മരണമേ നീ..ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comBlogger10125tag:blogger.com,1999:blog-5594233757836296724.post-24997946995760538452011-06-08T03:05:11.520-07:002011-06-08T03:05:11.520-07:00മരണത്തിന് മിഴികളെ പുണരും വരികള്‍.......നന്നായിട്ട...മരണത്തിന് മിഴികളെ പുണരും വരികള്‍.......നന്നായിട്ടുണ്ട് ഷേയു.......ഹിമകണംhttps://www.blogger.com/profile/15737215007904606403noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-86402288599609066622011-06-04T03:29:21.184-07:002011-06-04T03:29:21.184-07:00ജനിച്ചതാരാദ്യമിവിടെ നീയോ ഞാനൊ,
പിറവിക്കുമുന്പേ മര...ജനിച്ചതാരാദ്യമിവിടെ നീയോ ഞാനൊ,
പിറവിക്കുമുന്പേ മരണം വിധിക്കുമെങ്കില്‍
ജനനം മരണത്തിന് നിഴലെങ്കില്‍
എനിക്ക് മുന്‍പേ നടത്തം പഠിച്ചവന്
നിശ്ചയം നിശ്ചയം നീ തന്നെ മരണമേ.

മരണത്തിനു മറവിയില്ല.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-327302578150458602011-06-02T05:47:53.985-07:002011-06-02T05:47:53.985-07:00ദേഹി ദേഹത്തെ പിരിഞ്ഞു പരബ്രഹ്മത്തില്‍ ലയിക്കുന്ന ആ...ദേഹി ദേഹത്തെ പിരിഞ്ഞു പരബ്രഹ്മത്തില്‍ ലയിക്കുന്ന ആ നിമിഷം ..മരണം ..!!
പ്രപഞ്ചത്തില്‍ ജീവനുള്ള ഏതു വസ്തുവിനും ഒടുക്കം സംഭവിക്കുനത് .. മരണം.. !!
ഒരിക്കല്‍ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാവുന്ന സത്യം .. മരണം.. !!
പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ കേവലജീവന് വീണ്ടും വിഘടിക്കപ്പെടുമ്പോള്‍ .. മരണം..!!
ആദി മുതല്‍ അന്ത്യം വരെ പ്രകൃതിയുടെ ആവാസ വ്യവസ്ഥയ്ക്ക് അനിവാര്യം .. മരണം !!
ജനിക്കുമ്പോള്‍ നമ്മള് കരയുന്നു ..
മരിക്കുമ്പോള്‍ മറ്റാരൊക്കെയോ ..
ജനനവും മരണവും സംഭവിക്കുന്നത് .. മനസ്സറിയാതെ , ആഗ്രഹിക്കാതെ ..
മരനാനതരം ഒരു ആകാംഷയാകുമ്പോള് .. സ്വയം മരിക്കുവാന്‍ വരെ തോന്നിപ്പിച്ചു പോകും ചിലപ്പോള്‍ ..

എത്രയും എഴുതിയത് ..ഈ വിഷയം എനിക്കും താല്‍പ്പര്യം ഉള്ളത് കൊണ്ട് ...
നന്നായി എഴുതി ...
നല്ല ഒഴുക്കും ഘടനയും ഉള്ള വരികള്‍ .. ആശംസകള്‍ ..Anonymoushttps://www.blogger.com/profile/00888314453528545412noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-68868796666181609902011-05-28T10:09:15.106-07:002011-05-28T10:09:15.106-07:00മരണം...അതൊരു മഹാസത്യമാണ്...!!
ആൾബലവും സമ്പത്തും നി...മരണം...അതൊരു മഹാസത്യമാണ്...!!
ആൾബലവും സമ്പത്തും നിഷ്പ്രഭമാകുന്ന മരണം എന്ന ആ സത്യത്തിനു മുന്നിൽ മനുഷ്യൻ പകച്ചു നിൽകുന്നു.

അനന്തതയിലേക്ക് മരണമേ നിന്നോട് ചേര്‍ന്ന് യാത്രയാകവേ
ചുമലില്‍, പിന്നിട്ട പാന്ഥാവില് ഞാന്‍ പെറുക്കിവെച്ച
നന്മതിന്മകളുടെ ചെറുഭാണ്ഡം മാത്രം,Nash ®https://www.blogger.com/profile/12623925510981833653noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-77956051811019808992011-05-26T03:10:56.114-07:002011-05-26T03:10:56.114-07:00"അരികിലണയുമ്പോള്‍ അഴകാണ് നീ..."
അത്രയ്ക..."അരികിലണയുമ്പോള്‍ അഴകാണ് നീ..."
അത്രയ്ക്ക് വേണമോ ?

എന്റെ ഈ മാസത്തെ കവിത “പിറന്നാൾ” കൂടിയൊന്നു വായിച്ചു നോക്കൂ. ഇതിന്റെ മറ്റൊരു മുഖമവിടെ കാണാം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-37475425944061948322011-05-25T23:20:21.762-07:002011-05-25T23:20:21.762-07:00പിറവിയുടെ സഹചാരി മ്രുത്യു..ഒരു പക്ഷെ ചേതനയെ തന്റെ ...പിറവിയുടെ സഹചാരി മ്രുത്യു..ഒരു പക്ഷെ ചേതനയെ തന്റെ മുഷ്ടിക്കുള്ളിലിട്ട് പമ്പരം കറക്കുന്ന കുറുമ്പനായ തോഴന് .പ്രണയിച്ച് പ്രണയിച്ച് ആര്‍ക്കും വിട്ടു കൊടുക്കാതെ എല്ലാവരെയും കബളിപ്പിച്ചും ആശിപ്പിച്ചും അവിചാരിതമായൊരു യത്ര ദേഹിയുമായ് നടത്തുന്നവന് .പക്ഷെ എനിക്ക് മരണത്തെ പ്രണയിക്കാനാവുന്നില്ലല്ലോ..മരണത്തിനുമപ്പുറമുള്ള പിറവിയെ മാത്രമേ എനിക്ക് സ്വന്തമാക്കാനിഷ്ടമുള്ളൂ...ഷേയൂ..എന്നത്തേയും പോലെ നല്ല വരികള്‍ ....നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-3836046446218469292011-05-25T07:59:35.172-07:002011-05-25T07:59:35.172-07:00പെരുമഴയില്‍...നനഞ്ഞ മണ്ണിന്നടിയില്‍ ഒരു അഭയം...മരണ...പെരുമഴയില്‍...നനഞ്ഞ മണ്ണിന്നടിയില്‍ ഒരു അഭയം...മരണമേ നിന്നോട് ചേര്‍ന്ന്...
സുഖമുള്ള ഒരു നോവ് തൊട്ടറിഞ്ഞ പോലെ...നന്നായിരിയ്ക്കുന്നൂ...ട്ടൊ.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-58306647309157596712011-05-25T05:18:02.345-07:002011-05-25T05:18:02.345-07:00നിരന്തരം പരാജയപ്പെട്ടു തന്റെ നിരപരാധിത്വം പ്രഖ്യാ...നിരന്തരം പരാജയപ്പെട്ടു തന്റെ നിരപരാധിത്വം പ്രഖ്യാപിക്കുമ്പോഴും ഒരു പ്രതീക്ഷയായി തന്നെ വഴി നടത്തുന്നത് അവന് വരുന്നുവെന്ന വാഗ്ദത്തം ഒന്ന് മാത്രമാണ്. മരിക്കുക എന്നതെത്ര എളുപ്പം. മരിക്കാതെ ജീവിച്ചിരിക്കുക എന്നതത്രേ ഏറെ ശ്രമകരം.

ഷേയ.. അഭിനന്ദങ്ങള്‍.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-34608334019846964832011-05-25T01:15:12.643-07:002011-05-25T01:15:12.643-07:00മദുസൂദനന്‍ നായരുടെ “ദൈവത്തിന്റെ വികൃതികളിലെ” കവിതയ...മദുസൂദനന്‍ നായരുടെ “ദൈവത്തിന്റെ വികൃതികളിലെ” കവിതയിലെ അവസാന വരി, “നിന്നിലലിയുന്നതേ നിത്യ സത്യം..”

നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-73715472666740226272011-05-25T01:09:10.112-07:002011-05-25T01:09:10.112-07:00മരണമെന്നതെ നിത്യ സത്യം....കൊള്ളാം ചേച്ചിമരണമെന്നതെ നിത്യ സത്യം....കൊള്ളാം ചേച്ചിസീത*https://www.blogger.com/profile/12401371358119458043noreply@blogger.com