tag:blogger.com,1999:blog-5594233757836296724.post1662293076566007476..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: ആലാഹയുടെ പെണ്മക്കള്ഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger31125tag:blogger.com,1999:blog-5594233757836296724.post-34445609255022775752017-08-16T01:13:45.358-07:002017-08-16T01:13:45.358-07:00Good Writ up... Good Writ up... സന്മനസ്സ്https://www.blogger.com/profile/00883085360043044968noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-16274056828962336782012-12-21T00:23:57.227-08:002012-12-21T00:23:57.227-08:00എനിക്ക് തോന്നുന്നു സ്ത്രീകള്‍ക്ക് ആയിരിക്കും സാറയു...എനിക്ക് തോന്നുന്നു സ്ത്രീകള്‍ക്ക് ആയിരിക്കും സാറയുടെ കൃതികളെ ഏറ്റവും ഇഷ്ടപ്പെടാന്‍ പറ്റുക എന്ന്..
ബ്രിജീത്തയെ മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ ഞാന്‍ കുറെ കഷ്ടപ്പെട്ടു ...
ഓരോ കഥാപാത്രവും എത്ര ശക്തമാണ് !!
നന്ദി ഓര്‍മപ്പെടുത്തലിനു :)പദസ്വനംhttps://www.blogger.com/profile/01072288287674195372noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-1971166474453554302012-12-17T22:35:09.603-08:002012-12-17T22:35:09.603-08:00നന്ദി മുബീ, ഫൈസല്‍...നന്ദി മുബീ, ഫൈസല്‍...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-73130224405640910512012-12-06T22:27:03.818-08:002012-12-06T22:27:03.818-08:00ഒന്ന് പരിചയപ്പെടുത്തി അത് വായിക്കാന്‍ കഴിയാത്ത വിഷ...ഒന്ന് പരിചയപ്പെടുത്തി അത് വായിക്കാന്‍ കഴിയാത്ത വിഷമം മാറിയില്ല ദെ വരുന്നു വീണ്ടും കൊതിപ്പിക്കാന്‍ :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-55977409133722413312012-12-06T16:25:17.599-08:002012-12-06T16:25:17.599-08:00വായിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ച പുസ്തകമാണ്. കൈയി...വായിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ച പുസ്തകമാണ്. കൈയില്‍ കിട്ടിയില്ല. ഇലഞ്ഞിയുടെ വിവരണം നന്നായിട്ടുണ്ട്...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-10662280894812049352012-12-06T06:57:14.899-08:002012-12-06T06:57:14.899-08:00വന്നതിനും വായിച്ചതിനും നന്ദി എച്മൂ..വന്നതിനും വായിച്ചതിനും നന്ദി എച്മൂ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-73135844962668307942012-12-05T01:44:30.340-08:002012-12-05T01:44:30.340-08:00നല്ല ഭംഗിയായി എഴുതീട്ടുണ്ട്, ഇലഞ്ഞിപ്പൂക്കള്‍. അഭി...നല്ല ഭംഗിയായി എഴുതീട്ടുണ്ട്, ഇലഞ്ഞിപ്പൂക്കള്‍. അഭിനന്ദനങ്ങള്‍ കേട്ടോ. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-27575597312351895112012-12-04T20:38:07.399-08:002012-12-04T20:38:07.399-08:00പ്രദീപ് മാഷ്, സതീശ്, മൊഹീ, ഭാനു സര്, ഷാജി എല്ലാവര...പ്രദീപ് മാഷ്, സതീശ്, മൊഹീ, ഭാനു സര്, ഷാജി എല്ലാവര്ക്കും സന്തോഷം അറിയിക്കുന്നു. ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-88082116681844958962012-12-04T20:36:45.626-08:002012-12-04T20:36:45.626-08:00നിസാര്‍, ഷാജു, ചേച്ചീ, തങ്കപ്പന് സര്, മുഹമ്മദ്കു...നിസാര്‍, ഷാജു, ചേച്ചീ, തങ്കപ്പന് സര്, മുഹമ്മദ്കുട്ടിക്കാ എല്ലാവര്ക്കും നന്ദി...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56218779826418376872012-12-04T20:35:28.307-08:002012-12-04T20:35:28.307-08:00മനൂ, ഇത്താ, ജോസ്, കൊച്ചൂ, കൊമ്പന്.. സന്തോഷമറിയിക്...മനൂ, ഇത്താ, ജോസ്, കൊച്ചൂ, കൊമ്പന്.. സന്തോഷമറിയിക്കട്ടെ സ്ഥിരമായിങ്ങിനെ എന്നെ വായിക്കുന്നതിന്. :) കൊച്ചൂ, കൊമ്പന് ആലാഹയും മാറ്റാത്തിയും വായിക്കണം. രണ്ടും നല്ല നോവലുകളാണ്. ഒതപ്പ്, ആതി രണ്ടും നല്ല നോവലുകളാണത്രെ. ഞാന്‍ വായിച്ചിട്ടില്ല.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-24886205800864176102012-12-04T20:32:07.041-08:002012-12-04T20:32:07.041-08:00മുഹമ്മദിക്കാ, മുല്ലാ, അജിത്തേട്ടാ, അനൂ.. സന്തോഷം വ...മുഹമ്മദിക്കാ, മുല്ലാ, അജിത്തേട്ടാ, അനൂ.. സന്തോഷം വന്നതിനും കമന്റിനും. അജിത്തേട്ടാ ആലാഹയുടെ പെണ്മക്കള്നല്ലൊരു നോവലാണ്, വായിക്കൂ.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-76220563199123700412012-12-04T10:25:12.306-08:002012-12-04T10:25:12.306-08:00ആലാഹയുടെ പെണ്മക്കള് എന്റെ കൈയിലുണ്ട്.നല്ലൊരു നിരീ...ആലാഹയുടെ പെണ്മക്കള് എന്റെ കൈയിലുണ്ട്.നല്ലൊരു നിരീക്ഷനമാനിത്...ആശംസകള്‍ ഷേയ.nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-9701784523071069882012-12-04T01:03:27.269-08:002012-12-04T01:03:27.269-08:00മറക്കാതെ മനസ്സില്‍ ഇടം പിടിക്കുന്ന മഹത്തായ അപൂര്‍വ...മറക്കാതെ മനസ്സില്‍ ഇടം പിടിക്കുന്ന മഹത്തായ അപൂര്‍വ്വം നോവലുകളില്‍ ഒന്ന്.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-28281818678689071292012-12-03T12:48:06.163-08:002012-12-03T12:48:06.163-08:00സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കൾ എന്ന് ഈയിടെ കുറെ...സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കൾ എന്ന് ഈയിടെ കുറെ കേട്ടിട്ടുണ്ട്. താങ്കളുടെ വായനയിലൂടെ കൂടുതൽ മനസ്സിലാക്കാനായി. ഇത്തരം ഒരു സന്ദർഭം ഒരുക്കിയതിന് നന്ദി. ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-43875971494172183212012-12-03T08:28:57.661-08:002012-12-03T08:28:57.661-08:00നല്ല നിരൂപണം..ആശംസകള്നല്ല നിരൂപണം..ആശംസകള്‍Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-24073835900953597332012-12-03T07:40:31.089-08:002012-12-03T07:40:31.089-08:00ശക്തമായ സാമൂഹ്യപ്രതിബദ്ധതയുടെ സന്ദേശങ്ങൾ പ്രചരിപ്പ...ശക്തമായ സാമൂഹ്യപ്രതിബദ്ധതയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുമ്പോഴും, എഴുത്തിന്റെ ലാവണ്യം ഒട്ടും കുറക്കാതെ പുതിയൊരു ഭാഷയും ഭാവുകത്വവും സൃഷ്ടിച്ച് എഴുതുന്ന സാറാജോസഫിന്റെ മികച്ചൊരു രചനയുടെ വായന......

സൃഷ്ടിയോട് പൂർണമായും നീതിപുലർത്തിയിരിക്കുന്നു......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-57785815883296877232012-12-03T06:23:28.824-08:002012-12-03T06:23:28.824-08:00പുസ്തകം ഇതാ ഇപ്പോഴും കയ്യിലുണ്ട്.വാങ്ങി വച്ചിട്ടു ...പുസ്തകം ഇതാ ഇപ്പോഴും കയ്യിലുണ്ട്.വാങ്ങി വച്ചിട്ടു കുറേയായി.സംഭവം മറന്നു പോയിരുന്നു.ഇതൊരു പ്രചോദനമായി.ഇനി വായിക്കും.നന്ദി...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-31565052862810739432012-12-03T05:42:22.778-08:002012-12-03T05:42:22.778-08:00സാറാജോസഫ് ടീച്ചറുടെ ഏതാണ്ടെല്ലാം പുസ്തകങ്ങളും വായി...സാറാജോസഫ് ടീച്ചറുടെ ഏതാണ്ടെല്ലാം പുസ്തകങ്ങളും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
'ആലാഹയുടെ പെണ്്മക്കള്'നല്ലൊരു ആസ്വാദനമായി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-83300454012158129682012-12-03T03:15:04.812-08:002012-12-03T03:15:04.812-08:00നല്ല വായന നല്കിയ നല്ല നിരൂപണം. ഞാന്‍ സാറാ ജോസഫിനെ...നല്ല വായന നല്കിയ നല്ല നിരൂപണം. ഞാന്‍ സാറാ ജോസഫിനെ ഗൌരവമായി വായിക്കാന്‍ തീരുമാനിച്ചിരിക്കുന്നു....സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-10910776807259529722012-12-03T01:12:43.914-08:002012-12-03T01:12:43.914-08:00നല്ല എഴുത്ത്
നല്ല എഴുത്ത്
ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-23884654776733222752012-12-02T23:02:39.339-08:002012-12-02T23:02:39.339-08:00പണ്ടെങ്ങോ വായിച്ചു മറന്നു പോയ പുസ്തകം. വീണ്ടും ഓര്...പണ്ടെങ്ങോ വായിച്ചു മറന്നു പോയ പുസ്തകം. വീണ്ടും ഓര്‍മ്മകളിലേക്ക് കൊണ്ട് വന്നു. ഒന്ന് കൂടെ വായിക്കാന്‍ സമയമായിരിക്കുന്നു നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-17801550328247376882012-12-02T22:48:30.142-08:002012-12-02T22:48:30.142-08:00ആലോഹയുടെ പെണ്മക്കളെ കുറിച്ച് നിരവദി ചര്‍ച്ചകളില്‍ ...ആലോഹയുടെ പെണ്മക്കളെ കുറിച്ച് നിരവദി ചര്‍ച്ചകളില്‍ കണ്ടിട്ടുണ്ട്
ഇത് വരെ അങ്ങോട്ട് എത്താന്‍ പറ്റിയില്ല ഏതായാലും വായിക്കാന്‍ ഇരിക്കുന്ന നാളില്‍ ഈ പരിജയ പെടുത്തല്‍ ഗുണം ചെയ്യും എന്ന് കരുതുന്നു കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-52019561606632400522012-12-02T21:59:40.376-08:002012-12-02T21:59:40.376-08:00വായിച്ചിട്ടില്ലാ ..
വായിക്കണമെന്നുണ്ട് ട്ടോ ..വായിച്ചിട്ടില്ലാ ..
വായിക്കണമെന്നുണ്ട് ട്ടോ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-65764423781459363472012-12-02T21:39:45.861-08:002012-12-02T21:39:45.861-08:00ഞാന്‍ സാറാ ജോസഫിന്റെ ഇതുവരെ വായിച്ച ഏക പുസ്തകമാണിത...ഞാന്‍ സാറാ ജോസഫിന്റെ ഇതുവരെ വായിച്ച ഏക പുസ്തകമാണിത്. മറന്നുകൊണ്ടിരുന്നതൊക്കെ വീണ്ടും ഓര്‍ക്കാന്‍ ഈ എഴുത്ത് കാരണമായത്തില്‍ സന്തോഷം. എഴുത്തുകാരന് സമൂഹത്തോട് എന്ത് ബാധ്യതയാനുള്ളത് എന്ന് ഈ പുസ്തകം വിവരിച്ചു തരും.
ആശംസകള്‍!!!,!!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56168404699511239512012-12-02T21:38:43.167-08:002012-12-02T21:38:43.167-08:00ആലാഹയുടെ പെണ്മക്കള് എന്ന നോവലിലൂടെ ഒരു പ്രദേശത്ത...ആലാഹയുടെ പെണ്മക്കള് എന്ന നോവലിലൂടെ ഒരു പ്രദേശത്തിന്റെ ഇതിഹാസവും സംസ്ക്കാരവും അപചയവും ഒക്കെ കഥാകാരി ആനിയെന്ന പെണ്‍കുട്ടിയുടെ ചിന്തകളിലൂടെ വിവരിക്കുമ്പോള്‍ വായനക്കാരന്റെ ഉള്ളിലേക്ക് ആദ്യം കടന്നു വരിക പുരോഗമനത്തിന്റെ പേരില്‍ നിഷ്കളങ്ക സൌഹൃദങ്ങളുടേയും സഹവര്ത്തിത്തങ്ങളുടേയും മറവ് ചെയ്യപ്പെട്ട ശവക്കൂനകള്‍ക്ക് മേല്‍ പടുത്തുയര്‍ത്തിയ റിയല്‍ എസ്റ്റേറ്റ് എന്നു ഓമന പേരിട്ട കയ്യേറ്റക്കാരുടെ അധിനിവേശത്തിന്റെ ആദ്യകാല ചിത്രമാണ്..നല്ലൊരു കൃതിയെ ഷേയ തന്റെ വായനാനുഭവത്തിന്റെ പിന്‍ബലത്തില്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് മനോഹരമായി തന്നെ..ആശംസകള്‍ !!!നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.com