tag:blogger.com,1999:blog-5594233757836296724.post2381524725201270880..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: ചെറോണ!ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comBlogger74125tag:blogger.com,1999:blog-5594233757836296724.post-60660470985546387012014-05-15T12:40:32.160-07:002014-05-15T12:40:32.160-07:00ചെറോണ...കാഴ്ച ആഴ്ന്നിറങ്ങിയ പാത്രസൃഷ്ടിയില്‍ സ്ത്ര...ചെറോണ...കാഴ്ച ആഴ്ന്നിറങ്ങിയ പാത്രസൃഷ്ടിയില്‍ സ്ത്രീത്വ സ്ഥാനങ്ങളുടെ സാരവും നിസ്സാരവുമായ ദ്വന്ദ്വം വരികളെല്ലാം പങ്കിട്ടെടുക്കുന്ന മിഴിവ്..... അഭിനന്ദനം.. nazuhttps://www.blogger.com/profile/13895321512289527873noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-64454514425669881642014-02-22T21:40:00.484-08:002014-02-22T21:40:00.484-08:00ചെറോണയെ വായിക്കുമ്പോള്‍ എസ. കെ യുടെ തെരുവിന്റെ കഥയ...ചെറോണയെ വായിക്കുമ്പോള്‍ എസ. കെ യുടെ തെരുവിന്റെ കഥയുടെ പശ്ചാത്തലം മനസ്സില്‍ നിറഞ്ഞു. വാക്കുകള്‍ കൊണ്ടൊരു മായാപ്രപഞ്ചമാണ് ഇലഞ്ഞിയുടെ എഴുത്ത്. ആരും പറയാത്ത വിഷയങ്ങള്തേടി ഇനിയും ഒരുപാട് അലയൂ.. എങ്കില്‍ ആ കഥ ക്ലാസ് ആയിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. ആശംസകള്‍. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-11573494854211123062013-06-23T06:33:12.471-07:002013-06-23T06:33:12.471-07:00ഇങ്ങനെയൊരു കഥാപാത്രത്തെ കണ്ണൂരില്‍ മിക്ക അമ്പലങ്ങള...ഇങ്ങനെയൊരു കഥാപാത്രത്തെ കണ്ണൂരില്‍ മിക്ക അമ്പലങ്ങളിലും കാണുമായിരുന്നു..ചെറുപ്പത്തില്‍ അതിസുന്ദരിയും നഴ്സിംഗ് പഠിക്കാന്‍ എവിടെയോ ചെന്നപ്പോള്‍ ആരോ ചതിച്ച് മാനസികമായി നിലതെട്ടിപ്പോകുകയും ചെയ്തൊരു സ്ത്രീ. അവരെക്കുറിച്ച് എഴുതണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്തോ അത് നടന്നില്ല. നമ്മള് കാണുന്ന അത്തരം രൂപത്തെ വാക്കുകളിലൂടെ വരച്ചെടുക്കുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്. ഇലഞ്ഞിപ്പൂക്കള്‍ അത് ഭംഗിയായി ചെയ്തിരിക്കുന്നു.
ആശംസകള്‍ ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-60005116836200666052012-10-28T21:08:37.548-07:002012-10-28T21:08:37.548-07:00ചെറോണയെ വായിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി പറഞ്ഞോട...ചെറോണയെ വായിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി പറഞ്ഞോട്ടെ, ഒരുപാട് സന്തോഷത്തോടെ.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-87048566983236369382012-10-28T21:03:58.090-07:002012-10-28T21:03:58.090-07:00"അതൊരു പ്രാണ്യേര്‍ന്നമ്പ്രാ. എട്ടാല്യോളിറങ്ങു..."അതൊരു പ്രാണ്യേര്‍ന്നമ്പ്രാ. എട്ടാല്യോളിറങ്ങും അന്ത്യായാ. എന്നിട്ടോറ്റേടെ ചോര ജീവനോടൂറ്റി കുടിക്കും. അട്യേനത് കാണാന്‍ വയ്യമ്പ്രാ. അട്യേനാ പ്രാണീനെ രസ്സിച്ചതാമ്പ്രാ..”

പൂക്കളേച്ചീ ഇന്നാട്ടോ വായിക്കാൻ പറ്റിയേ.

'ചെറോണയ്ക്ക് കൊടുക്കുമെന്ന് ഭയപ്പെടുത്തി കുട്ടികളെ അനുസരിപ്പിക്കാന്‍, പഴകിപുളിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ നശിപ്പിച്ചുവെന്ന കുറ്റബോധം ഒഴിവാക്കി ചെറോണയ്ക്കായി മാറ്റിവെക്കാന്‍, മോഷണം നടന്നാല്‍ ചെറോണയ്ക്ക് നേരെ കൈ ചൂണ്ടാന്‍, മാലിന്യകൂമ്പാരങ്ങളെ ചെറോണയോടുപമിക്കാന്‍, മാന്യരുടെ മാന്യത കാട്ടി ചെറോണയെ കാണുമ്പോള്‍ മൂക്ക് പൊത്തി ആഞ്ഞൊന്ന് തുപ്പാന്‍, രാത്രിയുടെ മറവില്‍ മാലിന്യമൊളിപ്പിച്ച് കുടുംബത്തില്‍ പിറന്നവന്റെ ദാഹം തീര്‍ക്കാന്‍..'

ചെറോണയെന്താ ന്നും എങ്ങനാ ന്നും എല്ലാം നല്ല അടക്കത്തോടെ വിശദീകരിച്ചു ട്ടോ ചേച്ചീ.
ഇങ്ങനൊരു കഥാപാത്രം എല്ലാ നാട്ടിലും ഗ്രാമാന്തരീക്ഷത്തിലും കാണാം,അനുഭവിക്കാം.
നല്ല, ഹൃദയത്തിൽ തൊടുന്ന ഭാഷയിൽ എല്ലാം പറഞ്ഞു. വായിച്ചവസാനിച്ചതറിഞ്ഞില്ല.
ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-78153129402739296952012-10-21T09:28:05.842-07:002012-10-21T09:28:05.842-07:00കഷ്ടം..!കഷ്ടം..!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-10184439493296782932012-10-18T16:55:39.953-07:002012-10-18T16:55:39.953-07:00"അപ്പോഴും ചെറോണ മറക്കാത്ത ഒന്നുണ്ട്, ചിലന്തിവ..."അപ്പോഴും ചെറോണ മറക്കാത്ത ഒന്നുണ്ട്, ചിലന്തിവലകളിലെ പ്രാണികളെ രക്ഷിക്കാന്‍., ചിലന്തികള്‍ സശ്രദ്ധം വലനെയ്യുന്നത് നോക്കി നില്ക്കാന്.,.. ഇരയെ കാത്ത് വലയില്‍ പതുങ്ങിയിരിക്കുന്ന ചിലന്തികളെ അവള്‍ക്കപ്പോഴും പേടിയാണ്. അവയെ നോക്കുമ്പോള്‍ ചെറോണയുടെ കണ്ണില്‍ ഭയം തിരയടിക്കും. ചുമന്ന് ചുളുങ്ങിയ ചുണ്ടുകള്‍ ഒരുവശത്തേക്ക് കോടിപോവും."

ചേച്ചീടെ ചെറോണയെ ഇപ്പോഴാ വായിക്കാന്‍ സാധിച്ചത് .....
നല്ല വായനയുടെ മികവുണ്ട് ഇപ്പൊ ചേച്ചീടെ ഭാഷയില്‍ ....
തകര്‍ത്തെഴുതൂ ഇനിയുമിനിയും ഷേയേച്ച്യെ...

സ്നേഹം
അനിയന്Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-82963334861115405352012-10-18T00:00:46.308-07:002012-10-18T00:00:46.308-07:00great..
great..

Asha Chandranhttps://www.blogger.com/profile/13355337223542237184noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-11548115450533737132012-10-17T12:01:20.085-07:002012-10-17T12:01:20.085-07:00ലളിതമനോഹരം
ആശംസകള്ലളിതമനോഹരം
ആശംസകള്‍ramachandrankphttps://www.blogger.com/profile/06922425862262691514noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-50074601051407433272012-10-16T23:41:06.184-07:002012-10-16T23:41:06.184-07:00cheroonaye enikkum ariyaaamippol ,etrayoo varshang...cheroonaye enikkum ariyaaamippol ,etrayoo varshanghalaayi parichayam ullath poole..athu poole payyankhara graameenareyum

nannayi ezhuthiyittund poovve..... Aashamsakal
SakiNahttp://www.facebook.com/shagoofahameednoreply@blogger.comtag:blogger.com,1999:blog-5594233757836296724.post-38521924465985146032012-10-15T19:11:25.973-07:002012-10-15T19:11:25.973-07:00നന്നായി എന്നുമാത്രം വെറുതെ പറഞ്ഞുപോയാല്‍ ഈ കഥയോട് ...നന്നായി എന്നുമാത്രം വെറുതെ പറഞ്ഞുപോയാല്‍ ഈ കഥയോട് ചെയ്യുന്ന അനീതിയാകും.
കാരണം ഇതില്‍ നല്ല കഥ മറഞ്ഞിരിക്കുന്നു.
ശൈലിയും നന്ന്.
എങ്കിലും എഴുത്തിന്റെ ആവേശം കൊണ്ട് കഥാകൃത്ത് കഥയില്‍ നാടകീയത കൊണ്ടുവരാന്‍ ശ്രമിച്ചില്ല.
നേരെവാ നേരെപോ എന്ന രീതി. ചിലപ്പോള്‍ ഈ രീതി ചില വായനക്കാര്‍ക്ക് ഇഷ്ടമാണ്താനും.
എങ്കിലും ചിലന്തി എന്ന ബിംബത്തെ നാടകീയമായി ഉപയോഗിച്ചാല്‍ ഇത് ഇതിലും മനോഹരം ആകില്ലേ ?
ആശംസകള്‍ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-68322385950855963462012-10-15T04:23:02.172-07:002012-10-15T04:23:02.172-07:00ഇത്തരം ചെറോണകളും തംബ്രാക്കന്മാരും പലയിടങ്ങളിലും ഉണ...ഇത്തരം ചെറോണകളും തംബ്രാക്കന്മാരും പലയിടങ്ങളിലും ഉണ്ട്.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-8511707355347362072012-10-15T04:16:39.483-07:002012-10-15T04:16:39.483-07:00
കഥ വായിച്ചു പക്ഷേ ഇത് ഒരികളും യോചിക്കാന്‍ സാധിക്ക...
കഥ വായിച്ചു പക്ഷേ ഇത് ഒരികളും യോചിക്കാന്‍ സാധിക്കുന്നില്ല

പ്രാ ക്രത കാലത്ത് പോലും ഇത്ര മാത്രം ഭ്രാന്തിയെ പ്രാവിക്കാന്‍ മാത്രം സംസ്കാര ശൂന്യത ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ് അതും വിശുദ്ധിയുടെയും നൈര്മല്യത്തിന്റെ പ്ര്യായമാരുന്ന ഗ്രാമത്തില്‍ ഇങ്ങനെ ഒരു കാര്യം ഭാവയില്‍ പോലും ചിന്തിക്കാന്‍ സാധിക്കുന്നില്ല ..

കൊച്ചു കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊള്ളുന്ന ഏതു ഭ്രാന്തിയായാലും പോലീസെ പിടിക്കില്ല എന്നാ എന്ത് ന്യായം പറഞ്ഞാലും അഗികരിക്കാന്‍ മനസ് സമതിക്കുന്നില്ല Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-30385856463946962642012-10-15T01:08:46.964-07:002012-10-15T01:08:46.964-07:00ചെറോണ, ഇങ്ങിനെ ഒരു കഥാപാത്രത്തെ എവിടെയൊക്കെയോ കണ്ട...ചെറോണ, ഇങ്ങിനെ ഒരു കഥാപാത്രത്തെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട്. അവളെ പ്രാപിക്കാന്‍ നാട്ടിലെ "തമ്പ്രാക്കള്‍" ക്യു നില്ക്കും എന്ന് പറയുന്നിടത്ത് അല്പം അതി ഭാവുകത്വം ഉണ്ട് എന്നതൊഴിച്ചാല്‍ ചെറോണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രീതി മനോഹരമായി. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-13780259813148275802012-10-15T01:07:25.111-07:002012-10-15T01:07:25.111-07:00നന്നായി.. നന്നായി.. സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-26809736805576482622012-10-15T01:04:50.865-07:002012-10-15T01:04:50.865-07:00This comment has been removed by the author.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-88663295542474585332012-10-14T21:34:53.092-07:002012-10-14T21:34:53.092-07:00കീയക്കുട്ടിയുടെ ചെറോണ വഴി വന്നതാണ്..
നന്നായി ഇലഞ്ഞ...കീയക്കുട്ടിയുടെ ചെറോണ വഴി വന്നതാണ്..
നന്നായി ഇലഞ്ഞി, ലളിതമായ ഭാഷ.
ചിലന്തിവലയുടെ ഉപമ ഒരല്പം ആവര്‍ത്തന വിരസത ഉണ്ടാക്കി..
അത് അല്പം കൂടി ഒതുക്കി പറയാമായിരുന്നു..
ഭാവുകങ്ങള്‍.. pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-57088926053771601662012-10-14T07:57:43.683-07:002012-10-14T07:57:43.683-07:00കീയക്കുട്ടിയുടെ ചെറോണ വായിച്ചാണ് ഇവിടെയ്ത്തിയത് ....കീയക്കുട്ടിയുടെ ചെറോണ വായിച്ചാണ് ഇവിടെയ്ത്തിയത് ...മനസ്സില്‍ വല്ലാത്തൊരു നൊമ്പരം സൃഷ്ടിച്ചിരിക്കുന്നു..എനിക്ക് ചെരോണയില് ദുര്‍ഗന്ധമോ അറപ്പോ അല്ല തോന്നിയത് . വല്ലാത്തൊരു ചൈതന്യമാണ് ... കറുത്ത വലയം കൊണ്ടുള്ള ഒരു തേജസ് ..ഇരുട്ടിനേക്കാള്‍ കറുപ്പുള്ള വല്ലാത്തൊരു കറുത്ത തേജസ് നമ്മുടെ മനസ്സിലെ വെളിച്ചത്തിലേക്ക്(വെളിച്ചം എന്ന് നമ്മള് വിശ്വസിക്കുന്ന ) കടന്നു വരുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം അസഹിഷ്ണുത ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-55885257525979630322012-10-14T04:00:05.924-07:002012-10-14T04:00:05.924-07:00പല രൂപത്തിൽ പല ഭാവത്തിൽ.., അനുഭവം മാത്രമൊന്നായിരിക...പല രൂപത്തിൽ പല ഭാവത്തിൽ.., അനുഭവം മാത്രമൊന്നായിരിക്കും
എല്ലായിടത്തും ചെറോണമാരുണ്ട്..

നന്നായി എഴുതി..ആശംസകൾ..Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-6759354980220883582012-10-14T03:50:50.236-07:002012-10-14T03:50:50.236-07:00ചെറോണമാര്‍ ഇന്നും പല്ലിളിക്കുന്നു
രക്തക്കറയുള്ള അ...ചെറോണമാര്‍ ഇന്നും പല്ലിളിക്കുന്നു
രക്തക്കറയുള്ള അടിപ്പാവാടയുമായി
ഇരുളിന്റെ മരവിളിന്നു തമ്ബ്രാനെന്നോ
അടിയാളനെന്നോ വേര് തിരിവില്ല ഇല്ല
ചിലന്തിയും ചാത്തനുമെന്നില്ല
എല്ലാരും ഒരുമിച്ചാണ് ..
ശിഷ്ട്ടം ചെരോണയുടെ നിലവിളികളും
ചോര തുള്ളികളും മാത്രം...
ശക്തമായ കഥ (കഥയോ ജീവിതമോ )
ആശംസകള്‍...Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-19043229542501417922012-10-14T03:48:06.345-07:002012-10-14T03:48:06.345-07:00This comment has been removed by the author.Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-91253859835201595482012-10-14T03:39:37.516-07:002012-10-14T03:39:37.516-07:00Good one, worth read.. Good one, worth read.. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-91511263294265747742012-10-13T11:47:54.918-07:002012-10-13T11:47:54.918-07:00"ചെറോണ" എന്ന പേര് കേട്ടപ്പോള്‍ റഷ്യയില്‍..."ചെറോണ" എന്ന പേര് കേട്ടപ്പോള്‍ റഷ്യയില്‍ നിന്നും പയ്യാങ്കരയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരാള്‍ ആകുമെന്നാണ് കരുതിയത് ... മൊത്തം വായിച്ചപ്പോള്‍ പിടികിട്ടി.

സംഗതി ആകെ വെറുപ്പിച്ചു പണ്ടാരമടക്കിക്കളഞ്ഞു! ബ്വാഹ്...!!!!

എല്ലായിടത്തും ഉണ്ടാകുമോ ഓരോ ചെറോണമാര്‍ ... അല്ലെ!
എന്നാലും ഈ മോഡലില്‍ ഒരു ചെറോണ ...??? വീണ്ടും ബ്വാഹ്...!!!!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-45899467837738737352012-10-03T15:24:38.348-07:002012-10-03T15:24:38.348-07:00ബുക്ക് മാര്‍ക്ക് ചെയ്ത് വെച്ചവ വായിച്ച് വരുകയാ...ബുക്ക് മാര്‍ക്ക് ചെയ്ത് വെച്ചവ വായിച്ച് വരുകയാണ്, അതിനിടെ ഇവിടെ എത്തി ഇലഞ്ഞിപ്പൂക്കളുടേത് വിശദമായി വായിക്കേണ്ടതിനാലാണ് വൈകയത് .

ചെറോണ എന്ന കഥ മുമ്പെഴുതിയ കഥയുടെ അത്ര മികച്ചതല്ല എങ്കിലും കഥയിലുടനീളം പ്രകടിപ്പിച്ച കയ്യടക്കവും, പദ വിന്യാസവും ഇഷ്ടപ്പെട്ടു. ചെറോണ ഒരു പ്രതീകം മാത്രം, വലകളില്‍ പെട്ട് ജീവിതം നഷ്ടപ്പെട്ടവരുടെ പ്രതീകം. കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതാവുമ്പോള്‍ വല വിരിച്ച് കാത്തിരിക്കുന്നവരുടെ വലയിലകപ്പെടുമോ എന്നതാവും ചെറോണയെ അവയെ കൊന്ന് രക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്..

നല്ല രചനക്ക് അഭിനന്ദനങ്ങള്‍ , അല്പം വൈകിയാലും ഇനി എന്നും മൊഹി ഇലഞ്ഞിപ്പൂക്കളെ വായിക്കാന്‍ വരും , കാരണം കഥയെഴുതുന്നവരെ എനിക്കിഷ്ടമാണ്. അവരെ ഞാന്‍ നോട്ട് ചെയ്ത് സീരിയസായി വായിക്കുകയും, കമെന്റിടുകയും ചെയ്യും...

ആശംസകള്‍ Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-82899708003052208292012-10-02T00:20:00.297-07:002012-10-02T00:20:00.297-07:00ഇലഞ്ഞിപ്പൂവേ... കഥ പറഞ്ഞ ശൈലി വളരെ നന്നായ്ട്ടോ.
വ...ഇലഞ്ഞിപ്പൂവേ... കഥ പറഞ്ഞ ശൈലി വളരെ നന്നായ്ട്ടോ.
വായിക്കാന്‍ വൈകി. അതിശയോക്തി കലര്‍ന്ന ഭാഗങ്ങള്‍ ഒന്ന് മയപ്പെടുത്തിയിരുന്നെങ്കില്‍ ചിലന്തിവലയില്‍ അറിയാതെ... ബോധമില്ലാതെ.. വീഴുന്ന ഒരുപാട് ചെരോണമാര്ടെ നേര്ചിത്രമായേനെ....
ഭാവുകങ്ങള്‍....
കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.com