tag:blogger.com,1999:blog-5594233757836296724.post2684266528466436883..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: പട്ടം പറത്തുന്നവന്‍ - ഖാലിദ് ഹൊസൈനിഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger25125tag:blogger.com,1999:blog-5594233757836296724.post-80914449848021653472022-12-29T02:08:21.379-08:002022-12-29T02:08:21.379-08:00"നിങ്ങൾക്കു വേണ്ടി ഒരായിരം തവണ ഞാൻ..." ഇ..."നിങ്ങൾക്കു വേണ്ടി ഒരായിരം തവണ ഞാൻ..." ഇത്രയും മതി ഹസ്സനെ മനസ്സിലാക്കാൻ❤️❤️Anonymousnoreply@blogger.comtag:blogger.com,1999:blog-5594233757836296724.post-85072143188794798302020-02-16T05:41:19.024-08:002020-02-16T05:41:19.024-08:00Good👌👌👌Good👌👌👌Anonymoushttps://www.blogger.com/profile/00195789325102131568noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-12728289306531380132019-12-19T07:19:41.871-08:002019-12-19T07:19:41.871-08:00വളരെ നല്ല വിവരണം. വായിച്ചു..
പലതും മനസ്സിൽ തങ്ങി...വളരെ നല്ല വിവരണം. വായിച്ചു..
പലതും മനസ്സിൽ തങ്ങി നിൽക്കുന്നു അത്ഭുത ലോകം https://www.blogger.com/profile/11184650990013259504noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-5935376593433239052013-04-08T10:17:55.370-07:002013-04-08T10:17:55.370-07:00gud onegud oneസബീന ഷാജഹാന്https://www.blogger.com/profile/13078070072346466632noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-2599645745747925512013-02-19T08:11:24.511-08:002013-02-19T08:11:24.511-08:00നന്ദി എല്ലാവര്ക്കും..നന്ദി എല്ലാവര്ക്കും..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-9461458099374376622013-02-11T20:07:38.031-08:002013-02-11T20:07:38.031-08:00നന്നായിരിക്കുന്നു വിവരണം ..നന്നായിരിക്കുന്നു വിവരണം ..niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-60865803607868835642013-02-11T00:50:06.207-08:002013-02-11T00:50:06.207-08:00രമാ മേനോനെപ്പോലെ ഷേയയും ഈ പുസ്തകത്തോട് നീതി പുലര്...രമാ മേനോനെപ്പോലെ ഷേയയും ഈ പുസ്തകത്തോട് നീതി പുലര്‍ത്തി എന്ന് തോന്നുന്നു .MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-89436569805084148292013-02-10T23:55:26.188-08:002013-02-10T23:55:26.188-08:00പരിചയപ്പെടുത്തലിന്ന് നന്ദിപരിചയപ്പെടുത്തലിന്ന് നന്ദിഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-92155778927546632742013-02-10T23:26:31.650-08:002013-02-10T23:26:31.650-08:00മനോഹരമായ പരിചയപെടുത്തല്‍... മനോഹരമായ പരിചയപെടുത്തല്‍... Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-84303981853943370782013-02-10T08:17:33.248-08:002013-02-10T08:17:33.248-08:00നല്ല പരിചയപ്പെറ്റുത്തലായിട്ടുണ്ട് കേട്ടൊ ഷേയനല്ല പരിചയപ്പെറ്റുത്തലായിട്ടുണ്ട് കേട്ടൊ ഷേയ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-15610526848111823302013-02-10T05:04:12.815-08:002013-02-10T05:04:12.815-08:00പുസ്തകം തൊട്ടടുത്തുണ്ട് വായിച്ചില്ല, തുടങ്ങണം.
പരി...പുസ്തകം തൊട്ടടുത്തുണ്ട് വായിച്ചില്ല, തുടങ്ങണം.
പരിചയപ്പെടുത്തല്‍ ഇഷ്ടമായി, വായനക്കുശേഷം ആരിഫ്ജിയുടെ അഭിപ്രായം കൂടി കൂട്ടി വായിക്കും.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-42684092722130685722013-02-08T23:07:29.847-08:002013-02-08T23:07:29.847-08:00പതിവ് പോലെ ഇലഞ്ഞിയുടെ നല്ല പരിജയപെടുത്തല്‍ പതിവ് പോലെ ഇലഞ്ഞിയുടെ നല്ല പരിജയപെടുത്തല്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-62928089429157525552013-02-08T22:29:02.896-08:002013-02-08T22:29:02.896-08:00നന്നായിരിക്കുന്നു വിവരണം ....തിരയുടെ ആശംസകള്നന്നായിരിക്കുന്നു വിവരണം ....തിരയുടെ ആശംസകള്തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-5594233757836296724.post-23754630475854919182013-02-08T20:11:35.439-08:002013-02-08T20:11:35.439-08:00പുസ്തകം വായിച്ചില്ലെങ്കിലും പരിചയപ്പെടുത്തിയ ഭാഷ ന...പുസ്തകം വായിച്ചില്ലെങ്കിലും പരിചയപ്പെടുത്തിയ ഭാഷ നന്നായി . വായിക്കണം. പക്ഷെ ഈ രചനയിലേക്കുള്ള ദൂരം എത്രയെന്ന് അറിയില്ല .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-66038852463924725962013-02-08T19:50:53.061-08:002013-02-08T19:50:53.061-08:00പ്രിയപ്പെട്ട ഷേയ ,
സുപ്രഭാതം !
അപ്പ...പ്രിയപ്പെട്ട ഷേയ ,

സുപ്രഭാതം !

അപ്പൂപ്പന്താടികള് പോലെ,ആകാശത്ത് നിന്നും പെയുന്ന മഞ്ഞു മഴയെ കുറിച്ച് നന്ദ എന്നും വാചാലയാകുന്നു.

മനോഹരമായൊരു കാഴ്ചയാണ് ,അത്.

കൂടുതല്‍ ആള്‍ക്കാരെ,ഈ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ പോസ്റ്റ് നന്നായി,കൂട്ടുകാരി.

പട്ടം പറത്തുന്നവന്‍ ആണോ അതോ പറത്തുന്നവര്‍ ആണോ?

രമ മേനോന്,ഹൃദ്യമായിഎഴുതുന്ന എഴുത്തുകാരിയാണ്.ത്രിശുര്ക്കാരിയാണ്.:)

ശുഭദിനം !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-68728963447927609172013-02-08T11:35:33.470-08:002013-02-08T11:35:33.470-08:00നന്ദി വായനകള്ക്കെല്ലാം.
“പട്ടം പറത്തുന്നവന്‍” ഞാ...നന്ദി വായനകള്ക്കെല്ലാം.
“പട്ടം പറത്തുന്നവന്‍” ഞാന്‍ വായിച്ചത് വെറുമൊരു fiction ആയി മാത്രമാണ് ആരിഫ്ക്കാ. മനസ്സില്‍ തട്ടുന്ന ഒരു വായന എന്നത് കഥ എന്ന നിലയില്‍ മാത്രമാണ്. അതിലെ കഥയെ ഒരു ചരിത്രതലത്തിലോ പരമാര്ത്ഥതലത്തിലോ വായിച്ചിട്ടില്ല, അങ്ങിനെ വായിക്കാനാവില്ല താനും. അസത്യത്തെയും ഭാവനയിലൂടെ സത്യമെന്നതുപോലെ അനുവാചകനെ അനുഭവേദ്യമാക്കാന്‍ കഴിയുക എന്നത് ഈ കഥയിലൂടെ നിര്വ്വഹിക്കാനായിട്ടുണ്ട് എന്നെനിക്ക് തോന്നി. നല്ല ഭാഷയില്‍ , ഹൃദയത്തില്‍ തൊടുന്ന ഒരു നല്ല കഥ. ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-51789760126479597232013-02-08T11:33:00.453-08:002013-02-08T11:33:00.453-08:00ആരിഫ് ഭായിയുടെ വാക്കുകളോട് യോജിക്കുന്നു
ഈ പുസ്തകം ...ആരിഫ് ഭായിയുടെ വാക്കുകളോട് യോജിക്കുന്നു
ഈ പുസ്തകം വായിച്ചിട്ടില്ലയെങ്കിലുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-42331492018031425672013-02-08T10:28:58.399-08:002013-02-08T10:28:58.399-08:00നല്ല വായനയാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ കൈറ്റ്...നല്ല വായനയാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ കൈറ്റ് റണ്ണര്‍ ഒരു സാദാ ത്രില്ലറില്‍ കവിഞ്ഞ് കലാ മൂല്യമുള്ളതോ വൈജ്ഞാനിക മൂല്യമുള്ളതോ അല്ല. ഖാലിദ് ഹുസൈനിയുടെ രചനകള്‍ പലപ്പോഴും ഉപരിപ്ലവമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. സോവിയറ്റ് കാലത്ത് അഫ്ഗാന് വിട്ട് അമേരിക്കയിലേക്ക് പോയ എലീറ്റ് ക്ലാസിന്റെ പ്രതിനിധിയാണദ്ദേഹം. തനിക്കും കുടുംബത്തിനും അഭയം നല്കിയ് നാടിനോടും വ്യവസ്ഥിതിയോടുമുള്ള കടപ്പാട് തീര്‍ക്കുന്നു. അത്രമാത്രം. ഇതേ പേരില്‍ തന്നെ അത് സിനിമയായി ഇറങ്ങിയിട്ടുണ്ട്. മലയാളം പരിഭാഷ വായിച്ചിട്ടില്ല. പരിഭാഷ നന്നായി എന്നറിഞ്ഞതില്‍ സന്തോഷം ആശംസകള്‍ പരിഭാഷകക്കും പരിചയപ്പെടുത്തിയ ഇലഞ്ഞിപ്പൂക്കള്‍ക്കുംArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-67786870817027168842013-02-08T10:24:14.168-08:002013-02-08T10:24:14.168-08:00അവലോകനം വായിച്ചപ്പോള്‍ പുസ്തകം വാങ്ങിക്കാന്‍ താല്പ...അവലോകനം വായിച്ചപ്പോള്‍ പുസ്തകം വാങ്ങിക്കാന്‍ താല്പര്യമായി.
ഡി സി ബുക്സില്‍ തിരയട്ടെ. നന്ദി..
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-36053298221198022932013-02-08T10:07:08.847-08:002013-02-08T10:07:08.847-08:00ഇതൊക്കെ എവിടുന്നു സംഘടിപ്പിക്കുന്നു ?? ....വായിക്ക...ഇതൊക്കെ എവിടുന്നു സംഘടിപ്പിക്കുന്നു ?? ....വായിക്കാന്‍ കഴിയാത്തവര്‍ക്ക് നോവലിനെ കുറിച്ച് ഏകദേശ ധാരണ കൊടുക്കുന്ന ഈ ശ്രമം അഭിനന്ദനാര്‍ഹം .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-59139102774865927422013-02-08T09:11:11.414-08:002013-02-08T09:11:11.414-08:00കൈറ്റ് റണ്ണേഴ്സ് വായിച്ചും കണ്ടും(സിനിമ) ഒരുപാട് മ...കൈറ്റ് റണ്ണേഴ്സ് വായിച്ചും കണ്ടും(സിനിമ) ഒരുപാട് മനസ്സുലഞ്ഞ പുസ്തകമാണ്. പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-64242439718586228062013-02-08T09:06:10.218-08:002013-02-08T09:06:10.218-08:00Khaled Hosseiniയുടെ കൃതികള്‍ വളരെയധികം പാശ്ചാത്യ ല...Khaled Hosseiniയുടെ കൃതികള്‍ വളരെയധികം പാശ്ചാത്യ ലോകം സീകരിച്ചതാണ്. ഒരേ സമയം പൌരസ്ത്യ ദേശത്തിന്റെ കഥ പറയുമ്പോഴും പടിഞ്ഞാറിന് രുചിക്കുന്ന ചില ചേരുവകള്‍ ചേര്‍ത്തത് കൊണ്ട് കൂടെയാകാം. ആ നിലക്ക് കുറച്ചു വിമര്‍ശനാത്മകമായാണ് വായിച്ചത് എങ്കിലും മികച്ച രചനയാണ് എന്ന് സമ്മതിക്കാതെ തരമില്ല.
a thousand splendid sunsഉം ഇത്രത്തോളം തന്നെ വായനാസുഖം നല്‍കുന്നതാണ്. ഒരു Fictionന്റെ പോരായ്മകള്‍ മുഴച്ചു നില്‍ക്കുമ്പോഴും വായിക്കപ്പെടേണ്ട നോവലുകളാണ് രണ്ടും
നല്ല പരിചയപ്പെടുത്തല്‍ ഇലഞ്ഞി ..
വായനാലോകം കൂടുതല്‍ കൂടുതല്‍ അനുവാചകര്‍ക്കായി തുറന്നിടൂ
ആശംസകള്‍ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-71068512488235032152013-02-08T09:03:10.911-08:002013-02-08T09:03:10.911-08:00ആഹാ നല്ലൊരു പരിജയപ്പെടുത്തലായി കേട്ടോ എല്ലാം നഷ്...ആഹാ നല്ലൊരു പരിജയപ്പെടുത്തലായി കേട്ടോ എല്ലാം നഷ്ടപെടുത്തി കൊണ്ടുള്ള യാത്ര ദുഖം തന്നെയാണ് വായിക്കാന്‍ ശ്രമിക്കുന്നുണ്ട് ഒത്തിരി നന്ദി, നന്മകള് നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-12272104120434120612013-02-08T08:57:42.360-08:002013-02-08T08:57:42.360-08:00വായിക്കേണ്ടതും വായിക്കപ്പെടേണ്ടതുമായ ഒരു കൃതി...വായിക്കേണ്ടതും വായിക്കപ്പെടേണ്ടതുമായ ഒരു കൃതി...Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-63737723166495327232013-02-08T08:46:32.243-08:002013-02-08T08:46:32.243-08:00പാലായനത്തിന്റെ നോവുതിരുന്ന നോവലിനെ പരിചയപ്പെടുത്തി...പാലായനത്തിന്റെ നോവുതിരുന്ന നോവലിനെ പരിചയപ്പെടുത്തിയതിനു നന്ദി ഷേയാ ....കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.com