tag:blogger.com,1999:blog-5594233757836296724.post5509251362798707241..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: മൂഢവിശ്വാസങ്ങളുടെ പെണ്വിലാപങ്ങള്ഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger12125tag:blogger.com,1999:blog-5594233757836296724.post-31276712452996201472014-05-15T08:00:15.812-07:002014-05-15T08:00:15.812-07:00തുമ്പിയുടെ അഭിപ്രായം പങ്കുവെക്കുന്നു.തുമ്പിയുടെ അഭിപ്രായം പങ്കുവെക്കുന്നു.Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-54855485621682490952014-04-22T13:08:25.523-07:002014-04-22T13:08:25.523-07:00ഒരു പ്രസിദ്ധീകരണം തന്നെ നിസ്സഹായരായ ഒരു കൂട്ടം സമൂ...ഒരു പ്രസിദ്ധീകരണം തന്നെ നിസ്സഹായരായ ഒരു കൂട്ടം സമൂഹങ്ങള്‍ക്ക്
വേണ്ടി വിപണനദ്രവ്യം മാറ്റിവെയ്ക്കുക എന്നത് ഒരു മഹത്തായ കര്‍മ്മം
തന്നെയാണ്..
ഈ പുസ്തകം പരിചയപ്പെടുത്തിയതിന് അഭിവാദ്യങ്ങള്‍..!!Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-88931630559240576452014-04-22T01:41:17.454-07:002014-04-22T01:41:17.454-07:00ഇലഞ്ഞിപ്പൂവിന്റെ അവലോകനം എന്നും അസൂയാര്‍ഹമാണ്. വായ...ഇലഞ്ഞിപ്പൂവിന്റെ അവലോകനം എന്നും അസൂയാര്‍ഹമാണ്. വായിക്കാതെ തന്നെ ദേവദാസികളൂടെ വിധേയമാക്കപ്പെട്ട പൊള്ളുന്ന ജീവിതം മുന്നിലേക്കെത്തി. വായിക്കണം.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-9822210273918681862014-04-15T04:17:14.326-07:002014-04-15T04:17:14.326-07:00‘
രതിയെ ആദര്‍ശവത്ക്കരിച്ച് മതാത്മകമായി
ഉപയോഗിക്കു...‘
രതിയെ ആദര്‍ശവത്ക്കരിച്ച് മതാത്മകമായി
ഉപയോഗിക്കുന്നത് ഭാരതത്തില്‍ മാത്രമായിരുന്നില്ല,
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മണ്ണിനും ദൈവങ്ങള്‍ക്കും
പ്രകൃതിക്കും വേണ്ടി വൈകൃതമായി തന്നെ രതിയ്ക്ക് മതാവരണം
നല്‍കിയിരുന്നു. നിര്‍മ്മിച്ചവന്റെ, നിയന്ത്രിക്കുന്നവന്റെ താല്പര്യാനുസരണം
ആചാരതീവ്രതകളില്‍ ഏറ്റക്കുറച്ചിലുണ്ടായി. ..”

ഈ ബുക്കിനെ ഇത് വായ്ച്ചപ്പോൾ
ഞാൻ ,വായിക്കാൻ ബുക്ക്മാർക്ക് ചെയ്തൂട്ടാ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-39565817748541499562014-04-14T22:08:29.438-07:002014-04-14T22:08:29.438-07:00 എഴുതുന്നതിനു വേണ്ടി ഈ വിഷയത്തിൽ മുൻപേ തന്നെ കുറച്... എഴുതുന്നതിനു വേണ്ടി ഈ വിഷയത്തിൽ മുൻപേ തന്നെ കുറച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. പക്ഷേ അതെല്ലാം ഇന്റർനെറ്റിനെ ആശ്രയിച്ചുകൊണ്ടുള്ളതായിരുന്നു. സുരേന്ദ്രൻ മാഷ് ഈ വിഷയത്തിൽ പുസ്തകം എഴുതിയിട്ടുണ്ട് എന്നറിയുന്നത് ഇപ്പോഴാണ്. നല്ല പരിചയപ്പെടുത്തൽ. വാങ്ങിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-84913607307620083072014-04-14T10:07:20.392-07:002014-04-14T10:07:20.392-07:00വായിക്കാതെ തന്നെ പുസ്തകത്തെ അടുത്തറിയാന്‍ കഴിഞ്ഞു....വായിക്കാതെ തന്നെ പുസ്തകത്തെ അടുത്തറിയാന്‍ കഴിഞ്ഞു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-50580806010836456642014-04-14T07:49:57.771-07:002014-04-14T07:49:57.771-07:00പരിചയപ്പെടുത്തല്‍ നന്നായി.പരിചയപ്പെടുത്തല്‍ നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-58771441152007773782014-04-14T02:40:35.915-07:002014-04-14T02:40:35.915-07:00പി.സുരേന്ദ്രനെ വായിച്ചിട്ടില്ല.
പുസ്തകം വായിക്കാന്‍...പി.സുരേന്ദ്രനെ വായിച്ചിട്ടില്ല.
പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന പരിചയപ്പെടുത്തല്‍.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-36350954473618627712014-04-14T01:30:34.376-07:002014-04-14T01:30:34.376-07:00കാലം ഇത്രയോക്കെ പുരോഗമിച്ചിട്ടും ഇത്തരം ആചാരങ്ങള്‍...കാലം ഇത്രയോക്കെ പുരോഗമിച്ചിട്ടും ഇത്തരം ആചാരങ്ങള്‍ക്ക് മാറ്റമില്ലല്ലോ ? എന്തായാലും ഈ പുസ്തകത്തിനു പിന്നിലെ ലക്ഷ്യം ഒരു മഹത്തായ സല്കര്മ്മത്തിനാണ് എന്നറിഞ്ഞതില്‍ സന്തോഷം . എല്ലാവരും വായിക്കട്ടെ !! നന്ദി ഈ പരിചയപ്പെടുത്തലിന് . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-85214195189032606642014-04-14T00:36:56.035-07:002014-04-14T00:36:56.035-07:00ഇതേ വിഷയത്തെകുറിച്ചു അന്വേഷിച്ചപ്പോള്‍ ഈ പുസ്തകത്ത...ഇതേ വിഷയത്തെകുറിച്ചു അന്വേഷിച്ചപ്പോള്‍ ഈ പുസ്തകത്തെ കുറിച്ചു കേട്ടിരുന്നു.ഇപ്പോള്‍ ഉറപ്പിച്ചു എന്തായാലും വായിക്കണം.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-41941100025713827052014-04-13T12:09:16.935-07:002014-04-13T12:09:16.935-07:00ആന്ധ്രയിലെ അനക്കാപ്പള്ളി എന്ന സ്ഥലത്ത് പെണ്‍കുട്ടി...ആന്ധ്രയിലെ അനക്കാപ്പള്ളി എന്ന സ്ഥലത്ത് പെണ്‍കുട്ടികള്‍ ദേവദാസികളായി മാറ്റപ്പെടുന്ന ഒരു അനുഷ്ഠാനരാത്രിയില് ഞങ്ങള്‍ കുറെ യുവാക്കള്‍ തെലുങ്കുസുഹൃത്തുക്കളുടെ ക്ഷണപ്രകാരം പോയിരുന്നു. അന്നത്തെ വയസ്സില്‍ അത് ആസ്വദിച്ച് കണ്ടുവെങ്കിലും പിന്നെ പക്വത വന്നപ്പോള്‍ ആണ് അതിന്റെ ഗൌരവം മനസ്സിലായത്. അവിടെക്കണ്ട ചില മുഖങ്ങള്‍ ഇപ്പോഴും മനസ്സില്‍ മായാതെയുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-17702955373069432902014-04-13T07:50:21.779-07:002014-04-13T07:50:21.779-07:00മലയാളകഥയിൽ ശ്രദ്ധേയനായ സുരേന്ദ്രൻമാഷ് നല്ലൊരു സഞ്ച...മലയാളകഥയിൽ ശ്രദ്ധേയനായ സുരേന്ദ്രൻമാഷ് നല്ലൊരു സഞ്ചാരി കൂടിയാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സമൂഹങ്ങളേയും, ജീവിതങ്ങളേയും അപഗ്രഥിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങൾ മാസികകളിൽ പലപ്പോഴായി വായിച്ചിട്ടുണ്ട്. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പഠിക്കുന്ന അവസരത്തിൽ അദ്ദേഹം നിരന്തരം എഴുതിയിരുന്ന ലേഖനങ്ങൾ താൽപ്പര്യപൂർവ്വം വായിച്ചിട്ടുണ്ട്.അദ്ദേഹം തന്റെ പഠനങ്ങൾ പുസ്തകമായി ഇറക്കിയത് വായിച്ചിട്ടില്ല.....

തീർച്ചയായും ഈ പുസ്തകം വാങ്ങുകയും, വായിക്കുകയും ചെയ്യും. നല്ലൊരു പുസ്തകത്തിന് നല്ലൊരു അവതാരികയാണ് ഈ ലേഖനംPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com