tag:blogger.com,1999:blog-5594233757836296724.post5760377965030956907..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: അസ്തമനത്തിന് മുന്‍പേ യാത്രയായവര്‍...ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comBlogger12125tag:blogger.com,1999:blog-5594233757836296724.post-54583569473224461882011-03-10T00:13:14.417-08:002011-03-10T00:13:14.417-08:00നീലനിറമുള്ള എസ്റ്റീംകാറുകള്‍ക്ക് ഇന്നെന്റെ മനസ്സി...നീലനിറമുള്ള എസ്റ്റീംകാറുകള്‍ക്ക് ഇന്നെന്റെ മനസ്സില്‍ മരണത്തിന്റെ മുഖമാണ്....
വണ്ടികളുടെ സഡന്‍ ബ്രേക്കിടലുകള്‍ക്ക് മരണത്തിന്റെ അലര്‍ച്ചയാണ്....
പൊന്നുമോന് പെറുക്കാതെപോയ പാരിജാതപ്പൂക്കളുടെ ഗന്ധമാണിന്നും വീട്ടില്‍...
അവന് മാറ്റിവെച്ച ചോക്ലേറ്റിന്റെ മധുരമെന്നും മനസ്സിലെ കയ്പ്പായ് അവശേഷിക്കുന്നു...

ശരിക്കും കരയിപ്പിച്ചു .....
ഓര്‍മ്മകള്‍ മധുരിക്കുന്നത് മാത്രമല്ലല്ലോ....
എല്ലാം ബാലന്‍സ് ചെയ്യിക്കാനായി അവന്റെ ഓരോ കളികള്‍ .. അല്ലാതെന്താ പറയാ....?സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-25403771024028020472011-03-09T08:03:59.621-08:002011-03-09T08:03:59.621-08:00എന്റെ കാതുകളില്‍ ഇന്നും തിരകളുടെയും അഗ്നിയുടേയും ...എന്റെ കാതുകളില്‍ ഇന്നും തിരകളുടെയും അഗ്നിയുടേയും ശബ്ദത്തില്‍ പലരുടേയും നിലവിളി..

ഞാന്‍ അശക്തനാണ്..ഇവിടെ എന്തെങ്കിലും എഴുതാന്‍..
ഇത്തരം ജീവിത ഏടുകളുടെ ആകെ തുകയാണ് ഞാനും.
വാക്കുകള്‍ വരുന്നില്ല..തൊണ്ടയില്‍ വരള്‍ച്ച,
കൈകള്‍ വിറയ്ക്കുന്നു...വരികള്‍ മടിക്കുന്നു,
മിഴികളില്‍ കണ്ണുനീര് കൊണ്ടൊരു ആവരണം..

പ്ലീസ്...ഞാനൊന്ന് മൌനം പാലിച്ചോട്ടെ..ഷെബി ഒരു മഴതുള്ളി...https://www.blogger.com/profile/12120599580479895996noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-37872721320748939202011-03-08T20:31:05.990-08:002011-03-08T20:31:05.990-08:00നന്നായിരിക്കുന്നു .....നന്നായിരിക്കുന്നു .....•ღ°♥ Fasal♥°ღ•https://www.blogger.com/profile/07078191891712472361noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-14779255190424135292011-03-08T09:28:49.340-08:002011-03-08T09:28:49.340-08:00ആ കുഞ്ഞു മുഖം മനസ്സിലേക്ക് ആവാഹിച്ചു തന്നിട്ട്
പറി...ആ കുഞ്ഞു മുഖം മനസ്സിലേക്ക് ആവാഹിച്ചു തന്നിട്ട്
പറിച്ചെടുത്തു കളഞ്ഞല്ലോ ....പാതി വിരിഞ്ഞ ആ പാരിജാത പൂവിന്റെ ഓര്‍മ്മകള്‍ക്ക് മേലെ ..
ആ ചെടിയുടെ താഴെ നീ ഇന്നും കാവലിരിക്കുന്നു ....കൊഴിഞ്ഞു പോകുന്ന ഓരോര പൂവിലും നീ അവനെ തിരയുന്നുണ്ടാകും ...അവന് നിന്നെയും ....കണ്ണ് നിറയിച്ചു ഷേയ ....."വീണപൂവ്''ഈറന്‍ നിലാവ്https://www.blogger.com/profile/02478349951740760354noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-79071253378991862352011-03-07T20:58:45.063-08:002011-03-07T20:58:45.063-08:00കൊള്ളാം ഷേയാ.......നന്നായിട്ടുണ്ട്...കൊള്ളാം ഷേയാ.......നന്നായിട്ടുണ്ട്...NPThttps://www.blogger.com/profile/11568982374817353605noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-28690302842903073832011-03-07T13:55:12.279-08:002011-03-07T13:55:12.279-08:00നൊമ്പരപ്പെടുത്തുന്നു; വരികളിലൂടെ....നൊമ്പരപ്പെടുത്തുന്നു; വരികളിലൂടെ....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-42376103024201776912011-03-07T08:44:24.396-08:002011-03-07T08:44:24.396-08:00വല്ലാത്ത വേദനയോടെ തന്നെ വായിച്ചു......ആ വേദനയില്‍ ...വല്ലാത്ത വേദനയോടെ തന്നെ വായിച്ചു......ആ വേദനയില്‍ മുങ്ങി പോകുന്ന മനസ്സുമായി നില്ക്കുന്നു ഒന്നും പറയാനാവാതെ.........shabna jabbarhttps://www.blogger.com/profile/06741853167451473986noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-47072512121256829072011-03-07T07:34:54.484-08:002011-03-07T07:34:54.484-08:00സ്നേഹാ...അനുഭവ കഥ വായിയ്ക്കും പോലെ..
മനസ്സില്‍ നൊമ...സ്നേഹാ...അനുഭവ കഥ വായിയ്ക്കും പോലെ..
മനസ്സില്‍ നൊമ്പരമുണര്‍ത്തി ആ പൊന്നു മോന്..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-87985029263050256322011-03-07T07:03:48.113-08:002011-03-07T07:03:48.113-08:00ഇത് അനുഭവമോ അതോ കഥയോ ? ലേബലില്‍ ഒന്നും കാണുന്നില്ല...ഇത് അനുഭവമോ അതോ കഥയോ ? ലേബലില്‍ ഒന്നും കാണുന്നില്ല ..എന്നാലും ആര്‍ദ്രമായി പറഞ്ഞു ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-90698478376255491022011-03-07T04:32:09.390-08:002011-03-07T04:32:09.390-08:00sheyyuu kannau nirayichallo neesheyyuu kannau nirayichallo neeസ്വപ്നകൂട്https://www.blogger.com/profile/17768637057874713787noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-67587001545105352552011-03-06T23:48:03.481-08:002011-03-06T23:48:03.481-08:00ഇത് അടുത്ത ഒരു കൂട്ടുകാരന്റെ അനുഭവം തന്നെയാണ്..നന...ഇത് അടുത്ത ഒരു കൂട്ടുകാരന്റെ അനുഭവം തന്നെയാണ്..നന്നായിപ്പറഞ്ഞു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-51382208377884887612011-03-06T20:42:58.367-08:002011-03-06T20:42:58.367-08:00കരയിച്ചു...കരയിച്ചു...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.com