tag:blogger.com,1999:blog-5594233757836296724.post7667317095608205774..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: പിന്വിളിയരുതേ..ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comBlogger72125tag:blogger.com,1999:blog-5594233757836296724.post-66299882263680856102013-06-16T08:02:18.104-07:002013-06-16T08:02:18.104-07:00നല്ല വരികള്‍ ...
ആശംസകള്‍ നല്ല വരികള്‍ ...
ആശംസകള്‍ ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-19868421781492640672012-09-16T02:36:19.510-07:002012-09-16T02:36:19.510-07:00പിന് വിളിയരുത്... തിരികെയേകാന്‍
ഒന്നുമവശേഷിക്കുന്...പിന് വിളിയരുത്... തിരികെയേകാന്‍
ഒന്നുമവശേഷിക്കുന്നില്ല..
കാത്തിരിപ്പിന്റെ നേരടരുപോലും..
ഓര്‍മ്മകളെ തളച്ചിട്ട മനസ്സ്
മടക്കിവെച്ച ആ
ജീവിതത്തിലെവിടെയോ
ആത്മഹുതി ചെയ്തിട്ടുണ്ട്..
ദഹിപ്പിച്ചുകൊള്‍ക

ഹൃദയത്തെ സ്പര്‍ശിച്ചു... നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍. --
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-90688494348722812172012-03-22T05:48:47.582-07:002012-03-22T05:48:47.582-07:00നൊമ്പരമുണര്‍ത്തുന്ന വരികള്‍..!
നീ വരുമ്പോള്‍ നിന്ന...നൊമ്പരമുണര്‍ത്തുന്ന വരികള്‍..!
നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍
കുതിര്‍ന്ന ജീവിതം മടക്കിവെച്ച്
ഞാന്‍ മൃതിയുടെ ഒറ്റവിരിയിട്ട
ജാലകത്തിനപ്പുറത്തേക്ക്
യാത്ര തുടങ്ങിയിരിക്കും...
വീണ്ടും വരാട്ടോ ... സസ്നേഹംആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-25827486861522694562012-02-26T04:11:19.167-08:002012-02-26T04:11:19.167-08:00നിന്റെ ഗന്ധസ്മൃതികള്‍ സിരകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍...നിന്റെ ഗന്ധസ്മൃതികള്‍ സിരകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ ആയപ്പോള്‍
എരിഞ്ഞമര്‍ന്നത് മനസ്സ് തന്നെയാണ്..
ഒരു അമര്‍ത്തിയ നിലവിളി പോലും ബാക്കിയില്ലാതെ എല്ലാം തീപ്പെട്ടു.
നിനക്കിനി ഉദകക്രിയകള്‍ ചെയ്യാം...

(അപൂര്‍ണ്ണം.- കാട്ടുകുറിഞ്ഞി)kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-39345014208742530882012-02-23T03:10:17.885-08:002012-02-23T03:10:17.885-08:00മൃതിയുടെ ജാലകത്തിനപ്പുറം,
പെയ്തു തോര്‍ന്ന മഴയുടെ ...മൃതിയുടെ ജാലകത്തിനപ്പുറം,
പെയ്തു തോര്‍ന്ന മഴയുടെ നനഞ്ഞവീഥിയിലൂടെ
ആരോ വരുമോ ?എന്നെത്തേടി .മധുhttps://www.blogger.com/profile/13512510528734896860noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-5732389267854241652012-02-23T03:00:21.978-08:002012-02-23T03:00:21.978-08:00This comment has been removed by the author.മധുhttps://www.blogger.com/profile/13512510528734896860noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-51987141650983828742012-02-23T03:00:03.068-08:002012-02-23T03:00:03.068-08:00ഓ ..മനോഹരം..
വായിക്കാന്‍ വൈകി പോയി -ഓ ..മനോഹരം..
വായിക്കാന്‍ വൈകി പോയി -മധുhttps://www.blogger.com/profile/13512510528734896860noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-57659826364833457422012-02-14T18:32:58.566-08:002012-02-14T18:32:58.566-08:00വന്നതിലും വായിച്ചതിലും വളരെ സന്തോഷം പ്രിയകൂട്ടുകാര...വന്നതിലും വായിച്ചതിലും വളരെ സന്തോഷം പ്രിയകൂട്ടുകാരേ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-37711885169586233202012-02-14T17:03:18.437-08:002012-02-14T17:03:18.437-08:00കവിത കൈപ്പിടിയിലൊതുങ്ങില്ല,അതിനാല്‍ ആശംസകള്‍ നേരട്...കവിത കൈപ്പിടിയിലൊതുങ്ങില്ല,അതിനാല്‍ ആശംസകള്‍ നേരട്ടെ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-7338612002622516442012-02-08T10:53:02.971-08:002012-02-08T10:53:02.971-08:00മഴ ബാക്കി വയ്ക്കുന്ന ചിലതുണ്ട്
അതു കുളിരിന്റേ ശേഷ...മഴ ബാക്കി വയ്ക്കുന്ന ചിലതുണ്ട്
അതു കുളിരിന്റേ ശേഷിപ്പുക്കളേ
പൊഴിച്ചു നല്‍കും ..
മനസ്സ് ഓര്‍മകളിലേക്ക് ഒന്നു തിരിയുമ്പൊള്‍
മഴയുടെ നിലക്കാത്ത വീഥിയില്‍ നനയുമ്പൊള്‍
നോവിന്റെ നേര്‍ത്ത തലങ്ങളേ വിടചൊല്ലി
മഴയുടെ മറവിലേക്ക് നടന്നകലാന്‍ വെമ്പുന്ന മനസ്സ് ..
ആര്‍ദ്രമാം വര്‍ഷം പൊഴിച്ച വരികളില്‍
നോവിന്റെ വേവു നിറച്ച് .. നനവുള്ള വരികള്‍
വൈകിയെങ്കിലും .. ഈ മഴ തൊര്ന്നു പൊയിട്ടില്ല ..
ആശംസകള്‍ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-65066182232345366892012-02-07T20:00:46.107-08:002012-02-07T20:00:46.107-08:00നാട്ടിടവഴിയിലൂടെ നടക്കുന്ന സുഖമുണ്ട് ഈ ബ്ലോഗില്‍ ....നാട്ടിടവഴിയിലൂടെ നടക്കുന്ന സുഖമുണ്ട് ഈ ബ്ലോഗില്‍ ..........കവിതകളുടെ നിലവറയിലും കയറി ....
ഇനിയും വരാം ....ആശംസകള്‍ ............ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-49577245821443083902012-02-07T06:59:38.456-08:002012-02-07T06:59:38.456-08:00നൊമ്പരമുണര്‍ത്തുന്ന വരികള്ഇഷ്ട്ടമായി..നൊമ്പരമുണര്‍ത്തുന്ന വരികള്ഇഷ്ട്ടമായി..Reshmahttps://www.blogger.com/profile/06171224755904622204noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-70646979141422436372012-02-03T12:17:39.911-08:002012-02-03T12:17:39.911-08:00ആത്മാഹൂതി..മൃതി..അത്, ഇത്... എന്നൊക്കെപ്പറഞ്ഞ് മനു...ആത്മാഹൂതി..മൃതി..അത്, ഇത്... എന്നൊക്കെപ്പറഞ്ഞ് മനുസേനെ എടങ്ങേറാക്കല്ലേ...!

ഈ നല്ല വരികൾക്ക് ആശംസകൾ....!പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-52598830648008210552012-01-29T08:21:48.631-08:002012-01-29T08:21:48.631-08:00നൊമ്പരത്തില്‍ പൊതിഞ്ഞ നല്ലൊരു കവിത, പിന് വിളിക്ക്...നൊമ്പരത്തില്‍ പൊതിഞ്ഞ നല്ലൊരു കവിത, പിന് വിളിക്ക് കാതു കൊടുക്കാതെയുള്ള യാത്രയുടെ ഓര്‍മ്മപെടുത്തല്‍...

പുതുവത്സരാശംസകളോടെ,,Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-34112970493847535542012-01-29T03:47:34.766-08:002012-01-29T03:47:34.766-08:00:(:(വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-73974211113903544112012-01-24T19:00:17.764-08:002012-01-24T19:00:17.764-08:00നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍
കുതിര്‍ന്ന ജീവിത...നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍
കുതിര്‍ന്ന ജീവിതം മടക്കിവെച്ച്
ഞാന്‍ മൃതിയുടെ ഒറ്റവിരിയിട്ട
ജാലകത്തിനപ്പുറത്തേക്ക്
യാത്ര തുടങ്ങിയിരിക്കും..പ്രണയവും വിരഹവും അഭേദ്യമാണെന്നിരിക്കെ എന്തിനാണ് ഈ സാഹസം.ഇപ്പോഴാണ് വായിച്ചതു. ഇഷ്ട്ടമായി..മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-35878398578120746352012-01-24T07:24:37.519-08:002012-01-24T07:24:37.519-08:00"അലകടല്‍ ക്ഷോഭിച്ച് അതിന്റെ തീരങ്ങളില്‍ തലയറയ..."അലകടല്‍ ക്ഷോഭിച്ച് അതിന്റെ തീരങ്ങളില്‍ തലയറയുമ്പോഴും ശാന്തിയൊന്നു മാത്രമാണ് അവകള്‍ കൊതിക്കുന്നത്". ഒരു പിന്‍വിളിക്ക് കാത് കൊടുത്തുകൊണ്ടുതന്നെയാണ് അവകള്‍ ആഴിയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നതും പിന്നീടുയര്‍ന്നു തീരങ്ങളില്‍ നിരന്തരം ചുണ്ടമര്‍ത്തുന്നതും..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-73178057230729705832012-01-23T20:39:20.412-08:002012-01-23T20:39:20.412-08:00എല്ലാ കൂട്ടുകാര്‍ക്കും നിറഞ്ഞ നന്ദി.. ആദ്യമായി എന്‍...എല്ലാ കൂട്ടുകാര്‍ക്കും നിറഞ്ഞ നന്ദി.. ആദ്യമായി എന്നെ വായിക്കുന്ന സുഹൃത്തുക്കളുമുണ്ട് ഇതില്‍.., വളരെ സന്തോഷം കേട്ടൊ..

ആ ചിത്രം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ഏതാനും വരികള്‍ മാത്രമാണിത് പ്രിയരേ... എന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്തവ.. ദൈവാനുഗ്രഹമായി കരുതുന്ന കുടുംബജീവിതം ഞാനൊരിക്കലും വരികളില്‍ പകര്‍ത്താറില്ല.. നന്ദി എല്ലാവര്ക്കും നിറഞ്ഞ മനസ്സോടെ.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-45712108286246004722012-01-23T11:27:50.977-08:002012-01-23T11:27:50.977-08:00വായിച്ചു, അഭിപ്രായം പറയാനറിയില്ല, കവിതയറിയാത്ത ഒരാ...വായിച്ചു, അഭിപ്രായം പറയാനറിയില്ല, കവിതയറിയാത്ത ഒരാളാണ്..ഇനിയും വരാംഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56992864563007666452012-01-22T01:36:50.974-08:002012-01-22T01:36:50.974-08:00പിൻവിളികൾക്ക് ചെവി കൊടുക്കാത്തൊരു യാത്ര...നന്നായി...പിൻവിളികൾക്ക് ചെവി കൊടുക്കാത്തൊരു യാത്ര...നന്നായിരിക്കുന്നു ചേച്ചീ.സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-20925073473211766822012-01-22T00:05:42.252-08:002012-01-22T00:05:42.252-08:00നിന്നോര്‍മ്മകളില്‍ കുതിര്‍ന്ന
ജീവിതം മടക്കിവെച്ച്...നിന്നോര്‍മ്മകളില്‍ കുതിര്‍ന്ന
ജീവിതം മടക്കിവെച്ച്
ഞാന്‍
മൃതിയുടെ ഒറ്റവിരിയിട്ട-
ജാലകത്തിനപ്പുറത്തേക്ക് യാത്ര തുടങ്ങിയിരിക്കും...
പിന് വിളിയരുത്..

നല്ല വരികള്‍ :)
കവിതയില്‍ ഇഷ്ടമായത്..

പുതുവത്സരാശംസകളോടെAnonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-71112865789313855752012-01-21T04:59:43.718-08:002012-01-21T04:59:43.718-08:00പ്രിയപ്പെട്ട ഷേയാ,
ഹൃദ്യമായ നവവത്സരാശംസകള്‍ !...പ്രിയപ്പെട്ട ഷേയാ,
ഹൃദ്യമായ നവവത്സരാശംസകള്‍ !
മനസ്സില്‍ തൊടുന്ന വരികള്‍ വളരെ നന്നായി..
നമ്മുടെ സന്തോഷം മറ്റുള്ളവര്‍ നല്കാന് ഉള്ളതാണെന്ന് വിചാരിക്കുമ്പോഴാണ് സങ്കടം!
നഷ്ടങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കുക. ഈശ്വരന് ഒരു കൈത്താങ്ങ് തരും!
ഈ ജീവിതം എത്ര മനോഹരം! ജീവിക്കു.....മറ്റുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കു...!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-36816928172514964352012-01-20T17:57:35.575-08:002012-01-20T17:57:35.575-08:00നല്ല ഭാഷ ,അതിമനോഹരമായ കയ്യടക്കം ,ഒതുക്കം ,പക്ഷെ വി...നല്ല ഭാഷ ,അതിമനോഹരമായ കയ്യടക്കം ,ഒതുക്കം ,പക്ഷെ വിഷയം ?എന്തോ ഇത്തരം വരികള്‍ നമ്മെ വിഷാദ ത്തിലാഴ്ത്തും ,അതും കവിതയുടെ ധര്‍മ്മം എന്ന് തര്‍ക്കിക്കാം ,പക്ഷെ ,,?നൂതനമായ വഴികള്‍ ഇതാ ശേയയുടെ മുന്നില്‍ തുറന്നു കിടപ്പുണ്ട് ,പിന്‍വിളിക്ക് വേണ്ടി കാതോര്‍ക്കാതെ സുധീരം മുന്നേറുക ,ഒരു പാട് ജീവിതം ബാക്കിയാണ് ,ദഹിപ്പിക്കാന്‍ ഒരു ഓര്‍മ്മയെയും വിട്ടു കൊടുക്കരുത് ,,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-67391409857134385232012-01-19T01:01:36.613-08:002012-01-19T01:01:36.613-08:00പിന് വിളിയരുത്... തിരികെയേകാന്‍
ഒന്നുമവശേഷിക്കുന്...പിന് വിളിയരുത്... തിരികെയേകാന്‍
ഒന്നുമവശേഷിക്കുന്നില്ല..
കാത്തിരിപ്പിന്റെ നേരടരുപോലും..
ഓര്‍മ്മകളെ തളച്ചിട്ട മനസ്സ്
മടക്കിവെച്ച ആ
ജീവിതത്തിലെവിടെയോ
ആത്മഹുതി ചെയ്തിട്ടുണ്ട്..
ദഹിപ്പിച്ചുകൊള്‍ക...!!
നല്ല മനോഹരമായ വരികള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-22229885075463227492012-01-19T00:12:40.148-08:002012-01-19T00:12:40.148-08:00കാൽപ്പനികതയുടെ ഈരടികൾ.. സുന്ദരം.കാൽപ്പനികതയുടെ ഈരടികൾ.. സുന്ദരം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com