tag:blogger.com,1999:blog-5594233757836296724.post861318243225534406..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: ഒറ്റസ്നാപ്പില് ഒതുക്കാനാവാത്ത രചനകള്ഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger32125tag:blogger.com,1999:blog-5594233757836296724.post-72667526051483678432013-06-13T03:25:34.583-07:002013-06-13T03:25:34.583-07:00സേതു ചേച്ചി പറഞ്ഞത് കേട്ടാണ് ഞാനും ഈ പുസ്തകം വായിക...സേതു ചേച്ചി പറഞ്ഞത് കേട്ടാണ് ഞാനും ഈ പുസ്തകം വായിക്കുന്നത് . അത്രമേല്‍ ഇഷ്ടമായ കഥകള്‍ ആയിരുന്നു അതില്‍ . വായനയ്ക്കൊടുവിലാണ് കഥാകാരി ജീവിചിരുപ്പില്ലെന്നറിയുന്നത് . അത് വലിയ സങ്കടമായി . പിന്നെ ഒരു കുറിപ്പ് പോലും എഴുതാന്‍ തോന്നിയില്ല . ഇലഞ്ഞി എഴുതിയത് അസ്സലായി . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഷേയ .. സേതു ചേച്ചിക്ക് നന്ദിയും ,മനോഹരമായ കുറച്ചു കഥകള്‍ വായിക്കാന്‍ വഴികാണിച്ചതിന്...ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-51759161639796034802013-05-26T02:33:03.067-07:002013-05-26T02:33:03.067-07:00സ്നേഹപൂര്‍വ്വം നന്ദി.സ്നേഹപൂര്‍വ്വം നന്ദി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-14690131366840194732013-05-25T23:00:03.428-07:002013-05-25T23:00:03.428-07:00അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-40904001681205455722013-05-24T01:15:46.651-07:002013-05-24T01:15:46.651-07:00മനോഹരമായി... വര്‍ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ലമനോഹരമായി... വര്‍ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ലAsha Chandranhttps://www.blogger.com/profile/13355337223542237184noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-86010256786083532612013-05-23T22:46:06.536-07:002013-05-23T22:46:06.536-07:00മനോഹരമായ ഈ പരിചയപ്പെടുത്തലിനു നന്ദി പൂവേ ..മനോഹരമായ ഈ പരിചയപ്പെടുത്തലിനു നന്ദി പൂവേ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-39880988009105744802013-05-20T21:22:59.108-07:002013-05-20T21:22:59.108-07:00മനോഹരമായി.... അഭിനന്ദനങ്ങൾ .
മനോഹരമായി.... അഭിനന്ദനങ്ങൾ .
sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-16178820230514341432013-05-19T23:49:05.156-07:002013-05-19T23:49:05.156-07:00നല്ല ലേഖനം .. നല്ല ലേഖനം .. niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-7933049724893920792013-05-18T00:59:29.329-07:002013-05-18T00:59:29.329-07:00"ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവാത്ത ജന്മസത്യങ്ങള..."ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവാത്ത ജന്മസത്യങ്ങളെ നാൽപ്പത്തഞ്ചാം വയസ്സില്‍ വിധി ചുരുട്ടിക്കൂട്ടി തിരികെയെടുത്തപ്പോഴേക്കും വരുംകാലത്തോട് അലറിവിളിക്കാന്‍ അര്ത്ഥഗര്ഭം പേറുന്ന ഒരുപിടി അക്ഷരക്കൂട്ടങ്ങളെ മായ്ക്കാനാവാത്തവിധം മലയാളത്തിന്റെ വായനാചുവരില്‍ പതിപ്പിച്ച് കഴിഞ്ഞിരുന്നു മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ട അക്ഷരങ്ങളുടെ പ്രിയതോഴി ഗീതാഹിരണ്യന്‍...","

പുസ്തക പരിചയം ഗംഭീരമായി ശേയ, നല്ല ഭാഷ, ആഴത്തിലുള്ള വായന, മനോഹരമായ പ്രസന്റേഷൻ. അഭിനന്ദനങ്ങൾ. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-40755502631321462452013-05-16T21:32:46.657-07:002013-05-16T21:32:46.657-07:00പരിചയപ്പെടുത്തലിനു നന്ദിപരിചയപ്പെടുത്തലിനു നന്ദിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-17809601727507042432013-05-16T13:27:18.663-07:002013-05-16T13:27:18.663-07:00കഥയെക്കാള്‍ വായിക്കാന്‍ ഇഷ്ടം തോന്നുന്ന അവലോകനം !...കഥയെക്കാള്‍ വായിക്കാന്‍ ഇഷ്ടം തോന്നുന്ന അവലോകനം !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-6863687337687789902013-05-16T04:34:05.959-07:002013-05-16T04:34:05.959-07:00ഞാനും ഇതിലെ കഥകള്‍ വായിച്ചിട്ടില്ല. അല്ലെങ്കിലും ...ഞാനും ഇതിലെ കഥകള്‍ വായിച്ചിട്ടില്ല. അല്ലെങ്കിലും മാതൃഭൂമിയില്‍ പണ്ട് വന്ന കഥകള്‍ മാത്രമാണ്,(മാധവിക്കുട്ടി, M T ഒഴികെ, അവരുടെ രചനകള്‍ വാങ്ങിയിട്ടുണ്ട്. ) ഞാന്‍ വായിച്ചിട്ടുള്ളത്.
ഈ പുസ്തകത്തെ വാങ്ങി വായിക്കണം. ഇലഞ്ഞി മനോഹരമായി പരിചയപ്പെടുത്തി.Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-41142256718574534252013-05-16T03:40:24.336-07:002013-05-16T03:40:24.336-07:00തന്റെ ദേഹത്ത് ചുംബനങ്ങളെക്കൊണ്ടും അവയവങ്ങളെക്കൊണ്...തന്റെ ദേഹത്ത് ചുംബനങ്ങളെക്കൊണ്ടും അവയവങ്ങളെക്കൊണ്ടും അടയാളപ്പെടുത്തിയതിലും എത്രയോ ആഴത്തില്‍ വാക്കുകളെകൊണ്ട് അയാള്‍ മനസില്‍ അടയാളം ചെയ്തിരിക്കുന്നു എന്ന് അവള്‍ക്കപ്പോള്‍ മനസ്സിലായി !!!

ആഴമുള്ള ഇവരെ വായിച്ചിട്ടില്ല ..വായിക്കാൻ ആഗ്രഹം തോന്നണു. നല്ല രീതിയിൽ പരി ജയപ്പെടുതിയിരിക്കുന്നു ഇലഞ്ഞിപ്പൂവേ...കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-78867585575774291412013-05-15T23:51:58.635-07:002013-05-15T23:51:58.635-07:00എത്ര മനോഹരമായി വായനക്കാരി തന്റെ കടമ നിർ വഹിച്ചിരിക...എത്ര മനോഹരമായി വായനക്കാരി തന്റെ കടമ നിർ വഹിച്ചിരിക്കുന്നൂ..
നല്ലോരു വായനാനുഭവം തരമാക്കിയിരിക്കുന്നു..
നന്ദി,സ്നേഹം സ്നേഹൂ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-20135870649267611062013-05-15T23:09:36.889-07:002013-05-15T23:09:36.889-07:00ഗീതാ ഹിരണ്യന്റെ കഥകളുടെ ഒരു ആരാധകനായിരുന്നു ഞാനും....ഗീതാ ഹിരണ്യന്റെ കഥകളുടെ ഒരു ആരാധകനായിരുന്നു ഞാനും.
വായനയുടെ ആ പൂക്കാലത്തെ ഉണര്‍ത്തി ഈ ലേഖനം. നന്ദി ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-83327292207421097692013-05-15T22:00:18.652-07:002013-05-15T22:00:18.652-07:00അകാലത്തില്‍ പൊളിഞ്ഞു പോയ എഴുത്തുകാരിക്ക് പ്രണാമം.
...അകാലത്തില്‍ പൊളിഞ്ഞു പോയ എഴുത്തുകാരിക്ക് പ്രണാമം.
ഞാന്‍ ഇതിലെ കഥകള്‍ വായിച്ചിട്ടില്ല.
ഈ പുസ്തകത്തെ വാങ്ങി വായിക്കാന്‍ തോന്നുന്ന തരത്തില്‍ ഇലഞ്ഞി മനോഹരമായി പരിചയപ്പെടുത്തി.
സന്തോഷം
റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-69930902477697322402013-05-15T13:09:11.062-07:002013-05-15T13:09:11.062-07:00ഗീതാഹിരണ്യനെ എങ്ങിനെ വായിച്ചു
എന്നുള്ള ഈ പരിചയപ്പ...ഗീതാഹിരണ്യനെ എങ്ങിനെ വായിച്ചു
എന്നുള്ള ഈ പരിചയപ്പെടുത്തൽ കൊള്ളാം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-11107665560554262222013-05-15T12:36:31.858-07:002013-05-15T12:36:31.858-07:00ഛിത്വരമൊഴികള്....ഛിത്വരമൊഴികള്....ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-19944264193085397772013-05-15T10:22:24.453-07:002013-05-15T10:22:24.453-07:00ഷേയ,
ഒടുവില്‍ പുസ്തകം വായിച്ചു.അല്ലെ..?...ഷേയ,
ഒടുവില്‍ പുസ്തകം വായിച്ചു.അല്ലെ..? അകവും പുറവും പോലെ എന്നെ വല്ലാതെ ആകര്‍ഷിച്ച കഥകള്‍. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നിയോ..? ഇങ്ങിനെയൊരു പരിചയപ്പെടുത്തല്‍ എഴുതാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. അതിപ്പോള്‍ മാറി. എഴുത്തിന്റെ ഉള്ളറിഞ്ഞ വിലയിരുത്തല്‍. ഒത്തിരി സന്തോഷം.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-75891376425013582332013-05-15T09:21:34.147-07:002013-05-15T09:21:34.147-07:00വിഷമത്തൊടെ തന്നെ പറയട്ടെ , ഈ പേര് എന്റെ മനസ്സിലെപ്...വിഷമത്തൊടെ തന്നെ പറയട്ടെ , ഈ പേര് എന്റെ മനസ്സിലെപ്പൊഴോ
കടന്ന് വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരു വരികള്‍ പൊലും
ഞാന്‍ ഈ കഥാകാരിയുടെ വായിച്ചിട്ടില്ല ..
ഇനിയും പറയാനേറെ ബാക്കി വച്ചത് , ആ മനസ്സിന്റെ തുമ്പിലും
വിരല്‍ തുമ്പിലും നിറഞ്ഞ് നില്‍പ്പുണ്ടാവാം , പല മനസ്സുകളിലൂടെയും
ചിലപ്പൊള്‍ അവയൊക്കെ പൊഴിഞ്ഞിട്ടുണ്ടാവാം ..
മുഴുപ്പിക്കാതെ പൊകുന്ന പലതിനും നാം എത്രയോക്കെ
നിറം ചേര്‍ത്ത് വച്ചാലും ഒരു അപൂര്ണതയുണ്ടാകും
അവര്‍ക്ക് മാത്രമറിയുന്ന ചിലത് അവരിലൂടെ മാത്രമാകുന്ന ചിലത് ..
എന്തൊ ഒരു വല്ലായികയുണ്ട് , അവസ്സാനമെത്തിയപ്പൊള് , സത്യത്തില്‍
ഞാനത് പ്രതീക്ഷിച്ചില്ല .. വായിക്കണം , വായിക്കാം ...!
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-53927971805625231792013-05-15T06:16:06.158-07:002013-05-15T06:16:06.158-07:00ഈ പുസ്തകം വായിച്ചിട്ടില്ല എങ്കിലും ഗീതാഹിരണ്യന്റെ ...ഈ പുസ്തകം വായിച്ചിട്ടില്ല എങ്കിലും ഗീതാഹിരണ്യന്റെ പല കഥകളും വായിച്ചിട്ടുണ്ട്. നല്ല കഥാകാരിക്ക് അനുയോജ്യമായൊരു മുഖവുരയാണ് നല്‍കിയത്.......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-10367487900573013312013-05-15T06:00:28.895-07:002013-05-15T06:00:28.895-07:00ഈ എഴുത്തുകാരിയുടെ ഒരു കഥ പോലും വായിച്ചിട്ടില്ല. ഷ...ഈ എഴുത്തുകാരിയുടെ ഒരു കഥ പോലും വായിച്ചിട്ടില്ല. ഷേയയുടെ ഈ പരിചയപ്പെടുത്തല്‍ തന്നതല്പ്പം വിങ്ങലാണ്. ആ വലിയ എഴുത്തുകാരിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമം. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-91536437159270586702013-05-15T03:47:05.769-07:002013-05-15T03:47:05.769-07:00
ഒരുപാട് നന്നായി ഈ പരിചയപ്പെടുത്തൽ ..
ഹൃദയത്തിന്റെ...
ഒരുപാട് നന്നായി ഈ പരിചയപ്പെടുത്തൽ ..
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-33775355452317549372013-05-15T00:21:39.352-07:002013-05-15T00:21:39.352-07:00പരിചയപ്പെടുത്തിയ വ്യക്തിയെ അകമഴിഞ്ഞ് അഭിനന്ദിക്കണം...പരിചയപ്പെടുത്തിയ വ്യക്തിയെ അകമഴിഞ്ഞ് അഭിനന്ദിക്കണം എന്നുണ്ട്.
നാമൂസിന്റെ കമെന്റ് കണ്ട് അതിനു മുതിരാതെ ഞാന്‍ മടങ്ങുന്നു. :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-19122259158550747002013-05-15T00:15:01.278-07:002013-05-15T00:15:01.278-07:00അകാലത്തില്‍ പൊലിഞ്ഞ ആ പ്രതിഭയുടെ കഥകള്‍ ഒരു പുസ്തക...അകാലത്തില്‍ പൊലിഞ്ഞ ആ പ്രതിഭയുടെ കഥകള്‍ ഒരു പുസ്തകമായി വായിക്കാന്‍ കഴിഞ്ഞിട്ടില്ല...എപ്പോഴെക്കെയോ ആഴ്ച്ചപതിപ്പുകളില് വന്നിട്ടുള്ളത് വായിച്ച ഓര്‍മ്മയേ ഉള്ളൂ..എങ്കിലും ആ വേറിട്ട പെണ് ശബ്ദം വല്ലാതെ ആകര്‍ഷിച്ചിട്ടുള്ളതാണ്....ഹൃദ്യമായ ഈ അവലോകനം ..കഥാകാരിയുടെ ഹൃദയത്തെ തൊട്ടെഴുതയത് പോലെ...ആഴമുള്ള വായനയിലൂടെ സാധ്യമാകുന്ന ഉള്‍ക്കൊള്ളല്‍ എന്നു ഷേയയുടെ എഴുത്തിനെ കുറിച്ച് പറയാം ..അത്രക്ക് മനോഹരം ..!!!
നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-30773097756332655262013-05-15T00:06:25.298-07:002013-05-15T00:06:25.298-07:00കുറെ കഥകള്‍ വായിച്ചിട്ടുണ്ട്...... ഈ പരിചയപ്പെടുത്...കുറെ കഥകള്‍ വായിച്ചിട്ടുണ്ട്...... ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി.
അവരെ ഓര്‍ക്കുമ്പോള്‍.... ഈ വായന എന്നെ വേദനിപ്പിക്കുകയും ചെയ്യുന്നു....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com