tag:blogger.com,1999:blog-5594233757836296724.post8991928483427337470..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: ഉത്തരാധുനികതയുടെ നാട്ടിന്പുറത്തുകാരന്ഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger14125tag:blogger.com,1999:blog-5594233757836296724.post-51690706793651663042014-04-01T04:28:37.893-07:002014-04-01T04:28:37.893-07:00പി.വി ഷാജികുമാറിനെ കുറിച്ചുണ്ടായിരുന്ന കുറച്ചറിവ് ...പി.വി ഷാജികുമാറിനെ കുറിച്ചുണ്ടായിരുന്ന കുറച്ചറിവ് ഇപ്പോൾ വിപുലമായി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-60449953411268919332014-04-01T03:40:59.219-07:002014-04-01T03:40:59.219-07:00നല്ല പരിചയപ്പെടുത്തല്‍.വാങ്ങി വായിക്കണം നല്ല പരിചയപ്പെടുത്തല്‍.വാങ്ങി വായിക്കണം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-88501179339379365872014-04-01T01:43:07.395-07:002014-04-01T01:43:07.395-07:00ഷാജികുമാര്‍ തന്റേതായ കാഴ്ചപ്പാടിലൂടെ ലോകത്തെയും അത...ഷാജികുമാര്‍ തന്റേതായ കാഴ്ചപ്പാടിലൂടെ ലോകത്തെയും അതിലെ ജീവജാലങ്ങളെയും കാണുന്നവനാണ് ..അത് കൊണ്ട് തന്നെ സാഹിത്യത്തിന്റെ കൃത്രിമത്വം നിറഞ്ഞ ഭാഷയോ ആശയമോ അദ്ദേഹത്തിന്റെ രചനകളില്‍ രുചിക്കാനാവില്ല ..പച്ചയായ ജീവിതങ്ങള്‍ അതേപടി വായനക്കാരന് പകര്‍ന്നു നല്കുന്ന ഒരു തരം പരുക്കന്‍ സമ്പ്രദായമാണ് ഷാജികുമാറിന്റെ എഴുത്തിന്റെ ശൈലി എന്ന് പറയാം...അതിനെ മനോഹരമാക്കി തന്നെ ഇലഞ്ഞിപ്പൂക്കള്‍ പരിചയപ്പെടുത്തി...അവതാരിക ഇല്ലാത്ത ഒരു സമാഹാരത്തിനു ഇലഞ്ഞിയുടെ ശക്തവും സുന്ദരവുമായ ഭാഷയില്‍ ഒരു ആമുഖം തന്നെ ലഭിച്ചു..നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-16456601367728028952014-04-01T01:37:01.525-07:002014-04-01T01:37:01.525-07:00-നല്ല ആസ്വാദനം. ഇനി ഷാജികുമാറിനെ കണ്ടെത്തണം.-നല്ല ആസ്വാദനം. ഇനി ഷാജികുമാറിനെ കണ്ടെത്തണം.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-28916090556802818632014-03-30T08:01:32.455-07:002014-03-30T08:01:32.455-07:00ഇതിന്റെ തലക്കെട്ട് തന്നെ അന്വര്‍ഥമാക്കുന്ന കഥാകാ...ഇതിന്റെ തലക്കെട്ട് തന്നെ അന്വര്‍ഥമാക്കുന്ന കഥാകാരന് തന്നെ..നല്ല നിലവാരമുള്ള വിലയിരുത്തല്‍ ....ഇലഞ്ഞിയുടെ വായനയിലൂടെ ഇനിയും ഒരുപാടു പുസ്തകങ്ങള്‍ മറ്റുള്ളവരുടെ മനസ്സിലേക്കും എത്തട്ടെ..ഭാവുകങ്ങള്‍ ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-4074476487164768742014-03-29T21:54:36.698-07:002014-03-29T21:54:36.698-07:00നല്ല നിരൂപണം... ഷാജിയേട്ടന് അടുത്ത സുഹൃത്ത് കൂടിയ...നല്ല നിരൂപണം... ഷാജിയേട്ടന് അടുത്ത സുഹൃത്ത് കൂടിയാണ്... കോളേജ് മാഗസിനിലെ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിന് വേണ്ടിയാണ് ഏട്ടനോട് ആദ്യം ഫോണില്‍ സംസാരിക്കുന്നത്... നേരില്‍ കണ്ടിട്ടില്ലെങ്കിലും മുഖപുസ്തകത്തിലെ ചെറിയ പരിചയം മാത്രം വെച്ചാണ് ഞാനന്ന് സംസാരിക്കാന്‍ തുടങ്ങിയത്.. സത്യം പറയാലോ , ഒരുപാട് ഇഷ്ട്ടായി, തികഞ്ഞൊരു സാത്വികന്.. സാധാരണക്കാരില്‍ സാധാരണക്കാരന്.. ശരിയെടാ എന്ന് പറഞാ ആ സംസാരം അവസാനിച്ചത് .. അന്ന് തുടങ്ങിയതാണ് സൌഹൃദം.. മാതൃഭുമി ബുക്സ് തന്നെ പ്രസിദ്ധീകരിച്ച ഏട്ടന്റെ 'വെള്ളരിപ്പാട'മാണ് ആദ്യം വായിച്ചത്.. മേല്‍പ്പറഞ്ഞ പോലെ, ഗ്രാമീണതയുടെ നറുമണവും അതി സ്വാഭാവികതയോ അസാധാരണത്വമോ കാണാന്‍ കഴിയാത്ത ഭാഷയുമാണ് കഥകളുടെ നട്ടെല്ല്... സ്വതസിദ്ധമായ ഭാഷ ശൈലി , കൃത്യമായി പറഞ്ഞാല്‍ കാസര്ക്കോടന് ഭാഷയുടെ അത്ര പരിചിതമല്ലാത്ത ശൈലി മിക്ക കഥകളിലും കാണാന്‍ കഴിയും.. കഴിഞ്ഞ വര്‍ഷം മുതല്‍ നിലവില്‍ വന്ന, കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യക്കാരന്മാര്ക്കായി ഏര്‍പ്പാടാക്കിയ അവാര്‍ഡിന്റെ പ്രഥമ വിജയിയും ഏട്ടന്റെ 'വെള്ളരിപ്പാട'മാണ്.. കഴിഞ്ഞയാഴ്ചയിലെ പതിവ് കോഴിക്കോടന്‍ യാത്രയുടെ ഭാഗമായാണ് മാതൃഭൂമി ബുക്സിന്റെ പുതിയ പുസ്തകശാലയില്‍ നിന്നും 'കിടപ്പറ സമരം' വാങ്ങിച്ചത്.. ഒരുപാട് വൈകിപ്പോയി ... ഇനി വായിച്ചു തീര്‍ക്കണം ... പരിചയപ്പെടുത്തലിന് ഒരുപാട് നന്ദി .. :)വൈശാഖ് മുരളീധരന്https://www.blogger.com/profile/04230374936931226059noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-42756672107593135272014-03-29T07:41:48.019-07:002014-03-29T07:41:48.019-07:00ആസ്വാദനക്കുറിപ്പ് നന്നായി.
ആശംസകള്ആസ്വാദനക്കുറിപ്പ് നന്നായി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-89742088561055012382014-03-29T07:41:45.856-07:002014-03-29T07:41:45.856-07:00ഷാജികുമാറിന്റെ ചില കഥകളൊക്കെ വായിച്ചിട്ടുണ്ട്...നല...ഷാജികുമാറിന്റെ ചില കഥകളൊക്കെ വായിച്ചിട്ടുണ്ട്...നല്ല എഴുത്തുകാരന് തന്നെ...
കിടപ്പറസമരം വാങ്ങാന്‍ വേണ്ടി സെലക്റ്റ് ചെയ്തു വച്ചിരിക്കുന്ന ബുക്കുകളില്‍ ഒന്നാണ്...
നല്ല പരിചയപ്പെടുത്തല്‍... Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-13876953935189276832014-03-29T07:31:43.807-07:002014-03-29T07:31:43.807-07:00ഷാജികുമാറിനെ വായിക്കാന്‍ പറഞ്ഞത് എന്‍ ബി സുരേഷ് മാ...ഷാജികുമാറിനെ വായിക്കാന്‍ പറഞ്ഞത് എന്‍ ബി സുരേഷ് മാഷാണ്.

ഇലഞ്ഞി കേമായിട്ട് എഴുതീട്ടുണ്ട് കേട്ടൊ..നല്ല കഥകള്‍ക്ക് നല്ല പരിചയപ്പെടുത്തല്‍..ഷാജികുമാറിനെ എല്ലാവരും വായിക്കേണ്ടതാകുന്നു എന്നൊരു നിയമം ഞാനിവിടെ എഴുതിയിട്ട് പോകുന്നു.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-49075091531566049572014-03-29T05:45:30.954-07:002014-03-29T05:45:30.954-07:00ഞാന്‍ വായിച്ചിട്ടേയില്ല. നല്ല ഒരു അവതരണം. വായിക്കണ...ഞാന്‍ വായിച്ചിട്ടേയില്ല. നല്ല ഒരു അവതരണം. വായിക്കണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-61145971833704162922014-03-29T00:06:34.149-07:002014-03-29T00:06:34.149-07:00ഒരു എഴുത്തുകാരന്റെ /കാരിയുടെ ഏറ്റവും വലിയ സൌഭാഗ്...ഒരു എഴുത്തുകാരന്റെ /കാരിയുടെ ഏറ്റവും വലിയ സൌഭാഗ്യമെന്നത് അവരുടെ രചന ശരിയായ വിധത്തില്‍ വായിച്ച് ആരെങ്കിലും ഒരു ആസ്വാദനം തയ്യാറാക്കിയത് വായിക്കുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്വൃതിയില്ലേ ....അതാണെന്നാണ് എനിക്ക് തോന്നുന്നത് അത് പലര്‍ക്കും കിട്ടാറില്ല ..പി.വി ഷാജികുമാറിനെ വായിക്കാന്‍ തോന്നുന്നു ...ഇലഞ്ഞിപ്പൂക്കളുടെ ഏ വരികളിലൂടെ നടന്നപ്പോള്‍ .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-9198447536208260202014-03-28T12:09:01.857-07:002014-03-28T12:09:01.857-07:00പുസ്തകം വാങ്ങിക്കണമല്ലോ...........
പുതുമ തേടിയുള്ള...പുസ്തകം വാങ്ങിക്കണമല്ലോ...........
പുതുമ തേടിയുള്ള അന്വേഷണങ്ങളിലാണ്.

// ഒരു അവതാരികപോലുമില്ലാതെ നേരെ കഥകളിലേക്ക് കൈപ്പിടിച്ചാനയിക്കുന്ന ഈ പുസ്തകത്തിന് മുഴുവനുണ്ട് കഥകാരന്റെ അതേ ചങ്കൂറ്റം.//
ഇതൊരു പുതിയ വഴിയായി മാറ്റപ്പെടട്ടെ. ചില പുസ്തകങ്ങളുടെ അവതാരികയും പഠനനവും വായിച്ചാല്‍ പിന്നെ പുസ്തകം വായിക്കാനേ തോന്നില്ല. ചിലത് ഒട്ടു മനസിലാകുകയുമില്ല. ഇതൊക്കെ തന്നെയാണോ ഉള്ളില്‍ എഴുതിയിരിക്കുന്നത് എന്ന് സംശയവും തോന്നും.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-71760184471370426592014-03-28T11:36:23.924-07:002014-03-28T11:36:23.924-07:00പ്രവാസികളെ സംബന്ധിച്ച് ഇതൊക്കെ വായിക്കുമ്പോള്‍ കൊത...പ്രവാസികളെ സംബന്ധിച്ച് ഇതൊക്കെ വായിക്കുമ്പോള്‍ കൊതിക്കുവാന്‍ മാത്രമേ കഴിയൂ. പ്രദീപ് മാഷും കൂടി എഴുതിയപ്പോള്‍ എങ്ങിനെയാണ് പെട്ടെന്ന് വായിക്കാന്‍ കഴിയുക എന്ന ചിന്തയാണ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-88872304030933326062014-03-28T10:36:04.455-07:002014-03-28T10:36:04.455-07:00എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനാണ് പി.വി ഷാജികുമ...എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനാണ് പി.വി ഷാജികുമാർ -സ്വന്തം ഗ്രാമത്തിന്റെ തുടിപ്പുകളിൽ നിന്ന് കണ്ടെടുക്കുന്ന കഥാപാത്രങ്ങളെ ആധുനികമായ ഒരു ഭാവുകത്വത്തിന്റെ തലത്തിൽ വായനക്കുവെക്കുന്ന ആ കരവിരുത് അസൂയപ്പെടുത്തുന്നതാണ് . സുന്ദരമായ ഒരു ഭാഷയും ഈ അനുഗൃഹീത കഥാകൃത്തിന് സ്വന്തം.

പി.വി ഷാജികുമാറിനും, കിടപ്പറസമരത്തിനും നല്ലൊരു ആമുഖമായി ഈ പുസ്തകവായന.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com