tag:blogger.com,1999:blog-5594233757836296724.post911484079309112316..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: കാഴ്ച്ചാന്തരങ്ങള്ഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger75125tag:blogger.com,1999:blog-5594233757836296724.post-38001263215403153302012-09-21T00:15:04.468-07:002012-09-21T00:15:04.468-07:00ഇന്നാണ് ഇക്കഥ വായിയ്ക്കുന്നത്
ഓര്‍മ്മകളില്ലെങ്കില്‍...ഇന്നാണ് ഇക്കഥ വായിയ്ക്കുന്നത്
ഓര്‍മ്മകളില്ലെങ്കില്‍ പിന്നെയെന്ത് ജീവിതമാണല്ലെ?

വളരെ സ്പര്ശിക്കത്തക്കരീതിയില് എഴുതി. മുത്തശ്ശിയുടെ അനുഭവം നേരില്‍ കണ്ടതുകൊണ്ടാവാം കഥപറച്ചിലിന് ഇത്ര മിഴിവ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-83035828293563276632012-09-20T23:29:11.633-07:002012-09-20T23:29:11.633-07:00വായിച്ചു കഴിഞ്ഞതറിഞ്ഞില്ല ഇലഞീ...എന്ത് രസായിട്ടാ പ...വായിച്ചു കഴിഞ്ഞതറിഞ്ഞില്ല ഇലഞീ...എന്ത് രസായിട്ടാ പിന്നിട്ട ഗ്രാമ വഴികള്‍ പറഞ്ഞു തീര്‍ത്തത് .അതില്‍ ഒരു നോവായി മുത്തശ്ശിയും...ഇഷ്ടമായി ഒരുപാട് ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-1185538734296089312012-03-29T21:33:41.051-07:002012-03-29T21:33:41.051-07:00എന്നെ വായിച്ച പ്രിയപ്പെട്ടവര്‍ക്കെല്ലാം നിറഞ്ഞ സന്...എന്നെ വായിച്ച പ്രിയപ്പെട്ടവര്‍ക്കെല്ലാം നിറഞ്ഞ സന്തോഷം, നന്ദി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-72790695694883107512012-03-26T01:04:50.504-07:002012-03-26T01:04:50.504-07:00ഇങ്ങനെ ഒരു മുത്തശി എല്ലാര്ക്കും ഉണ്ട്. ജീവിച്ചിരി...ഇങ്ങനെ ഒരു മുത്തശി എല്ലാര്ക്കും ഉണ്ട്. ജീവിച്ചിരിക്കുമ്പോള്‍ മറവിയുടെ ലോകത്താകാന് ഞാന്‍ ഇടയ്ക്കിടയ്ക്ക് കൊതിച്ചു പോകാറുണ്ട്. ഓര്‍മ്മ, നിത്ത്യ ജീവിതങ്ങള്‍ എല്ലാം നരകക്കാഴ്ച്ചയാകുമ്പോള്...
ഒഴുക്കുള്ള എഴുത്തിനു അഭിനന്ദനങ്ങള്‍.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-87882593337068661052012-03-23T22:52:22.286-07:002012-03-23T22:52:22.286-07:00ഇത് കഥയാണോ അല്ല സ്വന്തം അനുഭവമാണോ എന്ന് തോന്നിപ്പി...ഇത് കഥയാണോ അല്ല സ്വന്തം അനുഭവമാണോ എന്ന് തോന്നിപ്പിക്കും വിധം ഏച്ചു കെട്ടലുകളില്ലാതെ മുത്തശ്ശിയെ മനോഹരമായി വരച്ചു വെച്ചിരിക്കുന്നു…
നന്നായിരിക്കുന്നു...ആശംസകൾ നേരുന്നു..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-88822980782313221292012-03-22T00:41:17.329-07:002012-03-22T00:41:17.329-07:00നീണ്ടു പോയെങ്കിലും നന്നായി ...മൊത്തം ഒരു ആനച്ചന്തം...നീണ്ടു പോയെങ്കിലും നന്നായി ...മൊത്തം ഒരു ആനച്ചന്തം....തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-5594233757836296724.post-14929524514717176272012-03-21T07:00:50.916-07:002012-03-21T07:00:50.916-07:00നീണ്ടുപോയെങ്കിലും നന്നായിട്ടുണ്ട്.. മനോഹരമായ വിങ്ങ...നീണ്ടുപോയെങ്കിലും നന്നായിട്ടുണ്ട്.. മനോഹരമായ വിങ്ങുന്ന വായനാനുഭവം തന്നു.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-91553749828020915582012-03-20T11:50:46.145-07:002012-03-20T11:50:46.145-07:00"പെയ്തുതോര്ന്നൊരു മഴയുടെ അവശിഷ്ടങ്ങള്‍ പോലെ ഞ..."പെയ്തുതോര്ന്നൊരു മഴയുടെ അവശിഷ്ടങ്ങള്‍ പോലെ ഞങ്ങളെയെല്ലാം ഇന്നില്‍ ഉപേക്ഷിച്ചുകൊണ്ട് മറവിരോഗത്തിന്റെ ഓര്‍മ്മകളിലൂടെ ബാല്യത്തിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന മുത്തശ്ശിയുടെ അരികിലിരിക്കുമ്പോള് ജനല്പാളികള്ക്കപ്പുറം മഴക്കാറ് നിറഞ്ഞ ആകാശം പെയ്യാന്‍ ഇരുളടഞ്ഞ് നില്‍ക്കുന്നത് കാണാം."

മനോഹരമായി കഥ പറഞ്ഞിരിക്കുന്നു....
അച്ചടക്കത്തോടെ ഉള്ള എഴുത്ത്....
വായന തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ വല്യമ്മച്ചി ആയിരുന്നു എന്റെയും മനസ്സില്‍... ഈ പറഞ്ഞ ഇതേ അവസ്ഥയില്‍...തീരെ വയ്യാതെ ഓര്‍മ്മകളെ പിന്നോട്ട് ഓടിച്ചു...കുറച്ചു ദിവസമായി വല്യമ്മച്ചിയെ കാണാന്‍ പോകണം എന്ന ചിന്തയിലാണ് ഞാനും...

കഥയിലെ പലവാക്യങ്ങളും അതി മനോഹരങ്ങളായി തോന്നി.... എങ്കിലും തുടക്കത്തിന്റെ അത്രയും മനോഹരമായി കഥ അവസാനിപ്പിക്കാന്‍ പറ്റിയില്ല കേട്ടോ...അവിടെ മാത്രം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി, ചിലപ്പോള്‍ അതെന്റെ തോന്നലുമാകാം കേട്ടോ...

ഇനിയും ഇത്തരം നല്ല നല്ല കഥകള്‍ പോരട്ടെ...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-6164901623946386742012-03-20T03:39:41.432-07:002012-03-20T03:39:41.432-07:00പ്രിയപ്പെട്ട ഷേയ,
മനസ്സില്‍ ഒത്തിരി...പ്രിയപ്പെട്ട ഷേയ,
മനസ്സില്‍ ഒത്തിരി നൊമ്പരമവശേഷിപ്പിച്ചു,ഈ പോസ്റ്റ്! മഴക്കാഴ്ച്ചകള്‍ പലര്‍ക്കും പലേവിധം !ഓര്മ നഷ്ട്ടപ്പെടുമ്പോള്‍, ഏതൊരു നിസ്സഹായവസ്തയിലാണ് നമ്മള്!
തറവാടിന്റെ ജീവനായ മുത്തശ്ശി മനസ്സില്‍ സങ്കടമുണര്‍ത്തുന്നു.
മനോഹരമായ ഒരു സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-67630218532981648602012-03-20T01:04:00.351-07:002012-03-20T01:04:00.351-07:00ആ മുത്തശി എന്റെയും മുത്തശ്ശിയാ......
മുന്നോട്ടുള്...ആ മുത്തശി എന്റെയും മുത്തശ്ശിയാ......
മുന്നോട്ടുള്ള വഴി കാണാനാവാതെ എന്റെ കണ്ണും നിരഞ്ഞിരിക്കയാണിപ്പോള്..
നറുമണമോലുന്ന എഴുത്തിന് എല്ലാ ഭാവുകങ്ങളും... ഇലഞ്ഞിപ്പൂകള്ക്ക്
ഇനി വായനക്ക് കൂട്ടുണ്ടാവും ഞാനും.കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-53024172308722508372012-03-15T09:48:39.515-07:002012-03-15T09:48:39.515-07:00ഞാന്‍ ഇവിടെയോക്കെത്തന്ന്യുണ്ടായിരുന്നല്ലോ ഇലഞ്ഞിപ്...ഞാന്‍ ഇവിടെയോക്കെത്തന്ന്യുണ്ടായിരുന്നല്ലോ ഇലഞ്ഞിപ്പൂവേ ,ഇതാ ഇപ്പോഴും വന്നു ,കഥയെക്കുറിച്ച് അഭിപ്രായം എഴുതിയിട്ടുള്ളത് ഓര്ക്കതെയാനെന്കിലും ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-42129798499027099372012-03-12T10:07:51.972-07:002012-03-12T10:07:51.972-07:00nalla ezhuththu chakkarenalla ezhuththu chakkareലിച്ചിhttps://www.blogger.com/profile/04974426703100450294noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-4093040826772086532012-03-12T10:07:30.563-07:002012-03-12T10:07:30.563-07:00nannaayi ezhuthiyedee....nannaayi ezhuthiyedee....ലിച്ചിhttps://www.blogger.com/profile/04974426703100450294noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-16172600721288315112012-03-12T01:00:22.539-07:002012-03-12T01:00:22.539-07:00valare manoharamayi paranju...... aashamsakal... p...valare manoharamayi paranju...... aashamsakal... pinne blogil puthiya post... URUMIYE THAZHANJAVAR ENTHU NEDI...... vayikkumallo.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-62679293017759012842012-03-10T04:00:24.406-08:002012-03-10T04:00:24.406-08:00നന്നായിട്ടുണ്ട്,
നീളം കൂടിയെന്നതിനാലല്ല, ഒന്നുകൂട...നന്നായിട്ടുണ്ട്,
നീളം കൂടിയെന്നതിനാലല്ല, ഒന്നുകൂടെ, കാതല്‍ കുറയാതെ, ചുരുക്കാമെന്ന് തോന്നി. അത് വായനയെ കൂടുതല്‍ ആസ്വാദ്യകരമാക്കും.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-74776584332597886532012-03-10T03:04:08.668-08:002012-03-10T03:04:08.668-08:00മറവി രോഗത്തെ കുറിച്ച് കേള്ല്ക്കുകയും കാണുകയും അറി...മറവി രോഗത്തെ കുറിച്ച് കേള്ല്ക്കുകയും കാണുകയും അറിയുകയും ചെയ്തിട്ടുണ്ട്. അതിന്റെ കാരണങ്ങളെ ചൊല്ലി ഒരന്വേഷണവും ഉണ്ടായിട്ടില്ല. എന്നാലൊന്നറിയാം.. മറവി ജയിക്കുകയെന്നാല്‍ മരണം സംഭവിക്കുക എന്നുതന്നെയാണ്. മരവികള്‍ക്ക് മേല്‍ ഓര്‍മ്മകള്‍ നടത്തുന്ന സമരം തന്നെയാണ് ജീവിതം. ഈ കഥയുടെ വായനക്കൊടുവില്‍ ലഭിച്ച കാരണങ്ങളില്‍ ഉഴറി നില്‍പ്പാണ് എന്നുള്ളവും..!
മാറ്റം സാധ്യമാകുമ്പോഴും പാടെ മാറ്റുന്നുവെന്നത് മാറ്റത്തെയും പഠിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
കുറെ നാളുകൂടിയുള്ള ബൂലോക യാത്രയില്‍ നല്ലൊരു വായനാനുഭവം നല്കിയ എഴുത്തിനു എഴുത്താണിക്ക് സ്നേഹം..നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-59259127337313617172012-03-09T09:44:27.422-08:002012-03-09T09:44:27.422-08:00ivde vannappol poothu nilkunna poo thontathil keri...ivde vannappol poothu nilkunna poo thontathil keriya pole unduachoosehttps://www.blogger.com/profile/02420411916165336813noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-47730658122693619542012-03-08T10:05:39.009-08:002012-03-08T10:05:39.009-08:00ചെത്തിമിനുക്കാം ഇനിയുമിനിയും എന്ന് തോന്നി ..
പറയാത...ചെത്തിമിനുക്കാം ഇനിയുമിനിയും എന്ന് തോന്നി ..
പറയാതെ വായിച്ചെടുക്കാന്‍ കഴിയുന്ന വാക്കുകള്‍ , ആശയങ്ങള്‍ ഇവ പറയാതെ പറയാന്‍ കഴിയുമ്പോഴാണ് രചനക്ക് തീവ്രത കൂടുക .. നാം എഴുതിയ ഒരു വാക്കും വെട്ടിക്കളയാന്‍ തോന്നില്ല .. പക്ഷെ നിഷ്ക്കരുണം വെട്ടിക്കളയാനുള്ള 'ചങ്കൂറ്റം ' കാണിച്ചാലേ രചനക്ക് കരുത്ത് കൂടൂ .. ഒരേ വാക്കുകള്‍ ആവര്‍ത്തിച്ചു വരുന്നത് പരമാവധി ഒഴിവാക്കിയേ തീരൂ .. എന്നോട് തന്നെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നതും ഒരു പരിധി വരെ നടക്കത്തതുമായ ഈ കാര്യങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്നോണം ഇവിടെ ചേര്‍ക്കാന്‍ തോന്നി വായിച്ചു കഴിഞ്ഞപ്പോള്‍ ..
ആശംസകള്‍ ..ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-61838263179927616312012-03-08T09:43:01.260-08:002012-03-08T09:43:01.260-08:00മുത്തശ്ശി ഒരു നൊമ്പരമായി മനസ്സിനെ നീറ്റുന്നത്, സമാ...മുത്തശ്ശി ഒരു നൊമ്പരമായി മനസ്സിനെ നീറ്റുന്നത്, സമാനാനുഭവം ഉള്ളത് കൊണ്ടാവും കുഞ്ഞിപ്പൂവേ... കഥ വളരെ സ്പര്‍ശിയായി പറഞ്ഞു ട്ടോ...കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-1203936808577953082012-03-08T09:42:41.205-08:002012-03-08T09:42:41.205-08:00നല്ലരീതിയിൽ പറഞ്ഞു. അഭിനന്ദനങ്ങൾനല്ലരീതിയിൽ പറഞ്ഞു. അഭിനന്ദനങ്ങൾJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-24512367943417613532012-03-05T23:35:11.541-08:002012-03-05T23:35:11.541-08:00മനോഹരമായ വായന അനുഭവത്തിന് അഭിനന്ദനങ്ങള്‍.............മനോഹരമായ വായന അനുഭവത്തിന് അഭിനന്ദനങ്ങള്‍.............കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-76737136332919983882012-03-05T19:56:49.923-08:002012-03-05T19:56:49.923-08:00വളരെ നന്നായിട്ടുണ്ട് ഷേയ...
ആ മുത്തശ്ശി.. മനസില്‍ ...വളരെ നന്നായിട്ടുണ്ട് ഷേയ...
ആ മുത്തശ്ശി.. മനസില്‍ തന്നെ നില്ക്കുന്നു..
കഥക്ക് അല്പം നീളം കൂടിപ്പോയത് അറിഞ്ഞതേയില്ലാ.. ഇതൊരു കഥയായ് തോന്നിയതുമില്ലാ.. ഒരു അനുഭവം നേരില്‍ കാണുന്ന അനുഭൂതി ഉണ്ടാക്കാന്‍ ആ വരികള്‍ക്ക് കഴിഞ്ഞു.. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഈ വരികളിലൂടെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.. അഭിനന്ദനങ്ങള്‍..
സസ്നേഹം
അന്നാമോട്ടിAnonymousnoreply@blogger.comtag:blogger.com,1999:blog-5594233757836296724.post-60198380200314295572012-03-04T09:10:17.646-08:002012-03-04T09:10:17.646-08:00അക്ഷരത്തെറ്റുകളോട് നോ കോമ്പ്രമൈസ്

മറക്കുക, മറയ്...അക്ഷരത്തെറ്റുകളോട് നോ കോമ്പ്രമൈസ്

മറക്കുക, മറയ്ക്കുക..
ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ എന്ന സിനിമാഗാനത്തില് ഈ രണ്ട് വാക്കും വരുന്നുണ്ട്, അതിന്റെ ചാരുത മനസ്സിലാവും വരികള്‍ ഒന്നൂടെ ശ്രദ്ധിച്ചാല്‍.

വഴിയോരകാഴ്ചകളോര്ത്ത് വ്യാകുലപ്പെട്ടിരുന്നിരുന്ന ആതിര ഓര്‍ത്തത്..
ആവര്‍ത്തനം വിരസമാണ്, വേറെ വാക്ക് ഓര്‍ക്കാത്തതെന്ത്, ങെ?

യാഥാര്‍ത്ഥ്യം എന്നല്ലേ ശരി?

കഥയിലേക്ക്-
കട്ട് പറയാതെ; ഒരു വിഡിയോ ക്യാമറക്കണ്ണിലൂടെ, ആ ഫ്രെയിമിലൂടെ ഒരു നിശബ്ദചിത്രം ഷൂട്ട് ചെയ്ത പ്രതീതിയാണ് ഉണ്ടായത്. ഓര്‍മ്മപ്പെടുത്തലാണീ ഫിലിം. സൃഷ്ടികര്‍ത്താവിന്റെ കണ്ണിലൂടെ കാഴ്ച വായനക്കാരന്റെതാക്കുന്നതില് വിജയിക്കുന്നു.

ഇത് നിശബ്ദമല്ലായിരുന്നെങ്കില് ഒന്നുകൂടി മനോഹരമായേനെ, പക്ഷെ റിസ്ക് ഉണ്ട്-റിസ്ക് ഏടുക്കണമായിരുന്നു..

നല്ല വായനയില്‍ സന്തോഷം.
ആശംസകളോടെ..
♫♫രവി..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-53334828688736680742012-03-03T07:23:04.287-08:002012-03-03T07:23:04.287-08:00‘...മുത്തശ്ശിയെ യഥാർത്ഥഭാവത്തിൽത്തന്നെ അവതരിപ്പിച്...‘...മുത്തശ്ശിയെ യഥാർത്ഥഭാവത്തിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. തുടക്കത്തിലെ ഘടനാപരമായ വാചകങ്ങളും മേന്മയുള്ളത്, അവസാനഖണ്ഡികയിൽ ഇന്നത്തെ അവസ്ഥകൾ ചുരുക്കിക്കൂട്ടിക്കാണിച്ചത് അതിനെക്കാൾ മെച്ചം. കൊള്ളാം, നല്ല ആശയം നല്ലതുപോലെ എഴുതി. അനുമോദനങ്ങൾ..വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-79627420874762768382012-03-02T23:29:31.296-08:002012-03-02T23:29:31.296-08:00പൂക്കളേ...നല്ല സാഹിത്യസബന്നമായ ഒരു പാടു വാക്കുകൾ.....പൂക്കളേ...നല്ല സാഹിത്യസബന്നമായ ഒരു പാടു വാക്കുകൾ..അതിനു ഭാവുകങ്ങൾ നല്‍കാതെ വയ്യ..ഒരു കധയായി തോന്നിയില്ല.കുറെ ഓർമ്മകൾ..ഒരു സ്തിരം കധതന്തു..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.com