tag:blogger.com,1999:blog-5594233757836296724.post954865031748693189..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: ഉണ്ണിമാങ്ങയത്, എറിയരുതേ..ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comBlogger67125tag:blogger.com,1999:blog-5594233757836296724.post-69896496449309465552014-03-18T23:03:21.864-07:002014-03-18T23:03:21.864-07:00 നല്ല കവിത നല്ല കവിതഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-64574912961541332792013-01-24T22:25:26.875-08:002013-01-24T22:25:26.875-08:00ഒരു പുളിയന്‍ മാങ്ങ കഴിച്ച ഫീലിങ്ങ് .... ഓര്‍മ്മ...ഒരു പുളിയന്‍ മാങ്ങ കഴിച്ച ഫീലിങ്ങ് .... ഓര്‍മ്മയിലെക്കു പെട്ടെന്ന് കുട്ടിക്കാലം ഓടിയെത്തിയപോലെ. പണ്ട് വേനലവധിക്കാലത്ത് ഓരോ വലിയ കാറ്റ് വീശുമ്പോഴും ക്രിക്കറ്റ് ബാറ്റും പന്തുമൊക്കെ വലിച്ചെറിഞ്ഞ് ഞങ്ങള്‍ പിള്ളേര് സെറ്റ് ചക്കര മാവിന്റെ ചോട്ടിലെക്കോടും .... വീണ്ടും ആ ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ടുപോയതിനു ഒരുപാട് നന്ദി .... ഇനിയും എഴുതു .. ആശംസ്സകള്‍ :)വൈശാഖ് മുരളീധരന്https://www.blogger.com/profile/04230374936931226059noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-898522025841611572013-01-18T01:42:38.802-08:002013-01-18T01:42:38.802-08:00കൊള്ളാം നല്ല കവിത . ഒരു ഉണ്ണി മാങ്ങ കഴിച്ച പ്രതീതി...കൊള്ളാം നല്ല കവിത . ഒരു ഉണ്ണി മാങ്ങ കഴിച്ച പ്രതീതി @PRAVAAHINYpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-29205341624994979952013-01-13T01:09:26.442-08:002013-01-13T01:09:26.442-08:00കണ്ണി മാങ്ങയിലൂടെ പറഞ്ഞ സന്ദേശം, ആ ബിംബനിര്‍മ്മിതി...കണ്ണി മാങ്ങയിലൂടെ പറഞ്ഞ സന്ദേശം, ആ ബിംബനിര്‍മ്മിതി എല്ലാം അസൂയപ്പെടുത്തുന്നു. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-37040208107569402992013-01-08T02:10:36.667-08:002013-01-08T02:10:36.667-08:00എത്ര ഉണ്ണി മാങ്ങകള്‍ കൊഴിയുന്നിവിടെ ദിനെനയെന്നോണമ്...എത്ര ഉണ്ണി മാങ്ങകള്‍ കൊഴിയുന്നിവിടെ ദിനെനയെന്നോണമ്.കൈക്കുമ്പിളില്‍ ഒതുക്കിനിര്‍ത്താന്‍ എന്നുംമാതാവിന് പറ്റുമോ ആശങ്കയാണിന്ന്.Anonymoushttps://www.blogger.com/profile/14702858146770620837noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-89635295072474126142013-01-06T09:54:46.488-08:002013-01-06T09:54:46.488-08:00വളരെ സന്ദര്‍ഭോചിതമായ മാമ്പഴ പ്രയോഗം
ഉണ്ണിമാങ്ങയ...വളരെ സന്ദര്‍ഭോചിതമായ മാമ്പഴ പ്രയോഗം

ഉണ്ണിമാങ്ങയത്, എറിയാതിരിക്കാന്‍ വാക്കുകള്‍ കൊണ്ടൊരു വലയം തീര്‍ത്തു ആശംസകള്‍Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-89029393543421761042013-01-02T05:44:11.726-08:002013-01-02T05:44:11.726-08:00ഇലഞ്ഞി....
രൂക്ഷം! മുനകൂര്പ്പിച്ചൊരു കവിതയമ്പ്! ...ഇലഞ്ഞി....

രൂക്ഷം! മുനകൂര്പ്പിച്ചൊരു കവിതയമ്പ്! തീവ്രവും... ഞാനും കുറെനാളായി ആഴത്തില്‍ ആലോചിക്കുന്നു ഈ ഇളം മാംസത്തോടിത്ര പ്രിയമേറാന്‍ കാര്യമെന്തെന്ന്...

ആദ്യമായാണെന്ന് തോന്നുന്നു ഞാന്‍ ഇവിടെ. :)KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-65172877844722438472013-01-02T03:25:49.737-08:002013-01-02T03:25:49.737-08:00മൊഹീ, വഴിമരങ്ങള്‍, അനീഷ് സന്തോഷം വായനയ്ക്ക്. ...മൊഹീ, വഴിമരങ്ങള്‍, അനീഷ് സന്തോഷം വായനയ്ക്ക്.

കൃഷ്ണപ്രിയയുടെ അച്ഛ്നെ പോലുള്ളവര്‍ വേണം ശിക്ഷ സ്വയം നടപ്പാക്കാന്‍ എന്ന് ഇടയ്ക്ക് ആഗ്രഹിച്ചു പോവാറുണ്ട്, നമ്മുടെ നിയമാവലിയുടെ പഴുതുകള്‍ കാണുമ്പോള്ഇലഞ്ഞിപൂക്കള്https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-6120651809118441202012-12-27T21:00:56.112-08:002012-12-27T21:00:56.112-08:00ഭയക്കുന്നതില്ല ശിക്ഷയെ,
പരമാവധിയൊരു പല്ലുപുളി..!ഭയക്കുന്നതില്ല ശിക്ഷയെ,
പരമാവധിയൊരു പല്ലുപുളി..!Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-11884877824240289562012-12-26T00:58:19.736-08:002012-12-26T00:58:19.736-08:00ഇലഞ്ഞിപൂക്കളെ..കവിത വളരെ നന്നായി..
പിതൃതരുക്കള്ക...ഇലഞ്ഞിപൂക്കളെ..കവിത വളരെ നന്നായി..

പിതൃതരുക്കള്ക്കും,കാലത്തിനും നോവുന്നുണ്ട് കനിവിന്റെ ഈ കാറ്റിനൊപ്പം..

കൃഷ്ണപ്രിയ എന്നൊരു മോളുടെ അച്ഛനെ ഓര്‍മ്മയുണ്ടോ ??സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ ഘാതകന്, ഇന്ത്യന്‍ ജു ഡീഷ്യറിയുടെ വലപ്പഴുതുകളിലൂടെ പുറത്തുചാടിയപ്പോള്‍ കൊന്ന് കിണറ്റിലെറിഞ്ഞ ഒരു പിതാവിനെ ...മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-48972238385566809862012-12-25T02:05:45.980-08:002012-12-25T02:05:45.980-08:00കവയത്രി ഉദ്ദേശിച്ച അര്‍ത്ഥതലങ്ങള്‍ തന്നെ കവിത നല്...കവയത്രി ഉദ്ദേശിച്ച അര്‍ത്ഥതലങ്ങള്‍ തന്നെ കവിത നല്കുന്നു എന്നതിനാല്‍ കമെന്റ് വേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍ - കാലിക പ്രസക്തമായ കവിതക്ക് ആശംസകള്‍

ഭയക്കുന്നതില്ല ശിക്ഷയെ,
പരമാവധിയൊരു പല്ലുപുളി..!
പുളിപ്പത് മാറിയാല്‍ ചവച്ചരയ്ക്കാം
ഇളം മാങ്ങകള്‍ ഇനിയുമിനിയും..
കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
രുചിയുടെ പുത്തനുദയങ്ങളിലേക്ക്
പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്..Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-76126967776118618702012-12-24T07:55:39.056-08:002012-12-24T07:55:39.056-08:00ദേവികുട്ടീ, സോണീ, മിനീച്ചേ, ധനലക്ഷ്മീ നിറഞ്ഞ സന്തോ...ദേവികുട്ടീ, സോണീ, മിനീച്ചേ, ധനലക്ഷ്മീ നിറഞ്ഞ സന്തോഷം ഇലഞ്ഞിമരച്ചുവട്ടില്‍ വന്നതിലും വായിച്ചതിനും. സോണീ,അതെ ഒരുപാട് നോവിച്ചു.എന്റെ ചിന്തകള്‍ക്കപ്പുറമായിരുന്നു അമ്മയൊരു കൂട്ടികൊടുപ്പുകാരിയാവുക എന്നത്. മയില്‍പീലി, ലക്ഷ്മീ നന്ദീട്ടൊ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും. ചേച്ചീ, എച്മു, അനീഷ്, അക്ബറിക്കാ എല്ലാവര്ക്കും സന്തോഷമറിയിക്കുന്നു..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-61688473773221572282012-12-24T07:48:42.794-08:002012-12-24T07:48:42.794-08:00അതാണെല്ലാവരേയും അസ്വസ്ഥരാക്കുന്നത് ഫൈസല്‍, പൂവില്‍...അതാണെല്ലാവരേയും അസ്വസ്ഥരാക്കുന്നത് ഫൈസല്‍, പൂവില്‍ നിന്ന് വിരിഞ്ഞുവരുന്ന ഒരു ഉണ്ണിമാങ്ങയെ വരെ എന്ത് തെറിയാല്‍ വിശേഷിപ്പിച്ചാലും മതിയാവാത്ത അവര്‍ വെറുതെ വിടുന്നില്ലല്ലോ എന്ന ദു:ഖം.

സന്ദീപ് തിരക്കുകള്‍ ഒഴിഞ്ഞോ, സന്തോഷം വായനയ്ക്ക്.

ഭാനു നന്ദി ഇലഞ്ഞിമരച്ചുവട്ടില്‍ വന്ന് എന്നെ വായിച്ചതിന്.

അനു, ക്രിസ്തുമസാശംസകള്‍.

പണ്ടത്തെ നന്മകളോര്ത്ത് ഒന്ന് നെടുവീര്‍പ്പിടാന്‍ പോലും ഇന്നിന് അര്‍ഹതിയില്ല നിസാര്‍.

വേണൂജീ,അനിലേട്ടാ ഒത്തിരി സന്തോഷം എന്നെ വായിക്കാന്‍ വന്നതിന്.

കൊമ്പാ, നേരാണ്, കടുത്ത ശിക്ഷകള്‍ക്കും ഹ്രസ്വമായ വിചാരണവേളകള്ക്കും മാത്രമേ ഇനി നമ്മുടെ പെണ്മക്കളുടെ മാനം കാക്കാനാവൂ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-20912749467810249242012-12-24T05:15:53.152-08:002012-12-24T05:15:53.152-08:00വിതുമ്പുന്നതെന്തിന് കാറ്റേ
പാകിയ വിത്തിനും
ചുമക്ക...വിതുമ്പുന്നതെന്തിന് കാറ്റേ
പാകിയ വിത്തിനും
ചുമക്കുന്ന മരത്തിനും
വളര്‍ത്തിയ കാലത്തിനും
നോവതില്ലെങ്കില്‍ നീ മാത്രം

കുരുന്നു കള്‍ക്ക് പോലും പോലും രക്ഷയില്ലാത്ത കാലം. ഈ സമകാലിക ഭീകരതയെ കവിത ഭംഗിയായി വരച്ചിടുന്നു ഉണ്ണി മാങ്ങ എന്ന ബിംബത്തിലൂടെ. അഭിനന്ദനങ്ങള്‍Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56338062034545215032012-12-24T03:24:16.280-08:002012-12-24T03:24:16.280-08:00വായിച്ചപ്പോള്‍ പുളിക്കുക അല്ല പൊള്ളുകയായിരുന്നു മ...വായിച്ചപ്പോള്‍ പുളിക്കുക അല്ല പൊള്ളുകയായിരുന്നു മനസ്സ് . . . Aneesh Aravindnoreply@blogger.comtag:blogger.com,1999:blog-5594233757836296724.post-53261209019967756702012-12-24T01:00:37.575-08:002012-12-24T01:00:37.575-08:00സത്യം തീക്ഷ്ണം....
കവിത വളരെ നന്നായി.....
കൂടുതല...സത്യം തീക്ഷ്ണം....
കവിത വളരെ നന്നായി.....

കൂടുതല്‍ ഒന്നും എഴുതാന്‍ , വായിക്കാന്‍ , അറിയാന്‍ കഴിവില്ലെനിക്ക്....... ഒത്തിരി ഉണ്ണിമാങ്ങകളെ കാണാനിട വന്നതുകൊണ്ട് പ്രത്യേകിച്ചും....... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-88130495461489657512012-12-24T00:33:28.219-08:002012-12-24T00:33:28.219-08:00ഭയക്കുന്നില്ല ശിക്ഷയെ,പരമാവധിയൊരു പല്ലുപുളി...
കവി...ഭയക്കുന്നില്ല ശിക്ഷയെ,പരമാവധിയൊരു പല്ലുപുളി...
കവിത പൊള്ളിക്കുന്നു,ഷേയാ..സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-18434389467418426242012-12-23T20:57:42.242-08:002012-12-23T20:57:42.242-08:00കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
രുചിയുടെ പുത്ത...കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
രുചിയുടെ പുത്തനുദയങ്ങളിലേക്ക്
പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്... so deepLekshmi Nairhttps://www.blogger.com/profile/13874061001612857738noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-82196294159956087432012-12-23T20:56:22.215-08:002012-12-23T20:56:22.215-08:00പ്രവീണ്‍,സന്തോഷം ഇലഞ്ഞിമരച്ചുവട്ടില്‍ വന്നെനെ വായി...പ്രവീണ്‍,സന്തോഷം ഇലഞ്ഞിമരച്ചുവട്ടില്‍ വന്നെനെ വായിച്ചതിന്..

തങ്കപ്പേട്ടാ, വെട്ടിമാറ്റിയാലിനിയും വേരില്‍ കിളിര്ത്താലൊ, വെട്ടിയ ഇടം ചുട്ട് കരിക്കുക കൂടി വേണം.

ആശാ, വെള്ളരി പ്രാവ് വായനക്കെത്തിയതില്‍ ഒത്തിരി സന്തോഷം.

വര്ഷൂ പ്രകൃതിയെ നമ്മള് വികൃതമാക്കികൊണ്ടിരിക്കുന്നു എന്നതല്ലേടാ ശരി?

നീരൂ, ഒത്തിരി സന്തോഷം നല്ല വാക്കുകള്‍ക്ക്.

പ്രസന്നേച്ചി വിളിയുടെ ആഴം ഞാന്‍ തൊട്ടറിയുന്നു.

ഉണ്ണിമായാ, എരിഞ്ഞുകൊണ്ടിരുന്ന ആ ആളലാണല്ലൊ ഇപ്പോ ഡല്‍ഹിയില്‍ ആളിക്കത്തുന്നത്, പ്രതീക്ഷയുടെ ഇത്തിരിവെട്ടം നമുക്കേകികൊണ്ട്. സന്തോഷം ഈ വായനയ്ക്ക്.

റാംജിസര്‍, ഓര്‍മ്മകളെല്ലാം ഓര്‍മ്മകളായി മാത്രം മാറി കൊണ്ടിരിക്കുന്നു, കാലം പുതിയ കോലങ്ങളെടുത്തണിയുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരുന്നു.

കുസുമം എല്ലാം മനസ്സിലായി. പക്ഷേ.. ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-53747285080260884012012-12-23T20:42:05.233-08:002012-12-23T20:42:05.233-08:00രാജീവ്, ഇത്തരം വാര്‍ത്തകള്‍ വായിച്ച് തകരാത്ത മനുഷ്...രാജീവ്, ഇത്തരം വാര്‍ത്തകള്‍ വായിച്ച് തകരാത്ത മനുഷ്യരുണ്ടാവില്ല. പക്ഷേ ഖേദകരം ഇന്ന് മനുഷ്യര്‍ തുലോം കുറവാണ് നമുക്കിടയില്‍ എന്നതാണ്.സന്തോഷം അറിയിക്കട്ടെ ഇലഞ്ഞിമരച്ചുവട്ടില്‍ വന്നതിന്.

നൌഷൂ കലികാലം പോലും നാണിക്കും ഈ കാലത്തെ കാണുമ്പോള്‍., നന്ദി ട്ടോ.

ഷലീര്‍ അലി സന്തോഷം കവിത വായിച്ചതിന്. പറഞ്ഞതുപോലെ കാട് പോലും ലജ്ജിക്കും മാനവചെയ്തികളോട് ഉപമിച്ചാല്‍.

ഷാജു, സന്തോഷം വായനയ്ക്ക്.

ചീരാമുളക്, ഈ കമന്റെന്നെ വീണ്ടും നോവിക്കുന്നു. സ്വര്‍ഗ്ഗത്തിലെ ഇളം കാറ്റിലാടുന്ന ഉണ്ണിമാങ്ങകളോട് ഭൂമിയിലെ തമ്പ്രാക്കന്മാര് ചെയ്ത ക്രൂരതയോര്‍ത്ത്. നന്ദി വായിച്ചതിന്.

നൌഷാദ്ജീ,സന്തോഷം. അഭയമിനി നാഥന് മാത്രം. ഓരോ കുടിലിലും ഒന്നില്‍ കൂടുതല്‍ മകളുമാര്‍ വളരുന്നു. അതില്‍ പലരും മരിച്ചുകൊണ്ടു ജീവിക്കുന്നു, ഒന്നുറക്കെ തേങ്ങാന്‍ പോലുമാവാതെ. നാഥാ നീ മാത്രം തുണ.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-37341135046181849312012-12-23T10:34:51.986-08:002012-12-23T10:34:51.986-08:00ഉണ്ണി മാങ്ങയിലൊരു കവിത . കാലം പാകിയ വിത്തിനെയും ഭയ...ഉണ്ണി മാങ്ങയിലൊരു കവിത . കാലം പാകിയ വിത്തിനെയും ഭയപ്പെടുത്തുന്നു .ആശംസകള്‍ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-73835246921990005402012-12-23T09:18:28.820-08:002012-12-23T09:18:28.820-08:00ഉണ്ണിമാങ്ങയിലൂടെ...
സമകാലികസംഭവങ്ങള്‍ മനസിനെ വല്ലാ...ഉണ്ണിമാങ്ങയിലൂടെ...
സമകാലികസംഭവങ്ങള്‍ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് അല്ലെ?
വ്യത്യസ്തമായ അവതരണരീതി. നന്നായിട്ടുണ്ട്.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-74457403482097378272012-12-23T07:57:00.314-08:002012-12-23T07:57:00.314-08:00പ്രിയപ്പെട്ട ഷേയ,
വിതുമ്പുന്നതെന്തിന് കാറ്റേ
പാകി...പ്രിയപ്പെട്ട ഷേയ,

വിതുമ്പുന്നതെന്തിന് കാറ്റേ
പാകിയ വിത്തിനും
ചുമക്കുന്ന മരത്തിനും
വളര്‍ത്തിയ കാലത്തിനും
നോവതില്ലെങ്കില്‍ നീ മാത്രം ..

വാര്‍ത്തകളും ഈ വരികളും ..മനസ്സ് വല്ലാതെ നൊന്ത് പോയി.

സ്നേഹതോടെ

ധനലക്ഷ്മി .പി.വി
ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-69912117392458438262012-12-23T04:05:08.420-08:002012-12-23T04:05:08.420-08:00Pazhukkaan vidhiyillatha unnimangakal...chinnungi ...Pazhukkaan vidhiyillatha unnimangakal...chinnungi chinnungi kaatilaadunna unnimangakale unnam vechu kallerriyunna kaykal...aa kaykale nokki chirikkunna maavum.....

Beautifully written...painful too...mini sethuhttps://www.blogger.com/profile/12294867446930952765noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-21811409906946950762012-12-23T03:14:23.424-08:002012-12-23T03:14:23.424-08:00നല്ലൊരു ബിംബം തന്നെ തിരഞ്ഞെടുത്തത് ...പിഴച്ചുപോയ ന...നല്ലൊരു ബിംബം തന്നെ തിരഞ്ഞെടുത്തത് ...പിഴച്ചുപോയ നമ്മുടെ സംസ്കാരത്തിന് നേരെ എത്രയേറെ വാക്കുകള്‍ വലിച്ചെറിഞ്ഞാലും പിന്നെയും വാര്‍ത്തകള്‍ പെരുകിക്കൊണ്ടേയിരിക്കുന്നു .

പുളിപ്പത് മാറിയാല്‍ ചവച്ചരയ്ക്കാം
ഇളം മാങ്ങകള്‍ ഇനിയുമിനിയും..
കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
രുചിയുടെ പുത്തനുദയങ്ങളിലേക്ക്
പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്.......വായിക്കുമ്പോള്‍ മനസ്സ് തൊടുന്നു വരികള്‍ .MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.com