tag:blogger.com,1999:blog-5594233757836296724.post240139807024725587..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: കടവും കടമയും (രണ്ടു കവിതകള്‍)ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comBlogger58125tag:blogger.com,1999:blog-5594233757836296724.post-86105792835754744922012-12-11T19:24:55.941-08:002012-12-11T19:24:55.941-08:00
കടവും കടമയും ചിന്തിക്കാന്‍ വക നല്‍കുന്നതാണ് ...
അ...
കടവും കടമയും ചിന്തിക്കാന്‍ വക നല്‍കുന്നതാണ് ...
അഭിനന്ദനങ്ങള്‍ ...sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-73939989448341604642012-02-26T04:19:57.794-08:002012-02-26T04:19:57.794-08:00നീലക്കുറിഞ്ഞി said...
1,ജീവിതത്തില്‍ ജീവിച്ച് തീര്...നീലക്കുറിഞ്ഞി said...
1,ജീവിതത്തില്‍ ജീവിച്ച് തീര്‍ക്കുന്ന ഓരോ നിമിഷവും കടമാണ്..അതു വീട്ടേണ്ടതു നന്മ നിറഞ്ഞ കടമകളാല്‍ തന്നെ.നമുക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ ഒരിക്കലും വീട്ടാനാവാത്ത തീരാക്കടങ്ങളും ദൌര്‍ഭാഗ്യങ്ങള്‍ എഴുതി തള്ളേണ്ട കടങ്ങളുമാണ്...
2,എഴുതാന്‍ കഴിയുക അതും മനസ്സും ആത്മാവും അറിഞ്ഞെഴുതാനാകുക ഒരു കഴിവ് തന്നെ.ആ കഴിവിനെ നേരെ ചൊവ്വെ കണ്ടു പോകാനായാല്‍ അതാ ധര്‍മ്മത്തെ ആദരിക്കലാണു..ഷേയുവിനത് വേണ്ടുവോളമുണ്ട്..ധൈര്യത്തോടെ ഈ കടമയെ മുന്നോട്ട് നയിക്കുക..
Decemeber 5 nu ivide kurichittath...kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-24768259338236468452011-12-25T13:00:36.928-08:002011-12-25T13:00:36.928-08:00വന്നതിലും വായിച്ചതിലും കൂട്ടുകാര്‍ക്കെല്ലാം നന്ദി,...വന്നതിലും വായിച്ചതിലും കൂട്ടുകാര്‍ക്കെല്ലാം നന്ദി, സന്തോഷം.
ക്രിസ്തുമസാശംസകള്‍ പ്രിയരേ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-80475557930994896172011-12-23T01:03:11.202-08:002011-12-23T01:03:11.202-08:00അര്‍ത്ഥവത്തായ കവിതകള്‍..,ഞാനിന്നാണ്
ബ്ലോഗു കണ്ടതും...അര്‍ത്ഥവത്തായ കവിതകള്‍..,ഞാനിന്നാണ്
ബ്ലോഗു കണ്ടതും വായിച്ചതും.
കവികളെല്ലാം നന്നായിരിക്കുന്നു.
ക്രിസ്തുമസ്,പുതുവത്സര ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-83903497184524825792011-12-21T17:50:18.953-08:002011-12-21T17:50:18.953-08:00കവിത വളരെ ഇഷ്ടപ്പെട്ടു ഇനിയും വരാംകവിത വളരെ ഇഷ്ടപ്പെട്ടു ഇനിയും വരാംഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-53325256931152270632011-12-20T17:58:27.038-08:002011-12-20T17:58:27.038-08:00കണക്കുകള്‍ തെറ്റാതെ കടം
കോലംത്തുള്ളുമ്പോഴെന്‍
കൈകള...കണക്കുകള്‍ തെറ്റാതെ കടം
കോലംത്തുള്ളുമ്പോഴെന്‍
കൈകള്‍ വിറയ്ക്കുന്നു കണ്ണുനിറയുന്നു..!
super :-)praveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56836001986514515122011-12-17T23:45:12.149-08:002011-12-17T23:45:12.149-08:00ആദ്യമായാണ് ഇവിടെ,കവിതകള്‍ വായിച്ചു.''മൗനത്...ആദ്യമായാണ് ഇവിടെ,കവിതകള്‍ വായിച്ചു.''മൗനത്തിലേക്ക് അടിതെറ്റി വീഴുന്ന പ്രണയത്തിന്റെ വാചാലത'' ഗ്രീഷ്മസന്ധ്യയില്‍ കണ്ടു.
കവിതകളുടെ ഇലഞ്ഞിപൂക്കള്‍ പൊഴിയുമ്പോള്‍ ഇനിയും വരാംമാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-44509722300421283532011-12-14T15:17:19.614-08:002011-12-14T15:17:19.614-08:00എഴുത്തിന്റെ മര്‍മ്മമറിഞ്ഞ എഴുത്ത് ,ആശംസകള്‍ ..എഴുത്തിന്റെ മര്‍മ്മമറിഞ്ഞ എഴുത്ത് ,ആശംസകള്‍ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56949951711177893402011-12-13T20:51:50.038-08:002011-12-13T20:51:50.038-08:00വളരെ ഇഷ്ടമായിവളരെ ഇഷ്ടമായിജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-65905270204173694772011-12-13T20:51:30.552-08:002011-12-13T20:51:30.552-08:00വളരെ ഇഷ്ടമായിവളരെ ഇഷ്ടമായിജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-12895658618648403282011-12-13T02:08:34.842-08:002011-12-13T02:08:34.842-08:00കൊള്ളുന്ന കല്ലിന്റെ കൂര്‍മ്മത മറന്ന്
കൊടുക്കുന്ന ...കൊള്ളുന്ന കല്ലിന്റെ കൂര്‍മ്മത മറന്ന്
കൊടുക്കുന്ന വരിയുടെ മൂര്‍ച്ച കൂട്ടണം..

കവിത വളരെ നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-70807013784351835252011-12-12T17:27:40.862-08:002011-12-12T17:27:40.862-08:00അകമറിഞ്ഞു എഴുതിയാലേ ആത്മാവ് ഉണ്ടാകൂ, ഇവിടെ വീണു കി...അകമറിഞ്ഞു എഴുതിയാലേ ആത്മാവ് ഉണ്ടാകൂ, ഇവിടെ വീണു കിടക്കുന്ന എല്ലാ ഇലഞ്ഞി പൂക്കള്‍ക്കും ആത്മാവ് ഉണ്ടെടോ...ഇതിലെ ആദ്യമാണ്..വായിച്ചുകൊണ്ടിരിക്കുന്നു.ആശംസകളോടെമനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-36214960410058070462011-12-12T08:02:20.164-08:002011-12-12T08:02:20.164-08:00കവിതകള്‍ നന്നായിട്ടുണ്ട്.കവിതകള്‍ നന്നായിട്ടുണ്ട്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-83182966925075090362011-12-12T01:59:15.228-08:002011-12-12T01:59:15.228-08:00എന്നിട്ട് കരിങ്കല്ലിൽ എഴുതിയോ?.. ആരെങ്കിലും അതെടുത...എന്നിട്ട് കരിങ്കല്ലിൽ എഴുതിയോ?.. ആരെങ്കിലും അതെടുത്ത് പൊട്ടിച്ച് വീടു പണിയും…

നല്ല കവിതകള്‍ക്ക് അഭിനന്ദനങ്ങള്‍.........പൂച്ചെണ്ടുകൾമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-91448252336151034422011-12-11T22:34:52.066-08:002011-12-11T22:34:52.066-08:00രണ്ടു കവിതയും വളരെ അര്‍ത്ഥ വത്തായ സത്യങ്ങള്‍ ആണ് എ...രണ്ടു കവിതയും വളരെ അര്‍ത്ഥ വത്തായ സത്യങ്ങള്‍ ആണ് എന്നതില്‍ ഉപരി ലളിതമായ കവിത കുറിക്കുക എന്നത് ഒരു വലിയ കാര്യമാണ് ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-32288269097634331272011-12-11T22:18:02.943-08:002011-12-11T22:18:02.943-08:00'കണ്ടതും കടം,കൊണ്ടതും കടം
കരുതലായ് നിനച്ച കൈകള...'കണ്ടതും കടം,കൊണ്ടതും കടം
കരുതലായ് നിനച്ച കൈകളും കടം...'

കവിത രണ്ടും ഹൃദ്യമായി. 'കടമ'കൂടുതൽ നന്നായി..
ഇനിയും ഇതുപോലെ നന്നായി എഴുതുക.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-63924700551847110442011-12-11T21:43:59.206-08:002011-12-11T21:43:59.206-08:00രണ്ടു കവിതകളും മനോഹരം. ലളിതമായി അവതരിപ്പിച്ച വലിയക...രണ്ടു കവിതകളും മനോഹരം. ലളിതമായി അവതരിപ്പിച്ച വലിയകാര്യങ്ങള്‍.. എഴുതി തന്നെ തീര്‍ത്തിട്ടുണ്ട് .. അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-47343998490950447312011-12-11T21:38:19.823-08:002011-12-11T21:38:19.823-08:00രണ്ടു കവിതകളും അസ്സലായിട്ടുണ്ട് പ്രത്യേകിച്ചു രണ്ട...രണ്ടു കവിതകളും അസ്സലായിട്ടുണ്ട് പ്രത്യേകിച്ചു രണ്ടാമത്തെ കവിത !അതില്‍ മറ്റുള്ളവര്‍ക്കും നല്ലൊരു മെസ്സേജ് കൊടുക്കാന്‍ ശ്രമിച്ചു.....അഭിനന്തങ്ങള്ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-29489478042005276002011-12-11T21:38:18.550-08:002011-12-11T21:38:18.550-08:00രണ്ടു കവിതകളും അസ്സലായിട്ടുണ്ട് പ്രത്യേകിച്ചു രണ്ട...രണ്ടു കവിതകളും അസ്സലായിട്ടുണ്ട് പ്രത്യേകിച്ചു രണ്ടാമത്തെ കവിത !അതില്‍ മറ്റുള്ളവര്‍ക്കും നല്ലൊരു മെസ്സേജ് കൊടുക്കാന്‍ ശ്രമിച്ചു.....അഭിനന്തങ്ങള്ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-58704941615500524492011-12-11T19:14:04.520-08:002011-12-11T19:14:04.520-08:00..നേരെഴുതണം, നിറഞ്ഞെഴുതണം
നന്മയാല് തിന്മയെ തിരുത്.....നേരെഴുതണം, നിറഞ്ഞെഴുതണം
നന്മയാല് തിന്മയെ തിരുത്തണം..!

ഇഷ്ടായി..!
രണ്ടും നന്നായിട്ടുണ്ട്.
നേരോടെ..നെറിവോടെ മുന്നേറുക.
ആശംസകളോടെ...പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-17599382397225464452011-12-11T12:58:15.373-08:002011-12-11T12:58:15.373-08:00എഴുതാനുള്ളത് എഴുതിത്തന്നെ തീര്‍ക്കണം. നന്നായിട്ടുണ...എഴുതാനുള്ളത് എഴുതിത്തന്നെ തീര്‍ക്കണം. നന്നായിട്ടുണ്ട്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-13645849561648285462011-12-11T12:33:12.298-08:002011-12-11T12:33:12.298-08:00തുടരുക ആശംസകള്തുടരുക ആശംസകള്‍nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56111857848271792792011-12-11T05:56:36.492-08:002011-12-11T05:56:36.492-08:00വളരെ മനോഹരമായി എഴുതിയ വരികള്‍....!ഒരുപാട് ഇഷ്ടമായി...വളരെ മനോഹരമായി എഴുതിയ വരികള്‍....!ഒരുപാട് ഇഷ്ടമായി!
ഹൃദ്യമായ ആശംസകള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-20267726256686874402011-12-11T02:23:30.599-08:002011-12-11T02:23:30.599-08:00കടമ ഒന്നുകൂടി ഇഷ്ടമായി. ആ കടമ നിർവഹിക്കുന്നുണ്ടോ ഇ...കടമ ഒന്നുകൂടി ഇഷ്ടമായി. ആ കടമ നിർവഹിക്കുന്നുണ്ടോ ഇന്നത്തെ എഴുത്തുകാർ?
മനസ്സിലുള്ളത് തുറന്നെഴുതാൻ ഉള്ളിലെ ഭീതി അനുവദിക്കുമോ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-62206753573705795402011-12-08T19:56:01.515-08:002011-12-08T19:56:01.515-08:00കടം വീട്ടേണ്ടത് കൈകരുത്താലല്ല,
കൈക്കൊണ്ട ധനം കൊണ്ട...കടം വീട്ടേണ്ടത് കൈകരുത്താലല്ല,
കൈക്കൊണ്ട ധനം കൊണ്ടല്ല..
കാരുണ്യവാന് കനിഞ്ഞേകിയ
ജീവിതം കൊണ്ടെന്ന സത്യം
കരുത്തേകുന്നു കാവലാവുന്നു.. കൊള്ളുന്ന കല്ലിന്റെ കൂര്‍മ്മത മറന്ന്
കൊടുക്കുന്ന വരിയുടെ മൂര്‍ച്ച കൂട്ടണം..
കാലം കാത്തുവെച്ച കൈവഴികളില്‍
കിടക്കും കരിങ്കല്‍ ചീളുകളിലും
നിന്നെഴുത്തിന്‍ കയ്യൊപ്പ് പതിയണം..!!.... ...അർത്ഥവത്തായാ... ആരും മനസ്സിലാക്കാത്ത സത്യങ്ങൾ...... മൌനം!!!!!Anonymousnoreply@blogger.com