tag:blogger.com,1999:blog-5594233757836296724.post5068139378368203858..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: മരുഭൂമിയുടെ ആത്മകഥ- വി മുസഫര്‍ അഹമ്മദ്ഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger29125tag:blogger.com,1999:blog-5594233757836296724.post-20466195078015864972013-05-15T00:13:25.730-07:002013-05-15T00:13:25.730-07:00ഇലഞ്ഞിപ്പൂക്കള്‍ വളരെ മനോഹരമായി എഴുതുന്നു.... അതിസ...ഇലഞ്ഞിപ്പൂക്കള്‍ വളരെ മനോഹരമായി എഴുതുന്നു.... അതിസുന്ദരം...എല്ലാ അഭിനന്ദനങ്ങളും...
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച മുസഫര്‍ അഹമ്മദിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. പുസ്തകം വായിക്കണം... ഇലഞ്ഞിപ്പൂക്കള്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ .... വായിക്കാതിരിക്കുന്നതെങ്ങനെ? Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-70153625719653180762013-05-12T06:21:31.944-07:002013-05-12T06:21:31.944-07:00വായിച്ചിട്ടില്ല ,തീര്‍ച്ചയായും വായിക്കും ...പരിചയപ...വായിച്ചിട്ടില്ല ,തീര്‍ച്ചയായും വായിക്കും ...പരിചയപ്പെടുത്തല്‍ അത്ര ഹൃദ്യമായിരുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-60804102942882568902013-04-21T20:08:13.230-07:002013-04-21T20:08:13.230-07:00നന്ദി വായിച്ച എല്ലാവര്ക്കും.നന്ദി വായിച്ച എല്ലാവര്ക്കും.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-15401946427948105802013-04-21T03:44:25.325-07:002013-04-21T03:44:25.325-07:00ഒറ്റക്കുഴപ്പെയുള്ളൂ ---- സമയമില്ലാ എന്നത് ... ന്ന...ഒറ്റക്കുഴപ്പെയുള്ളൂ ---- സമയമില്ലാ എന്നത് ... ന്നാലും :)ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56231951255641932542013-04-14T21:25:12.018-07:002013-04-14T21:25:12.018-07:00yes nallad varta ahamedyes nallad varta ahamedamdqatarhttps://www.blogger.com/profile/13813314320616597614noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56136512925725928542013-04-14T21:24:36.314-07:002013-04-14T21:24:36.314-07:00nallad varta ahamednallad varta ahamedamdqatarhttps://www.blogger.com/profile/13813314320616597614noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-31947194664122244652013-04-10T13:27:40.276-07:002013-04-10T13:27:40.276-07:00ഇനിയിപ്പോ വായിച്ചേ ഒക്കൂ :)ഇനിയിപ്പോ വായിച്ചേ ഒക്കൂ :)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-42251373753171148202013-04-07T11:00:54.829-07:002013-04-07T11:00:54.829-07:00ചെറുവാടിക്ക് ശേഷം ഈ പരിചപ്പെടുത്തലിലൂടെ
അടുത്ത വര...ചെറുവാടിക്ക് ശേഷം ഈ പരിചപ്പെടുത്തലിലൂടെ
അടുത്ത വരവിൽ വാങ്ങി വായിക്കുവാൻ വീണ്ടും പ്രേരിപ്പിക്കുന്നൂൂ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-61852908255565852202013-04-05T10:23:37.700-07:002013-04-05T10:23:37.700-07:00ഞാൻ വായിച്ചിട്ടില്ല ഈ പുസ്തകം. "മക്കയിലേക്കുള...ഞാൻ വായിച്ചിട്ടില്ല ഈ പുസ്തകം. "മക്കയിലേക്കുള്ള പാത" തുറന്നു വെച്ച ഒരു വഴിയുണ്ട്, അപരിചിതമായ മണൽക്കൂനകൾക്കിടയിലൂടെ ബദുവിന്റെ ഒട്ടകപ്പാട് നോക്കി ചന്ദ്രനെ മാത്രം സാക്ഷിയാക്കി നടന്നു നീങ്ങുന്ന ഒരു വഴി...ഈ പുസ്തകം അതിന്റെ തുടർച്ചയാകട്ടെ...ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-72624836532502868622013-04-05T03:26:57.915-07:002013-04-05T03:26:57.915-07:00ന്റെ ഇലഞ്ഞിയെ ഞാന്‍ വായിക്കാന്‍ എടുത്തിട്ടു മാറ്റി...ന്റെ ഇലഞ്ഞിയെ ഞാന്‍ വായിക്കാന്‍ എടുത്തിട്ടു മാറ്റി വച്ച പുസ്തകമാണല്ലോ ഇത് ..എന്തായാലും ഇനി വായിക്കണം kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-49458502123607675072013-04-05T01:07:04.984-07:002013-04-05T01:07:04.984-07:00നന്ദി ഈ പരിചയപ്പെടുത്തലിനു.നന്ദി ഈ പരിചയപ്പെടുത്തലിനു.Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-30702153756221412522013-04-04T19:26:38.832-07:002013-04-04T19:26:38.832-07:00ഈ പുസ്തകത്തെ പണ്ട് ചെറുവാടി പരിചയപ്പെടുത്തിയത് വായ...ഈ പുസ്തകത്തെ പണ്ട് ചെറുവാടി പരിചയപ്പെടുത്തിയത് വായിച്ചിരുന്നു.

അന്ന് മുതല്‍ അതൊന്നു വായിക്കാന്‍ കൊതിക്കയാണ്. ഷേയയുടെ ഈ അവലോകനം ആ ആശ ഇരട്ടിപ്പിച്ചു. നല്ല പുസ്തകകങ്ങളെ ഇനിയും ഇത് പോലെ ഞങ്ങള്‍ക്ക് മുന്നിലെത്തിക്കൂ .

ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-41246667580257194302013-04-04T10:57:41.769-07:002013-04-04T10:57:41.769-07:00മന്സൂര്ക്ക പരിചയപ്പെടുത്തിയിട്ടുണ്ട് ഈ കഥ . ഇലഞ്ഞ...മന്സൂര്ക്ക പരിചയപ്പെടുത്തിയിട്ടുണ്ട് ഈ കഥ . ഇലഞ്ഞിയുടെ മനോഹരമായ അവതരണ രീതിയെ ഈ മരുഭൂമിയെ സുന്ദരമാക്കി . ഇലഞ്ഞിക്ക് ഇലഞ്ഞിപോലെ ഒരായിരം ഭാവുകങ്ങൾ നേരുന്നു ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-3993768955894209522013-04-04T10:36:53.424-07:002013-04-04T10:36:53.424-07:00മനോഹരമായ, വായിക്കാൻ കൊതിപ്പിക്കുന്ന അവതരണം. സാന്ദ...മനോഹരമായ, വായിക്കാൻ കൊതിപ്പിക്കുന്ന അവതരണം. സാന്ദ്രമായ ഭാഷ. എന്നാലും അവിടവിടെ ചില അക്ഷരപ്പിശാചുകൾ. തിരുത്തുമല്ലോ. ('ചേടകം' പോലെ, ഉപയോഗിക്കാതെ മറവിയിൽ മാഞ്ഞുപോയ ചില വാക്കുകൾ ഓർമ്മപ്പെടുത്തിയതിനു നന്ദി)Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-48519011683039777802013-04-04T03:32:41.734-07:002013-04-04T03:32:41.734-07:00ഈ പുസ്തകം വായിപ്പിച്ചേ അടങ്ങൂ അല്ലേ..ഇലഞ്ഞി?
മനോഹര...ഈ പുസ്തകം വായിപ്പിച്ചേ അടങ്ങൂ അല്ലേ..ഇലഞ്ഞി?
മനോഹരമായ ആസ്വാദനക്കുറിപ്പ്! അഭിനന്ദനങ്ങള്‍!! Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-50012175180281431482013-04-04T00:08:20.577-07:002013-04-04T00:08:20.577-07:00നേരെത്തെ തന്നെ ഇതിന്റെ ആസ്വാദനം വായിചിടുണ്ട് മുകള...നേരെത്തെ തന്നെ ഇതിന്റെ ആസ്വാദനം വായിചിടുണ്ട് മുകളില്‍ പറഞ്ഞ ബ്ലോഗുകളില്‍ നിന്ന് എന്നാലും ഇതും ഒരു പുതിയ അനുഭവമായി ആശംസകള്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-85525374902392071472013-04-04T00:02:12.251-07:002013-04-04T00:02:12.251-07:00നല്ല വായനയുടെ നല്ല പരിചയപ്പെടുത്തലിനു നന്ദി നല്ല വായനയുടെ നല്ല പരിചയപ്പെടുത്തലിനു നന്ദി ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-21602958499076054922013-04-03T11:55:37.695-07:002013-04-03T11:55:37.695-07:00ഈ പുസ്തകത്തെ കുറിച്ച് അവതരിപ്പിച്ചപ്പോൾ എനിക്ക് വാ...ഈ പുസ്തകത്തെ കുറിച്ച് അവതരിപ്പിച്ചപ്പോൾ എനിക്ക് വായിക്കാൻ ആശ തോന്നി

നല്ല അവതരണം ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-84779461523623890942013-04-03T11:27:53.497-07:002013-04-03T11:27:53.497-07:00മലയാളഭാഷയിൽ എഴുതപ്പെട്ട മികച്ചപുസ്തകങ്ങളിൽ ഒന്നിന്...മലയാളഭാഷയിൽ എഴുതപ്പെട്ട മികച്ചപുസ്തകങ്ങളിൽ ഒന്നിന്റെ നല്ല ആസ്വാദനം.....
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-21925333803322861202013-04-03T10:28:34.196-07:002013-04-03T10:28:34.196-07:00നല്ല വിവരണം.. ശരിക്കും ഉപകരിക്കുന്നത്
ആശംസകൾ നല്ല വിവരണം.. ശരിക്കും ഉപകരിക്കുന്നത്
ആശംസകൾ aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-19392559031112661472013-04-03T10:22:42.672-07:002013-04-03T10:22:42.672-07:00വായന നിരാശപ്പെടുത്താത്ത ഒരു പുസ്തകം തന്നെയാണ് മരുഭ...വായന നിരാശപ്പെടുത്താത്ത ഒരു പുസ്തകം തന്നെയാണ് മരുഭൂമിയുടെ ആത്മകഥ ,,കയ്യില്‍ കിട്ടിയാല്‍ പിന്നെ അവസാനിപ്പിക്കാന്‍ തോന്നാത്ത അത്രക്കും രസകരമായ യാത്രാവിവരണം ,,,ചെറുവാടിയുടെയും, ജെഫു വിന്റെയും ഇപ്പോള്‍ ദെ ഇലഞ്ഞി യുടെയും പരിചയപ്പെടുത്തല്‍ വായിക്കുമ്പോള്‍ ഒന്ന് കൂടി വായിക്കാന്‍ തോന്നുന്നു ... ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-91247941557039174842013-04-03T09:59:10.856-07:002013-04-03T09:59:10.856-07:00മരുഭൂമിയുടെ ആത്മകഥയെക്കുറിച്ച് പലയിടത്തായി പരിചയപ്...മരുഭൂമിയുടെ ആത്മകഥയെക്കുറിച്ച് പലയിടത്തായി പരിചയപ്പെടുന്നു. മുൻപേ വായിക്കണമെന്ന് കരുതിയ ഈ പുസ്തകത്തെക്കുറിച്ച് ഇലഞ്ഞിയുടെ ഈ എഴുത്ത് കൂടി വായിച്ചപ്പോൾ ഈ പുസ്തകം വായിക്കാൻ വല്ലാതെ കൊതിയാവുന്നുണ്ട്.Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-44090072458427377772013-04-03T09:32:29.308-07:002013-04-03T09:32:29.308-07:00മരുഭൂമിയുടെ ആത്മകഥയെക്കുറിച്ച് പലയിടത്തായി പരിചയപ്...മരുഭൂമിയുടെ ആത്മകഥയെക്കുറിച്ച് പലയിടത്തായി പരിചയപ്പെടുന്നു.
എന്തായാലും വായിക്കാതെ പറ്റില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-18102796653292288642013-04-03T07:23:51.389-07:002013-04-03T07:23:51.389-07:00ഈ പുസ്തകം വായിയ്ക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ട...ഈ പുസ്തകം വായിയ്ക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്
ഇതുവരെ സാധിച്ചില്ല
ഇനി വായിയ്ക്കണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-71225157647740430552013-04-03T06:44:59.411-07:002013-04-03T06:44:59.411-07:00ഇവിടത്തെ പതിവ് വിവരണങ്ങളിൽ നിന്നും വ്യത്യസ്തമായിരി...ഇവിടത്തെ പതിവ് വിവരണങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു. ചെറുവാടി പറഞ്ഞ പോലെ വായന മറ്റൊരു രീതിയിൽ തന്നെ. മനോഹരം. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com