tag:blogger.com,1999:blog-5594233757836296724.post5734622593956728981..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: സ്വപ്നങ്ങള്‍ അറിയാതെപോയത്...ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comBlogger15125tag:blogger.com,1999:blog-5594233757836296724.post-89475032832007207042011-06-06T04:38:32.748-07:002011-06-06T04:38:32.748-07:00നിന്നോടെനിക്കുള്ളതും പ്രണയമല്ലിന്ന്,
ആ കറതീര്‍ന്ന ...നിന്നോടെനിക്കുള്ളതും പ്രണയമല്ലിന്ന്,
ആ കറതീര്‍ന്ന ഇഷ്ടം മാത്രം..
നഷ്ടപ്പെടാന്‍ നിറങ്ങളില്ലാത്ത
സ്ഥായിയായ സ്നേഹം നിറഞ്ഞൊരിഷ്ടം.....
ഒരിക്കലും അസ്ഥമിക്കാത്തൊരിഷ്ടം...!!
നല്ല വരികള്‍....എനിക്ക് ഇഷ്ടായി..........:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-74187922621922974052011-06-05T11:53:21.541-07:002011-06-05T11:53:21.541-07:00വായിച്ചു ട്ടോ . ഇഷ്ടായി.
നല്ല വരികള്‍.
ആശംസകള്വായിച്ചു ട്ടോ . ഇഷ്ടായി.
നല്ല വരികള്‍.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-49412180314997120612011-06-04T23:59:56.299-07:002011-06-04T23:59:56.299-07:00നന്നായി എഴുതിനന്നായി എഴുതിManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-21832786239460865982011-06-02T13:21:39.241-07:002011-06-02T13:21:39.241-07:00ഇവിടെ വന്ന് ഈ വരികള്‍ വായിച്ച എന്റെ പ്രിയ കൂട്ടു...ഇവിടെ വന്ന് ഈ വരികള്‍ വായിച്ച എന്റെ പ്രിയ കൂട്ടുകാര്‍ക്ക് സന്തോഷത്തിന്റെ ഒരുപിടി ഇലഞ്ഞിപ്പൂക്കള്‍ പകരം തന്നോട്ടെ...ഇലഞ്ഞിപ്പൂക്കള്‍https://www.blogger.com/profile/17364353391406041887noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-84712406886105124362011-06-02T04:07:46.979-07:002011-06-02T04:07:46.979-07:00നന്നായി എഴുതി ...
ബോധ മനസ്സിന്റെ നിയന്ത്രണങ്ങള്‍ക്...നന്നായി എഴുതി ...
ബോധ മനസ്സിന്റെ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്ത് ,ഉപബോധ മനസ്സിന്റെ അനിര്‍വച്ചനീയമായ മാസ്മര സൃഷ്ട്ടികളാണ് സ്വപ്നങ്ങള്‍ .....
ഒരിക്കല്‍ സ്വപ്നങ്ങള്‍ യാധാര്ത്യമാകുമെന്നുള്ള പ്രതീക്ഷയല്ലേ ജീവിതം ....

വീണ്ടും വരാം ട്ടോ ..
ഭാവുകങ്ങള്‍ .....Anonymoushttps://www.blogger.com/profile/00888314453528545412noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-71785468354650756352011-06-01T11:21:56.470-07:002011-06-01T11:21:56.470-07:00വിരല്‍തുമ്പിനപ്പുറം നീയുണ്ടെങ്കിലും
നിന്റെ നിശ്വ...വിരല്‍തുമ്പിനപ്പുറം നീയുണ്ടെങ്കിലും
നിന്റെ നിശ്വാസങ്ങളെന്നില് തട്ടി
ചിതറിതെറിക്കുന്നതറിയുന്നുവെങ്കിലും
വിരലുകള്‍ നീട്ടാന്‍ കൈകള്‍ മടിക്കുന്നു..

ഞാന്‍ പ്രണയിച്ചതെന്റെ സ്വപ്നങ്ങളെ മാത്രമാണ്..!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-34900293044996509092011-05-30T06:00:01.561-07:002011-05-30T06:00:01.561-07:00jeevithathinte nirabhedangal......jeevithathinte nirabhedangal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-60860997138132712652011-05-29T11:24:49.104-07:002011-05-29T11:24:49.104-07:00ഇഷ്ടത്തിലേക്കും പ്രണയത്തിലേക്കും കൊണ്ടു പോയ മനോഹരമ...ഇഷ്ടത്തിലേക്കും പ്രണയത്തിലേക്കും കൊണ്ടു പോയ മനോഹരമായ വരികള്‍..അഭിനന്ദനങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-50599941175985178462011-05-28T23:41:36.793-07:002011-05-28T23:41:36.793-07:00നിറം മങ്ങിയ സ്വപ്നങ്ങള്‍ നിരാശയോടെ
മനസ്സിന്റെ പട...നിറം മങ്ങിയ സ്വപ്നങ്ങള്‍ നിരാശയോടെ
മനസ്സിന്റെ പടിയിറങ്ങുമ്പോള്‍ അവിടെ
യാഥാര്‍ത്ഥ്യങ്ങള്‍ ചെറുകൂര പണിയുന്നു,
ജീവിതമെന്ന ഒരു ചെറുകുടില്‍...
അവിടെ പുകയാന്‍ പ്രണയത്തിന്
വര്‍ണ്ണാഭമായ കിനാക്കളില്ല...
ജീവിതത്തിന് പരസ്പര ഇഷ്ടങ്ങള്‍ മാത്രം...
നിറമങ്ങിയതെങ്കിലും ഒരിക്കലും നര
വീഴാത്ത ഇഷ്ടങ്ങള്‍..
നിന്നോടെനിക്കുള്ളതും പ്രണയമല്ലിന്ന്,
ആ കറതീര്‍ന്ന ഇഷ്ടം മാത്രം..
നഷ്ടപ്പെടാന്‍ നിറങ്ങളില്ലാത്ത
സ്ഥായിയായ സ്നേഹം നിറഞ്ഞൊരിഷ്ടം.....
ഒരിക്കലും അസ്ഥമിക്കാത്തൊരിഷ്ടം...!!
അപ്പോള്‍ യഥാര്‍ത്ഥ പ്രണയത്തെ തിരിച്ചറിഞ്ഞു എന്ന് സന്തോഷിക്കാം ...ഇതാണ് യഥാര്‍ത്ഥ പ്രണയം ......
തന്മയത്വം തുളുമ്പുന്ന വരികള്‍ ;ജീവിത ഗന്ധിയുംgulnaarhttps://www.blogger.com/profile/01349174518560713267noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-84949489270318584422011-05-28T19:03:09.377-07:002011-05-28T19:03:09.377-07:00എന്റെ സ്വപ്നങ്ങളില്‍ മാത്രം
ജീവിച്ചിരുന്നതു കൊ...എന്റെ സ്വപ്നങ്ങളില്‍ മാത്രം
ജീവിച്ചിരുന്നതു കൊണ്ടാവാം ഇന്ന്
നിറഞ്ഞ സാമീപ്യത്തിലും നിന്നെ
എനിക്ക് നഷ്ടപ്പെട്ട തോന്നല്‍...

നല്ല അവതരണം.ബൈജൂസ്https://www.blogger.com/profile/07601830772429984086noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-34267941987854294792011-05-28T13:30:26.218-07:002011-05-28T13:30:26.218-07:00വരികളിലൂടെ കടന്നുവന്നപ്പോള്‍ കവിതയും എനിക്ക് മനസ്സ...വരികളിലൂടെ കടന്നുവന്നപ്പോള്‍ കവിതയും എനിക്ക് മനസ്സിലാകുമെന്ന് തിരിച്ചറിഞ്ഞു. വളരെ ലളിതമായ അവതരണം.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-28949246304753524452011-05-28T05:38:46.522-07:002011-05-28T05:38:46.522-07:00ലളിതമായ വാക്കുകളിൽ അധികം ബിംബങ്ങൾ ഉപയോഗിക്കാതെ തന്...ലളിതമായ വാക്കുകളിൽ അധികം ബിംബങ്ങൾ ഉപയോഗിക്കാതെ തന്നെ നേരിട്ടൊരു സംവേദനം സാധ്യമാക്കുന്നുണ്ട് ഈ വരികൾ.

ആശംസകൾ
satheeshharipad.blogspot.comSatheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-64043570316099003672011-05-28T00:05:06.211-07:002011-05-28T00:05:06.211-07:00സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാകുമ്പോ നഷ്ടമാകുന്നത് സുഖ...സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാകുമ്പോ നഷ്ടമാകുന്നത് സുഖമുള്ള ചില ഓർമ്മകൾ...ഇത് ജീവിതം...നന്നായി ചേച്ചിസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-22880131473832728312011-05-27T09:07:24.351-07:002011-05-27T09:07:24.351-07:00ജീവിതം ഇങ്ങനെയൊക്കെയാ...
സ്വപ്നങ്ങള്‍ സ്വപ്നങ്ങളാ...ജീവിതം ഇങ്ങനെയൊക്കെയാ...
സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിക്കുകയും.. നിരന്തര സന്ധിയില്‍ ഏര്‍പ്പെടുന്നതിനു നിര്‍ബന്ധിക്കുന്ന ജീവിതാവസ്ഥകളും.
എങ്കിലും, നമ്മെ ജീവിപ്പിക്കുന്ന അനേകം സ്വപ്നങ്ങളില്‍ ഒന്നാണ്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്ന സ്വപനം.
മറ്റൊന്ന്, സമധാനം കണ്ടെത്താനെളുപ്പമാകുന്നൊരു വഴി... അത് ലഭ്യമായതില്‍ ആനന്ദം കണ്ടെത്തുവാന്‍ ശ്രമിക്കുകില്‍ സാദ്ധ്യമെന്നനുഭവം.

വീണ്ടും കാണാം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-82746870219034021642011-05-26T15:35:04.466-07:002011-05-26T15:35:04.466-07:00ഇഷ്ട്ടം പ്രണയമാണോ? ഒരിക്കലും നര വീഴാത്ത ആ ഇഷ്ട്ടം ...ഇഷ്ട്ടം പ്രണയമാണോ? ഒരിക്കലും നര വീഴാത്ത ആ ഇഷ്ട്ടം എന്നുമുണ്ടാകട്ടേ ..അരികിലിരുന്ന് വാചാലയായിട്ടും
നിന്റെ ശബ്ദമെന്തേ മൌനത്തിന്
മിഴിചിരാതിലൊളിയിടം തേടുന്നു....നന്നായി ഇഷ്ടപെട്ടു ഈ വരികള്ഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com