tag:blogger.com,1999:blog-5594233757836296724.post6407549786496995242..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: കടലാസ്സുപ്പൂക്കള്ഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger21125tag:blogger.com,1999:blog-5594233757836296724.post-72197866605278580192013-06-22T12:02:17.196-07:002013-06-22T12:02:17.196-07:00ഈ കടലാസ് പൂകള്‍ക്ക് എന്തോ പറയാനുണ്ടായിരുന്നു ...ഞങ...ഈ കടലാസ് പൂകള്‍ക്ക് എന്തോ പറയാനുണ്ടായിരുന്നു ...ഞങ്ങള്‍ വെറും കടലാസുകള്‍ അല്ലാ എന്ന് ഈ തിരക്കിലും നിങ്ങള്‍ ഓര്‍ത്തുവല്ലോ ..... !!! നന്നായി തോന്നി ഇലഞ്ഞി ..കവിത കൂടുതല്‍ ഇഷ്ടമായി ....:) Anonymoushttps://www.blogger.com/profile/07140786835627525810noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-74326666259202165072012-03-20T19:47:53.403-07:002012-03-20T19:47:53.403-07:00ഒരിക്കല്‍ വായിച്ചതാണ്. വീണ്ടും വീണ്ടും വായിക്കുമ്പ...ഒരിക്കല്‍ വായിച്ചതാണ്. വീണ്ടും വീണ്ടും വായിക്കുമ്പോള്‍ ഇഷ്ട്ടം കൂടി വരുന്നു..ഷമീര്‍ പി ഹംസhttps://www.blogger.com/profile/06383177559038806593noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-57453453772305050952012-03-20T12:26:07.586-07:002012-03-20T12:26:07.586-07:00പാവം കടലാസു പൂക്കള്‍....ഇന്നത്തെ കാലത്തെ പ്രണയം പല...പാവം കടലാസു പൂക്കള്‍....ഇന്നത്തെ കാലത്തെ പ്രണയം പലപ്പോഴും ഇങ്ങനെ തന്നെ..നല്ല വായാന പൂക്കളെ...mind waveringshttps://www.blogger.com/profile/09430584772827959903noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-78439419122991181452012-03-20T12:24:44.193-07:002012-03-20T12:24:44.193-07:00പാവം കടലാസുപൂ ...നല്ല വായന പൂക്കളെ...പാവം കടലാസുപൂ ...നല്ല വായന പൂക്കളെ...mind waveringshttps://www.blogger.com/profile/09430584772827959903noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-47157387031257861382012-03-20T08:25:03.255-07:002012-03-20T08:25:03.255-07:00വെളുത്ത പൂക്കളോട് നിയ്ക്കും പ്രണയമാണ് സ്നേഹൂ...നന...വെളുത്ത പൂക്കളോട് നിയ്ക്കും പ്രണയമാണ് സ്നേഹൂ...നന്നായിരിയ്ക്കുന്നു ട്ടൊ...
ഇത്രയും നാളായിട്ട് ഇപ്പഴാ കാണുന്നത്... വൈകി പോയി... :(വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-80665932271859742722012-03-20T06:30:28.665-07:002012-03-20T06:30:28.665-07:00കടലാസു പൂവെങ്കിലും എന്തൊരു സുഗന്ധം ..അഭിനന്ദനങ്ങള്‍...കടലാസു പൂവെങ്കിലും എന്തൊരു സുഗന്ധം ..അഭിനന്ദനങ്ങള്‍ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-28532755986784005732012-03-20T06:30:26.790-07:002012-03-20T06:30:26.790-07:00കടലാസു പൂവെങ്കിലും എന്തൊരു സുഗന്ധം ..അഭിനന്ദനങ്ങള്‍...കടലാസു പൂവെങ്കിലും എന്തൊരു സുഗന്ധം ..അഭിനന്ദനങ്ങള്‍ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-695030952807477762012-03-20T06:30:24.354-07:002012-03-20T06:30:24.354-07:00കടലാസു പൂവെങ്കിലും എന്തൊരു സുഗന്ധം ..അഭിനന്ദനങ്ങള്‍...കടലാസു പൂവെങ്കിലും എന്തൊരു സുഗന്ധം ..അഭിനന്ദനങ്ങള്‍ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-9486315104333337322011-06-02T13:15:37.922-07:002011-06-02T13:15:37.922-07:00ഈ ഇലഞ്ഞിമരച്ചുവട്ടില്‍ വന്ന് പൂക്കള്‍ പെറുക്കിയ എല...ഈ ഇലഞ്ഞിമരച്ചുവട്ടില്‍ വന്ന് പൂക്കള്‍ പെറുക്കിയ എല്ലാ പ്രിയ കൂട്ടുകാര്‍ക്കും മനം നിറഞ്ഞ സന്തോഷം പകരം തന്നോട്ടെ....ഇലഞ്ഞിപ്പൂക്കള്‍https://www.blogger.com/profile/17364353391406041887noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-75313116925273687052011-06-02T12:42:30.555-07:002011-06-02T12:42:30.555-07:00"അല്ലെങ്കിലും എല്ലാ ഇഷ്ടങ്ങളും വികാരങ്ങളും വാ..."അല്ലെങ്കിലും എല്ലാ ഇഷ്ടങ്ങളും വികാരങ്ങളും വാക്കുകളില്‍ കൂടി പ്രകടിപ്പിക്കാന്‍ കഴിയാറില്ലല്ലോ... "

ഒരുപാട് ഇഷ്ടമായി...
ഇത് പോലത്തെ നല്ല കഥകള്‍ ഇനിയും പോരട്ടെ...
ആശംസകള്‍...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-74852219812670646472011-05-25T04:02:45.706-07:002011-05-25T04:02:45.706-07:00കടലാസ് പ്രണയം.
ആശംസകള്‍ ...!!കടലാസ് പ്രണയം.
ആശംസകള്‍ ...!!Anonymoushttps://www.blogger.com/profile/10428676767505334318noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-67782918758972215272011-05-24T07:36:51.077-07:002011-05-24T07:36:51.077-07:00കൂയ്..........
തലക്കെട്ടു ആദ്യം ശ്രദ്ധിച്ചില്ല.......കൂയ്..........
തലക്കെട്ടു ആദ്യം ശ്രദ്ധിച്ചില്ല........അതിനാല്‍തന്നെ കടലാസ്പൂവിനോടുള്ള പ്രണയമായി കാണുവാനും തുടക്കം കഴിഞ്ഞില്ല..... ഇതുപോലെ തന്നെയാകുമോ...പ്രണയിനിയെ സ്വന്തമാക്കുമ്പോഴും സംഭവിക്കുക........? കൂടുതല്‍ എഴുതുക......ആശംസകള്‍........സുജിത്...https://www.blogger.com/profile/16048754232690722833noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-50988087212713921962011-05-23T23:41:42.260-07:002011-05-23T23:41:42.260-07:00എഴുത്ത് നന്നായ്ട്ടുണ്ട്. കഥയും..
ആശംസകള്എഴുത്ത് നന്നായ്ട്ടുണ്ട്. കഥയും..

ആശംസകള്‍Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-53522841827032176062011-05-11T23:19:52.442-07:002011-05-11T23:19:52.442-07:00നല്ല രചന.....
ആശംസകൾ....നല്ല രചന.....
ആശംസകൾ....Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-88246454016637870812011-05-10T06:53:31.060-07:002011-05-10T06:53:31.060-07:00അവളെ ആശ്വസിപ്പിക്കാന്‍ ഞാനവളെ എന്നോടടുപ്പിച്ചു,, പ...അവളെ ആശ്വസിപ്പിക്കാന്‍ ഞാനവളെ എന്നോടടുപ്പിച്ചു,, പക്ഷേ അവള്‍ക്ക് സുഗന്ധമില്ലായിരുന്നു.. ഗന്ധമേ ഇല്ലായിരുന്നു.. എന്റെ സ്വപ്നങ്ങളിതാ പൊഴിയുന്നു...!! ഞാനവളെ തലോടി.. പക്ഷേ ഞാന്‍ കരുതിയതുപോലെ മൃദുലമായിരുന്നില്ല അവളുടെ ദളങ്ങള്‍..... പാവം പൂവ്,, എന്റെ കയ്യിലെത്തിയതോടെ നിശ്ചലയായി,, പിന്നീടവള്‍ ചിരിച്ചില്ല.. എന്നെനോക്കിയവളൊരിക്കലും പിന്നെ തലയാട്ടിയില്ല.. കാറ്റിന് കൈകളില്‍ നൃത്തമാടിയിരുന്ന അവളുടെ ചിലങ്കകള്‍ എന്നന്നേക്കുമായ് നിലച്ചു.. എന്റെ മേശപുറത്ത്, എന്നിലെ ക്രൂരമാം സ്വാര്‍ത്ഥതയുടെ ദ്രംഷ്ടകളോര്മിച്ച് അവളിരുന്നു, ചിരിക്കാതെ,, അനങ്ങാതെ...

അടക്കാനാവാത്ത സ്നേഹം ഇങനേയാ....
മനോഹരമായ ഈ രചനക്ക് അഭിനന്ദനങള്‍ ഇത്താ....RAFIhttps://www.blogger.com/profile/00535823173068221082noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-47737035215346125192011-05-10T06:44:33.828-07:002011-05-10T06:44:33.828-07:00This comment has been removed by the author.RAFIhttps://www.blogger.com/profile/00535823173068221082noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-9303377807094158542011-05-09T06:43:03.465-07:002011-05-09T06:43:03.465-07:00ചില പ്രണയങ്ങള്‍ അങ്ങനെ;കയ്യെത്തും ദൂരത്തിരുന്നാല്‍...ചില പ്രണയങ്ങള്‍ അങ്ങനെ;കയ്യെത്തും ദൂരത്തിരുന്നാല്‍ അതിനെ മുഷ്ടിയിലാക്കണമെന്ന മോഹം...കൈപ്പിടിയിലായാലോ വ്യര്‍ഥമായല്ലോ എന്ന വ്യഥയും..ഷേയു..നല്ല വരികള്‍ മനോഹരമായി തന്നെ പറഞ്ഞു..നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-37114925050462616402011-05-07T11:31:47.027-07:002011-05-07T11:31:47.027-07:00സ്വന്തമാക്കലില്‍ നിര്‍വൃതി അടയാം എന്നാശിച്ചു വ്യ...സ്വന്തമാക്കലില്‍ നിര്‍വൃതി അടയാം എന്നാശിച്ചു വ്യര്‍ത്ഥതയിലേക്ക് കൂപ്പു കുത്തുന്ന സ്നേഹം ;നിബന്ധനകള്‍ ഇല്ലാത്ത സ്നേഹം;വിരളമെങ്കിലും നിര്‍വൃതി ആണ് ആ സൌഭാഗ്യം..വളരെ മനോഹരമായി എഴുതി ചെയു....gulnaarhttps://www.blogger.com/profile/01349174518560713267noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-9121368956802155232011-04-30T02:01:21.523-07:002011-04-30T02:01:21.523-07:00അന്ധമായ പ്രണയത്തിന്റെ ഇര....അതിനെ അടർത്തിയെടുക്കാത...അന്ധമായ പ്രണയത്തിന്റെ ഇര....അതിനെ അടർത്തിയെടുക്കാതിരുന്നെങ്കിൽ എന്നറിയാതെ ആശച്ചു പോയി ചേച്ചീ...നല്ല എഴുത്ത്..കാറ്റിൽ കുണുങ്ങുന്ന അവളുടെ ചിത്രം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-49315366187733136682011-04-29T08:09:42.722-07:002011-04-29T08:09:42.722-07:00ishangal swanthamakkanulla aaveshathil swanthamakk...ishangal swanthamakkanulla aaveshathil swanthamakkapedunnavayude vedhana nammal palappozhum ariyarilla..arrinhalum arriyathapole..............
Sheyyyyy......manaoharamayirrikkunnu....mini sethuhttps://www.blogger.com/profile/12294867446930952765noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-72160502098488294802011-04-28T13:09:25.794-07:002011-04-28T13:09:25.794-07:00കടലാസ് പ്രണയം ..:(കടലാസ് പ്രണയം ..:(രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com