tag:blogger.com,1999:blog-5594233757836296724.post6732242500601796237..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: പറക്കുവാന്‍ മറന്ന്..ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comBlogger16125tag:blogger.com,1999:blog-5594233757836296724.post-24541420163796996582011-10-05T22:56:05.190-07:002011-10-05T22:56:05.190-07:00എല്ലാ കഥകളിലും ഇലഞ്ഞിപ്പൂക്കളുടെ ഗന്ധവും നൈര്മ്മല...എല്ലാ കഥകളിലും ഇലഞ്ഞിപ്പൂക്കളുടെ ഗന്ധവും നൈര്‍മ്മല്യവും ഞാന്‍ തിരിച്ചറിയുന്നു..ഗൃഹാതുരവും നിഷ്കളങ്കവുമായ എഴുത്തുകള്‍ക്ക് എന്റെ ആശംസകളും നന്മകളും നേരുന്നു.shahjahanhttps://www.blogger.com/profile/13137373725236025449noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-11152029473543655632011-05-14T23:01:52.952-07:002011-05-14T23:01:52.952-07:00നിലവാരമുണ്ട്. ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റു...നിലവാരമുണ്ട്. ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റു. വല്ലാതെ കണ്ണിന് സ്റ്റ്രൈയില് ആവുന്നുManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-25012403594304980202011-05-09T06:50:34.451-07:002011-05-09T06:50:34.451-07:00ജീവിത സായാഹ്നങ്ങളില്‍ നഷ്ടപെടാനിനി ഒന്നുമില്ല;ശ്വസ...ജീവിത സായാഹ്നങ്ങളില്‍ നഷ്ടപെടാനിനി ഒന്നുമില്ല;ശ്വസിക്കുന്ന ജീവവായു അല്ലാതെ എന്ന തിരിച്ചറിവ്..അഥവാ ഈ അറിവുകളുടെ വെളിപാടുകള്‍ നമുക്കുണ്ടായാലും കടമകളുടെ ഘോഷയാത്രകളില്‍ അതൊരു ചേങ്ങിലത്താളം മാത്രം ..കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളം വിങ്ങുന്നു..ഷേയൂ..സര്‍വശക്തന്റെ അനുഗ്രഹമുണ്ടാകട്ടെ..നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-42734937567138333042011-04-28T01:29:19.833-07:002011-04-28T01:29:19.833-07:00കഥ നന്നായിട്ടുണ്ട്.കഥ നന്നായിട്ടുണ്ട്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-78364942630143904182011-04-11T22:26:48.761-07:002011-04-11T22:26:48.761-07:00adipolii , keep it up :-)adipolii , keep it up :-)christian___christyhttps://www.blogger.com/profile/17255472646306451244noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-12084199256725201972011-04-11T05:37:26.858-07:002011-04-11T05:37:26.858-07:00ഷേയാ....നന്നായിരിക്കുന്നു..
"എനിക്ക് തിരിച്ച...ഷേയാ....നന്നായിരിക്കുന്നു..

"എനിക്ക് തിരിച്ചു പോണം...ചിറകുകള് കരിയുന്നതിനു മുന്നേ........................:( "Anonymoushttps://www.blogger.com/profile/03346498097354436057noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-33563258293121660782011-04-11T01:24:05.101-07:002011-04-11T01:24:05.101-07:00ഉം...
ഈയാമ്പാറ്റകള്‍ ....
നന്നായിട്ടുണ്ട് ..ഉം...
ഈയാമ്പാറ്റകള്‍ ....

നന്നായിട്ടുണ്ട് ..Anonymoushttps://www.blogger.com/profile/01375664539039969456noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-64917786334918398552011-04-10T23:45:39.581-07:002011-04-10T23:45:39.581-07:00ഈയാമ്പാറ്റകള്‍ പോലെ ഹോമിക്കപ്പെടുന്ന പ്രവാസ ജീവിത...ഈയാമ്പാറ്റകള്‍ പോലെ ഹോമിക്കപ്പെടുന്ന പ്രവാസ ജീവിതത്തിന്റെ വേദന എഴുത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.....നന്നായിട്ടുണ്ട് ട്ടൊ ഷേയു........shabna jabbarhttps://www.blogger.com/profile/06741853167451473986noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-89841234081599713612011-04-10T23:29:06.366-07:002011-04-10T23:29:06.366-07:00ചിറകൊടിഞ്ഞ ഈയാമ്പാറ്റകൾ...നഷ്ടസ്വപ്നങ്ങൾ....പ്രവാസ...ചിറകൊടിഞ്ഞ ഈയാമ്പാറ്റകൾ...നഷ്ടസ്വപ്നങ്ങൾ....പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച...നന്നായി ചേച്ചീസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-9477078893127343562011-04-10T23:02:19.336-07:002011-04-10T23:02:19.336-07:00ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു കൂടെ ഈയ്യാം പാറ്റകളും ന...ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു കൂടെ ഈയ്യാം പാറ്റകളും നന്നായിട്ടുണ്ട്ട്ടോ...........ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-1049266017432230902011-04-10T21:39:33.696-07:002011-04-10T21:39:33.696-07:00പ്രത്യാശയുടെ മാസ്മരികവെട്ടത്തിലേക്ക് മുന്‍പേ പറന്നവ...പ്രത്യാശയുടെ മാസ്മരികവെട്ടത്തിലേക്ക് മുന്‍പേ പറന്നവരുടെ വിധിയെ മാനിക്കാതെ വീണ്ടും വീണ്ടും ആര്‍ത്തിയോടെ പറന്നടുക്കുന്ന ഈയാം പാറ്റകള്‍ക്ക് തന്റെ പ്രവാസജീവിതത്തില്‍ കണ്ടുമുട്ടിയ സഹയാത്രികരുടെ മുഖഛായയാണെന്നയാള്‍ക്ക് തോന്നി.. നോക്കിയിരിക്കേ സ്വപ്രതിഛായയും അയാളവയ്ക്കിടയില്‍ കണ്ടു..
pravaasathinte nerkaazhcha nannayi sheyugulnaarhttps://www.blogger.com/profile/01349174518560713267noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-46239196198515318842011-04-10T20:11:04.809-07:002011-04-10T20:11:04.809-07:00valare nannayi ezuthi.... sheyuuvalare nannayi ezuthi.... sheyuuAmbikahttps://www.blogger.com/profile/14307049093651211302noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-17833928439998168202011-04-10T14:30:50.472-07:002011-04-10T14:30:50.472-07:00നഷ്ട സ്വപ്നങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ വളരെ നന്നായ...നഷ്ട സ്വപ്നങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ വളരെ നന്നായിരിക്കുന്നു...!
കഥ ഇഷ്ടായിട്ടോ....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-66822123836037797042011-04-10T13:33:45.410-07:002011-04-10T13:33:45.410-07:00kollaam ishtappettukollaam ishtappettuരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-88356837998211590472011-04-10T13:22:39.288-07:002011-04-10T13:22:39.288-07:00സ്വപ്നങ്ങളുടെ അക്കരപ്പച്ച തേടിപ്പോയവരിൽ എന്റെയും ന...സ്വപ്നങ്ങളുടെ അക്കരപ്പച്ച തേടിപ്പോയവരിൽ എന്റെയും നിന്റെയും അവന്റെയും കഥകൾക്ക് സാമ്യതകളേറെ....

നല്ല പദ സഞ്ചാരം..... നന്ന്.Renjishcshttps://www.blogger.com/profile/04977224995853014102noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-15420406659079032842011-04-10T10:44:43.947-07:002011-04-10T10:44:43.947-07:00കൊള്ളാം നന്നായിട്ടുണ്ട്കൊള്ളാം നന്നായിട്ടുണ്ട്NPThttps://www.blogger.com/profile/11568982374817353605noreply@blogger.com