tag:blogger.com,1999:blog-5594233757836296724.post6790878716006094033..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: ആണ്ടറുതിഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger31125tag:blogger.com,1999:blog-5594233757836296724.post-11703418463097491522012-02-26T04:15:17.734-08:002012-02-26T04:15:17.734-08:00പ്രളയം തീര്‍ന്നു.. ഇനി വന്നാല്‍ അതിനു മീതെ തോണി ഇറ...പ്രളയം തീര്‍ന്നു.. ഇനി വന്നാല്‍ അതിനു മീതെ തോണി ഇറക്കും..നിരാഹാര കോലാഹലങ്ങളും കഴിഞ്ഞു..ക്യാമറകളും പിന്‍വലിഞ്ഞു..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-86127668063218748692012-01-16T08:25:18.328-08:002012-01-16T08:25:18.328-08:00good satire dear.............. but ബദിര കര്ണങ്ങള...good satire dear.............. but ബദിര കര്‍ണങ്ങളില്‍..............."നമുക്കു നാമേ തുണയുണ്ണീ,ദൈവവും.........അല്ലാതെന്തു മോഹിക്കാന്‍ .nannayittundutto..aami aamihttps://www.blogger.com/profile/01145476150193893497noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-46645579037405902332012-01-14T12:01:54.732-08:002012-01-14T12:01:54.732-08:00സന്തോഷം, നന്ദി..
സന്തോഷം മാത്രം നിറഞ്ഞൊരു വര്‍ഷമ...സന്തോഷം, നന്ദി..
സന്തോഷം മാത്രം നിറഞ്ഞൊരു വര്‍ഷമായിരിക്കട്ടെ പ്രിയ സൌഹൃദങ്ങള്ക്കിതെന്ന് പ്രാര്‍ത്ഥിക്കുന്നു..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-39934439055704980712012-01-08T04:23:04.547-08:002012-01-08T04:23:04.547-08:00ശക്തമായ വരികള്‍ മുല്ലപെരിയാര്‍ ഡാമി നെക്കാളും ബലമു...ശക്തമായ വരികള്‍ മുല്ലപെരിയാര്‍ ഡാമി നെക്കാളും ബലമുള്ളത്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-57365944339885961712012-01-07T08:43:26.993-08:002012-01-07T08:43:26.993-08:00ഒരു നല്ല കാട്ടിനകത്ത് ഇലഞ്ഞി നിറഞ്ഞ കാട്ടിനകത്ത് ന...ഒരു നല്ല കാട്ടിനകത്ത് ഇലഞ്ഞി നിറഞ്ഞ കാട്ടിനകത്ത് നില്ക്കുന്ന പ്രതീതി.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-78463714098072889152012-01-06T20:52:48.469-08:002012-01-06T20:52:48.469-08:00അതെ പോയ വര്‍ഷം ഉയര്‍ത്തുന്ന ആശങ്കകള്‍ ഇന്നും അടങ്ങി...അതെ പോയ വര്‍ഷം ഉയര്‍ത്തുന്ന ആശങ്കകള്‍ ഇന്നും അടങ്ങിയിട്ടില്ല ..എന്നിട്ടും നമ്മുടെ നേതാക്കളെ കണ്ടാല്‍` എന്താ മുല്ലപെരിയാര്‍ ഇവര്‍ക്ക് വല്ല ഉറപ്പും കൊടുത്തോ പൊട്ടുകയില്ല ` എന്ന് തോന്നി പോകും ...ഞാനുലുകളെ പേടിക്കും എന്നതിന് പകരം ഞാനുലുകളെ നാണിപ്പിക്കും എന്നാണ് വേണ്ടത് ശരിക് (തിരുത്തല്ല കേട്ടോ)..പുതുവര്‍ഷം ആശംസിക്കുന്നുAneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-72138182955323495782012-01-06T03:30:11.202-08:002012-01-06T03:30:11.202-08:00ഇവിടെ ആദ്യമായിട്ടാണ് .. കവിത വായിച്ചു, നല്ല വരികള്‍...ഇവിടെ ആദ്യമായിട്ടാണ് .. കവിത വായിച്ചു, നല്ല വരികള്‍ ..ആശംസകള്‍Rishadhttps://www.blogger.com/profile/03760346375005742107noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-29855780914495288622012-01-04T21:15:26.735-08:002012-01-04T21:15:26.735-08:00ഇലഞ്ഞിപൂക്കളെ....പന്ത്രണ്ടിനെ പേടിക്കാം നമ്മുക്കിന...ഇലഞ്ഞിപൂക്കളെ....പന്ത്രണ്ടിനെ പേടിക്കാം നമ്മുക്കിനി....വരുന്ന കാലത്തേയും...ശരിയാട്ടൊ തൂങ്ങികിടക്കാൻ... സ്ഥാനം വേണ്ടെ...ഭരണം അങ്ങിനെ ..പൊകും..നമ്മളൊ? കാണാതാവുന്നത്..ഭാവി തലമുറകളെ....

പിന്നെ..കവിതയുടെ വിഷയം നല്ലതു.വായനക്കു ഒരു സുഖം കിട്ടിയില്ല കേട്ടൊ..എന്റെ വായന കുഴപ്പം ആകാം

അവസാനത്തെ വരികളിലെ ഫിലോസഫി കോള്ളാം..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-37842968607872089512012-01-04T11:00:33.360-08:002012-01-04T11:00:33.360-08:00കാലത്തിന്റെ പോക്കു കണ്ടാല്‍ ...
ആരും ഇതൊക്കെ എഴുത...കാലത്തിന്റെ പോക്കു കണ്ടാല്‍ ...
ആരും ഇതൊക്കെ എഴുതിപോകും...
പ്രതികരണം അസ്സലായി... പുതുവത്സരാശംസകള്‍ ഷേയചേച്ചി...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-39819155416695595502012-01-04T01:56:12.333-08:002012-01-04T01:56:12.333-08:00പന്ത്രണ്ടിൽ ശനിയാവുമോ എന്തോ
ഏതായാലും
പുതുവത്സരാശം...പന്ത്രണ്ടിൽ ശനിയാവുമോ എന്തോ
ഏതായാലും
പുതുവത്സരാശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-30165288639778329742012-01-03T12:50:38.304-08:002012-01-03T12:50:38.304-08:00തമ്പുരാനേ..
ഞാനെന്താ ഈ കാണണത്..!!!!
നന്നായിട്ടുണ്ട...തമ്പുരാനേ..
ഞാനെന്താ ഈ കാണണത്..!!!!
നന്നായിട്ടുണ്ട് ട്ടാ.. വിഷയവും, അവതരിപ്പിച്ച രീതിയും....
എന്റെ കവിതയാണ് എന്റ്റെ രാഷ്ട്രീയം എന്ന് ധീരതയോടെ പറഞ്ഞു ഈ വരികളിലൂടെ...
എഴുത്ത് തുടരട്ടെ..
ആശംസകള്‍..!!!സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-42153057251730775462012-01-03T00:49:45.564-08:002012-01-03T00:49:45.564-08:00Neeli parannirangeettaa...happy new year (malyalam...Neeli parannirangeettaa...happy new year (malyalam font naheee....).നീലിhttps://www.blogger.com/profile/13401138086026834513noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-58585019967608055822012-01-03T00:49:08.851-08:002012-01-03T00:49:08.851-08:00കേരളത്തിലെ സമകാലീന യാഥാര്‍ത്ഥ്യം കണ്ടവര്‍ താനേ പറഞ...കേരളത്തിലെ സമകാലീന യാഥാര്‍ത്ഥ്യം കണ്ടവര്‍ താനേ പറഞ്ഞു പോകും ...

നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!

കാലിക പ്രാധാന്യം അര്‍ഹിക്കുന്ന കവിത
പുതുവത്സരാശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-48909933239575823442012-01-02T02:48:35.297-08:002012-01-02T02:48:35.297-08:00പുതുവത്സരആശംസകള് !പുതുവത്സരആശംസകള് !മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-27415088418420639132012-01-02T00:29:46.905-08:002012-01-02T00:29:46.905-08:00നന്നായി അവതരണം..നല്ല നാളെ സ്വപ്നം കാണുന്നു. പ്രശ്ന...നന്നായി അവതരണം..നല്ല നാളെ സ്വപ്നം കാണുന്നു. പ്രശ്ന രൂക്ഷിതങ്ങള് 11 നോടൊപ്പം പോയി മറയട്ടെ...പുതുവത്സരാശംസകള്‍...!Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-21526698301500907902012-01-01T23:22:54.341-08:002012-01-01T23:22:54.341-08:00നന്നായി ചേച്ചീ..ആനുകാലിക പ്രമേയം ഉൾക്കൊള്ളിച്ചൊരു ...നന്നായി ചേച്ചീ..ആനുകാലിക പ്രമേയം ഉൾക്കൊള്ളിച്ചൊരു യാത്രാമൊഴി 2011 ന്..

നന്മയുടെയും ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പുതുവത്സരാശംസകൾ..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-21014274911173987762012-01-01T08:45:53.700-08:002012-01-01T08:45:53.700-08:00പോയ വര്‍ഷത്തെ കവിതയിലൂടെ വിലയിരുത്തിയത് ഭംഗിയായിട്...പോയ വര്‍ഷത്തെ കവിതയിലൂടെ വിലയിരുത്തിയത് ഭംഗിയായിട്ടുണ്ട്. നല്ല രചന.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-29787981647909657362012-01-01T07:46:01.022-08:002012-01-01T07:46:01.022-08:00കെട്ടടങ്ങാത്ത പ്രതീക്ഷയുമായി ...
പുതുവത്സരാശംസകള്‍...കെട്ടടങ്ങാത്ത പ്രതീക്ഷയുമായി ...
പുതുവത്സരാശംസകള്സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-26297230047228532462012-01-01T05:11:35.294-08:002012-01-01T05:11:35.294-08:00“നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!!
കവിത നന്നായ...“നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!!

കവിത നന്നായി.
പുതുവത്സരാശംസകള്‍.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-73389244829230502712011-12-31T22:09:36.647-08:002011-12-31T22:09:36.647-08:00അങ്ങിനെ ആക്ഷേപഹാസ്യത്തിലും കൈവെച്ചുവല്ലേ..!
നന്നായ...അങ്ങിനെ ആക്ഷേപഹാസ്യത്തിലും കൈവെച്ചുവല്ലേ..!
നന്നായിട്ടുണ്ടീ ആണ്ടറുതി.. അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ കാണുമ്പോള്‍ മാത്രം ഗാന്ധിയെ സ്മരിയ്ക്കുന്ന ഗാന്ധിശിഷ്യര്‍, സോഷ്യലിസം നടപ്പിലാകണമെങ്കില്‍ പട്ടിണിവരണമെന്ന് ശഠിച്ച് ഒരു ജനതയെ പടുകുഴിയില്‍ തള്ളീ തന്റെ മക്കളെ ഊട്ടിയിലും, ആംസ്റ്റര്‍ഡാമിലും വിട്ട് പഠിപ്പിയ്ക്കുന്ന ചുവപ്പ് കുപ്പായക്കാര്‍.. പച്ചവെള്ളത്തിലും ജാതിയും മതവുമൊക്കെ ചേര്‍ത്ത് ജനങ്ങളെ വേര്ത്തിരിയ്ക്കാന് ശ്രമിയ്ക്കുന്ന മറ്റൊരുകൂട്ടര്‍, ഇനിയിപ്പോ ലോകാവസാനമുണ്ടായാലും ഞാനും എന്റെ കെട്ട്യോളും പിന്നെ കുട്ട്യോളും സുരക്ഷിതരാണല്ലോ,നാട്ടാര് പോയി പണ്ടാറടങ്ങട്ടെ ഇതാണിന്നത്തെ ജനസേവനം.. സലീം കുമാറ് പറഞ്ഞപോലെ ഈ നാട് നന്നാവൂല്ലാന്നെ.. ഈ നാട് നന്നാവൂല്ലാ..

പുതുവത്സരാശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-59939520591409653152011-12-31T17:57:57.066-08:002011-12-31T17:57:57.066-08:00കഴിഞ്ഞ വര്‍ഷം അനുഗ്രഹങ്ങളാല്‍ നിറഞ്ഞതായിരുന്നു..ഈ വ...കഴിഞ്ഞ വര്‍ഷം അനുഗ്രഹങ്ങളാല്‍ നിറഞ്ഞതായിരുന്നു..ഈ വര്‍ഷവും കൂടുതല്‍ അനുഗ്രഹങ്ങളും ആഹ്ലാദങ്ങളും നിറഞ്ഞ താവട്ടെ ..എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...
..nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-41044849008104853342011-12-31T04:03:42.762-08:002011-12-31T04:03:42.762-08:00കവിത നന്നായിട്ടുണ്ട്,
പ്രളയത്തിനുമുന്പു പെട്ടകംപണി...കവിത നന്നായിട്ടുണ്ട്,
പ്രളയത്തിനുമുന്പു പെട്ടകംപണിതുവിളിക്കാനൊരു പ്രവാചകനെ പ്രതീക്ഷിക്കാം നമുക്കീ പുതുവര്‍ഷത്തില്‍...മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-71302731659134501302011-12-30T22:23:06.641-08:002011-12-30T22:23:06.641-08:00സുഹൃത്തെ.. നന്നായി എഴുതി... പുതുവത്സരവും കേരളത്തില...സുഹൃത്തെ.. നന്നായി എഴുതി... പുതുവത്സരവും കേരളത്തിലെ പ്രശ്നങ്ങളും കൂട്ടിച്ചേര്‍ത്തു മറ്റാരും പറയാത്ത ശൈലിയില്‍ നന്നായി എഴുതി..

നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!

ആശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-15609948545903772172011-12-30T21:59:19.750-08:002011-12-30T21:59:19.750-08:00കാലികപ്രസക്തമായ വിഷയം നന്നായിട്ട് തന്നെ എഴുതി ഷേയു...കാലികപ്രസക്തമായ വിഷയം നന്നായിട്ട് തന്നെ എഴുതി ഷേയു...വരും നാളുകള്‍ എന്റെ കൂട്ടുകാരിക്കും എല്ലാവറ്ക്കും നല്ല ദിനങ്ങള്‍ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു...പുതുവത്സരാശംസകള്‍....!shabna jabbarhttps://www.blogger.com/profile/06741853167451473986noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-4743524282006994042011-12-30T21:57:11.588-08:002011-12-30T21:57:11.588-08:00പ്രതികരണം വരികളിലൂടെ എങ്കിലും അല്ലെ ഷേയു...കാലികപ്...പ്രതികരണം വരികളിലൂടെ എങ്കിലും അല്ലെ ഷേയു...കാലികപ്രസക്തമായ വിഷയം അതു നന്നായിട്ട് തന്നെ എഴുതി...വരും നാളുകള്‍ നല്ലത് ആയിരിക്കട്ടെ എന്റെ കൂട്ടുകാരിക്കും എല്ലാവറ്ക്കും...പുതുവത്സരാശംസകള്‍....!shabna jabbarhttps://www.blogger.com/profile/06741853167451473986noreply@blogger.com