tag:blogger.com,1999:blog-5594233757836296724.post6882788641878487252..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: മെയ്യറുതിയുടെ നിറഭേദങ്ങള്ഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger49125tag:blogger.com,1999:blog-5594233757836296724.post-11561604920978690562016-01-02T08:34:54.656-08:002016-01-02T08:34:54.656-08:00goodgoodമനോജ്.ജെ.പാലക്കുടി https://www.blogger.com/profile/08172291405748613881noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-1403177232990186002014-05-15T13:18:36.538-07:002014-05-15T13:18:36.538-07:00മെയ്യറുതിയുടെ വ്യാകുലത......പിന്നെ സുവിധിതമായി പുന...മെയ്യറുതിയുടെ വ്യാകുലത......പിന്നെ സുവിധിതമായി പുന:സ്ഥാപിച്ചും പുന:സ്സംസ്കരിച്ചും കിട്ടുന്ന ജീവിത ചോദന .. ഇവക്കിടയിലെ കറുത്ത പൂച്ചയെന്ന ചാലക ബിംബം.. എല്ലാം ചേര്‍ന്ന് കഥ ഉയര്‍ന്ന തലത്തില്‍ പ്രതിഷ്ടിതമാകുന്ന അപൂര്‍വ രചന. നന്ദി..അഭിനന്ദനങ്ങള്‍ ...nazuhttps://www.blogger.com/profile/13895321512289527873noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-22923925397480951632013-10-23T21:17:30.617-07:002013-10-23T21:17:30.617-07:00കഥ നന്നായിട്ടുണ്ട്കഥ നന്നായിട്ടുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-14627343675811767022013-10-11T00:54:43.257-07:002013-10-11T00:54:43.257-07:00നന്ദി, കഥ വായിച്ച, അഭിപ്രായങ്ങള്‍ പറഞ്ഞ പ്രിയകൂട്ട...നന്ദി, കഥ വായിച്ച, അഭിപ്രായങ്ങള്‍ പറഞ്ഞ പ്രിയകൂട്ടുകാര്‍ക്ക്...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-60302197078694079062013-10-10T08:02:45.006-07:002013-10-10T08:02:45.006-07:00നല്ല കഥ :)നല്ല കഥ :)Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-2331677401629484912013-10-10T08:01:12.980-07:002013-10-10T08:01:12.980-07:00നന്നായിരിക്കുന്നു........ കഥനന്നായിരിക്കുന്നു........ കഥSUNIL . PShttps://www.blogger.com/profile/02037408641412435627noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-84491435195930258272013-10-07T10:30:29.452-07:002013-10-07T10:30:29.452-07:00എനിക്കിപ്പഴെ വായിക്കാന്‍ സൗകര്യം കിട്ടിയുള്ളൂ. :P
...എനിക്കിപ്പഴെ വായിക്കാന്‍ സൗകര്യം കിട്ടിയുള്ളൂ. :P
മരണഭീതിയില്‍ രസം പിടിച്ചു വായിച്ചു വരികയാര്‍ന്നു. പെട്ടെന്ന് തീര്‍ന്നു പോയി.
തീരെ നന്നായില്ലെന്നു ഞാന്‍ പറയുന്നത് ഒട്ടും വിശ്വസിക്കണ്ടാ.
:/Anonymoushttps://www.blogger.com/profile/01972728838412940988noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-44149786631892232632013-09-30T02:58:58.794-07:002013-09-30T02:58:58.794-07:00ജീവിതം കറുത്ത നിഴലുകള്‍ വീഴ്ത്തുമ്പോള്‍ സംഭവിക്കുന...ജീവിതം കറുത്ത നിഴലുകള്‍ വീഴ്ത്തുമ്പോള്‍ സംഭവിക്കുന്നത് .നന്നായി, കഥ.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-6309128474374302622013-09-28T04:14:59.252-07:002013-09-28T04:14:59.252-07:00വളരെ നന്നായി കഥ. ആശംസകൾ !വളരെ നന്നായി കഥ. ആശംസകൾ !Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-61129443706440224542013-09-24T00:39:00.583-07:002013-09-24T00:39:00.583-07:00ഇരുത്തി ചിന്തിപ്പിച്ചു കളഞ്ഞല്ലോ .... നന്നായി എഴുത...ഇരുത്തി ചിന്തിപ്പിച്ചു കളഞ്ഞല്ലോ .... നന്നായി എഴുതിട്ടോ .. കണ്ണിലെ കറുപ്പ് അളക്കാന്‍ കണ്ണാടി തേടി ധൃതിയില്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ കിടപ്പ്മുറിയുടെ ചുമരില്‍ തപ്പുമ്പോഴാണ് കൈ തട്ടി പൊടിപിടിച്ച, ഫ്രെയിം പാതിയടര്‍ന്ന കണ്ണാടി താഴെവീണതും തകര്ന്നുടഞ്ഞതും.... മരണം മാടിവിളിക്കുമ്പോൾ .....
വീണ്ടും വരാം ... സ്നേഹ പൂർവ്വം
ആഷിക് തിരൂർ ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-33637717220754769762013-09-23T22:34:06.621-07:002013-09-23T22:34:06.621-07:00ഇലഞ്ഞിച്ചേച്ചീ എനിക്കിങ്ങനൊരു കഥ ഇവിടെ വായിക്കാനായ...ഇലഞ്ഞിച്ചേച്ചീ എനിക്കിങ്ങനൊരു കഥ ഇവിടെ വായിക്കാനായതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. ഇതിലെ ആ ആദ്യപാരഗ്രാഫ് എന്നെ എഴുത്തിന്റെ ഒരു പ്രത്യേക രീതിയിലൂടെ കൊണ്ടുപോയി കുളിർമഴയിൽ നിൽക്കുന്ന ഒരു സുഖം നൽകി. പിന്നീട് വായനയിൽ വല്ലാതെ മനസ്സിലുടക്കിയത് ആ കറുത്ത മറുക് ആദ്യമായി അയാൾ കണ്ണാടിയിൽ കണ്ട് പുറത്തേക്കിറങ്ങിയപ്പോൾ അയാളിൽ ഉരുത്തിരിഞ്ഞ ഭയം കലർന്ന ചിന്തകളും അതിന്റെ ആധികളുമായിരുന്നു.! അത് വല്ലാത്തൊരു ഭയം മനസ്സിൽ നിറച്ചു.
എനിക്ക് തോന്നുന്നത് ഇന്ന് ലോകജനതയ്ക്ക് ഏറ്റവും ഭീഷണിയായിരിക്കുന്ന രോഗം 'ഭയം' ആണ്. അത് എന്തിനെ കുറിച്ചായാലും വേണ്ടില്ല, മനസ്സിലുരുത്തിരിയുന്ന ഭയമാണ് ഇന്നത്തെ ലോകത്ത് ജനങ്ങൾ നേരിടുന്ന മഹാവിപത്തായി മാറിയിരിക്കുന്ന ഒരു രോഗം.!
സ്വയം മാത്രം ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു പ്രത്യേക രോഗം.
ഇതിനായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ലക്ഷങ്ങൾ വെറുതേ ചിലവിടുന്നു പാവം ജനങ്ങൾ.!മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-80491962164578185272013-09-23T20:19:57.010-07:002013-09-23T20:19:57.010-07:00കഥ നന്നായി ഷേയകഥ നന്നായി ഷേയSATVIKAhttps://www.blogger.com/profile/08038255060861617700noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-50078204334716329772013-09-22T18:44:46.002-07:002013-09-22T18:44:46.002-07:00നല്ല കഥ സ്നേഹൂ..ആശംസകൾനല്ല കഥ സ്നേഹൂ..ആശംസകൾവര്ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-54637800952907938372013-09-22T15:35:00.783-07:002013-09-22T15:35:00.783-07:00അടയാളങ്ങളുടെ ചാര്ത്തുപുസ്തകങ്ങളില് വീഴുന്ന കറുത്...അടയാളങ്ങളുടെ ചാര്ത്തുപുസ്തകങ്ങളില് വീഴുന്ന കറുത്ത ഒരു സൂചിവര പോലും ഭാവിയെ നിര്‍ണ്ണയിക്കുമെന്ന ആശങ്കയാണ് അയാളെ ഇവ്വിധം ഭയചകിതനാക്കുന്നത്.
വീട്ടകത്ത് കറുത്ത കുത്തിന്റെ വെളിപ്പെടുത്തലിലൂടെ അയാള്‍ക്ക് മാത്രമറിയാവുന്ന ഒരു മാര്‍ഗഭ്രംശത്തിന്റെ അവശേഷിപ്പിന് ന്യായീകരണമോ സാന്ത്വനമോ തേടുമ്പോള്‍ 'അച്ഛനും ഇതൊക്കെത്തന്നെയായിരുന്നു 'എന്ന മട്ടില്‍ അമ്മയാണ് അയാള്‍ക്ക് തുണയാവുന്നത്...

കറുപ്പിനെ പൂശാനുള്ള കുമ്മായക്കൂട്ടെന്ന പോലെ മുമ്പില്ലാത്ത ചിട്ടയോടെ, നേര്‍മാര്‍ഗത്തിലൂടെ ആള്‍ക്കൂട്ടത്തിന്റെ കാഴ്ചകളിലേക്ക് ഇമ വെട്ടാതെ നടക്കുകയാണയാള്‍. ചില ക്രമപ്പെടുത്തലുകള്‍ക്ക് പേടിയോളം മികച്ച ഔഷധമെന്താണുള്ളത്

വര്‍ത്തമാനത്തിന്റെ നന്നേ കറുത്ത പുറംകാഴ്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണപ്പേടിയോളം ഭീതിദമായ ഈ അശാന്തത വെറുമൊരു കാണാപ്പുള്ളിയാണെന്ന് കഥാപാത്രം തിരിച്ചറിയുന്നതോടെ, കറുപ്പിന്റെ അളവുമാപിനി പോലും ഉടച്ചെറിഞ്ഞ് അയാളെ സ്വതന്ത്രനാക്കുന്നുണ്ട് 'കഥാകാരന്...'
അയാള്‍ക്കും ഉറങ്ങാന്‍ സമയമായിരുന്നല്ലോ....
കഥയുടെ സൂക്ഷ്മവായനകള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. !
ഭാവുകങ്ങള്‍! ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56346205863825591852013-09-22T12:27:46.114-07:002013-09-22T12:27:46.114-07:00ഷേയാ.....ലളിതമനോഹരമെന്ന് പറയാനാകില്ല....
ഗഹനമായ എ...ഷേയാ.....ലളിതമനോഹരമെന്ന് പറയാനാകില്ല....
ഗഹനമായ എഴുത്ത്...ശക്തിയുള്ള ഭാഷ.
അഭിനന്ദനങ്ങളും....സ്നേഹവും.
Anitha Nassimhttps://www.blogger.com/profile/00692152412104933920noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-62976877840305014082013-09-22T11:52:37.294-07:002013-09-22T11:52:37.294-07:00This comment has been removed by the author.Anitha Nassimhttps://www.blogger.com/profile/00692152412104933920noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-69601162781803163762013-09-22T11:51:13.775-07:002013-09-22T11:51:13.775-07:00This comment has been removed by the author.Anitha Nassimhttps://www.blogger.com/profile/00692152412104933920noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-64179507512174095092013-09-21T01:26:59.169-07:002013-09-21T01:26:59.169-07:00കഥ നന്നായിരിക്കുന്നു .കഥ നന്നായിരിക്കുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-51505477641139804742013-09-20T07:24:23.773-07:002013-09-20T07:24:23.773-07:00അദ്ധ്വാനം.അദ്ധ്വാനം.നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-73230391588592261162013-09-20T04:38:50.859-07:002013-09-20T04:38:50.859-07:00വ്യാകുലചിന്തകളില്‍ കുടുങ്ങി ജീവിതം നരകതുല്യമായിപോക...വ്യാകുലചിന്തകളില്‍ കുടുങ്ങി ജീവിതം നരകതുല്യമായിപോകുന്ന മനുഷ്യരേ കുറിച്ചുപറഞ്ഞ കഥ നന്നായി.
ഭാവുകങ്ങള്‍. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-19812520199153623742013-09-20T04:17:19.233-07:002013-09-20T04:17:19.233-07:00നന്ദി മനോജ്, അക്ഷരത്തെറ്റ് തിരുത്തി.നന്ദി മനോജ്, അക്ഷരത്തെറ്റ് തിരുത്തി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-15126250220529045772013-09-20T04:16:27.414-07:002013-09-20T04:16:27.414-07:00സന്തോഷം, നന്ദി വായിക്കാന്‍ വന്ന എല്ലാ സുഹൃത്തുക്കള...സന്തോഷം, നന്ദി വായിക്കാന്‍ വന്ന എല്ലാ സുഹൃത്തുക്കളോടും..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-59012067711203039202013-09-20T04:01:23.330-07:002013-09-20T04:01:23.330-07:00നല്ല കഥ - ഇഷ്ടമായി.
കൂടുതല ഒന്നും പറയാനില്ല.
ഇവിടെ...നല്ല കഥ - ഇഷ്ടമായി.
കൂടുതല ഒന്നും പറയാനില്ല.
ഇവിടെ കഥ വായിക്കുന്നത് ആദ്യമായാണ് ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-5344208205665743922013-09-20T01:27:07.076-07:002013-09-20T01:27:07.076-07:00മരണഭയം.. കഥ ഇഷ്ടപ്പെട്ടു. നല്ല കൈയ്യൊതുക്കം.
അക്ഷ...മരണഭയം.. കഥ ഇഷ്ടപ്പെട്ടു. നല്ല കൈയ്യൊതുക്കം.
അക്ഷരത്തെറ്റ് >> പരയ്ക്കുമ്പോഴേക്കും >> പരക്കുമ്പോഴേക്കും അല്ലേ ശരിviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-53253700278306253252013-09-19T15:46:37.013-07:002013-09-19T15:46:37.013-07:00ഈ മരണ ഭയം ഏതൊരുവനിലുമുള്ള
ഒരു ഘടകമാണെങ്കിലും ,കഥയ...ഈ മരണ ഭയം ഏതൊരുവനിലുമുള്ള
ഒരു ഘടകമാണെങ്കിലും ,കഥയായി വിരളമായി
ചിത്രീകരിക്കപ്പെടുന്ന ഒരു വസ്തുതയായതിനാൽ ഇക്കഥ
മറ്റ് കഥകളേക്കാൾ വേറിട്ട് നിൽക്കുന്നൂ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com