tag:blogger.com,1999:blog-5594233757836296724.post8732956870710062616..comments2023-09-17T07:01:45.173-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: ഞ്ഞ മ്മേ... യ്ക്ക് ഞ്ഞാഇലഞ്ഞിപൂക്കള്http://www.blogger.com/profile/06620560614129525423noreply@blogger.comBlogger54125tag:blogger.com,1999:blog-5594233757836296724.post-55046337102357881132013-01-18T00:52:48.717-08:002013-01-18T00:52:48.717-08:00വൃദ്ധമാതാവിന്റെ ഹൃദയത്തില്‍ നിന്നൊഴുകുന്ന ആ സ്നേഹ വ...വൃദ്ധമാതാവിന്റെ ഹൃദയത്തില്‍ നിന്നൊഴുകുന്ന ആ സ്നേഹ വാത്സല്യം. അപാരം തന്നെയത്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-33948860494427606482012-12-22T14:35:25.452-08:002012-12-22T14:35:25.452-08:00"തൂത്തുവാരിയ മുറ്റത്തെ ചൂല്‍പ്പാടുകള്‍ക്ക് ഒര..."തൂത്തുവാരിയ മുറ്റത്തെ ചൂല്‍പ്പാടുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടായിരുന്നു.." കിടിലന്‍ ....

നാടന്‍ വായ്മൊഴി വഴക്കങ്ങള്‍ ഉഷാറായി ഷേയേച്ചി...
ഈ എഴുത്തിന് തെളിച്ചം കൂടി വരുന്നത് ഒട്ടൊരു അഭിമാനത്തോടെ സാകൂതം വീക്ഷിക്കുന്നു...
അക്ഷരലോകത്ത് ഇനിയുമേറെ ദൂരം ചെന്നെത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥന...
സ്നേഹം....Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-10758884411254970282012-12-22T00:34:16.574-08:002012-12-22T00:34:16.574-08:00താങ്കളുടെ ലളിതമായ...മനോഹരമായ... കഥ...ഇഷ്ടമായിട്ടൊ....താങ്കളുടെ ലളിതമായ...മനോഹരമായ... കഥ...ഇഷ്ടമായിട്ടൊ..Asha Chandranhttps://www.blogger.com/profile/13355337223542237184noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-68786816923550873762012-12-20T01:26:25.448-08:002012-12-20T01:26:25.448-08:00പാവം കോച്ചി. പക്ഷെ അമിത ലാളനയായിരിക്കാം അവന് ഇങ്ങ...പാവം കോച്ചി. പക്ഷെ അമിത ലാളനയായിരിക്കാം അവന് ഇങ്ങനെ ആയിപ്പോയത്.
ഭാഷയ്ക്ക് നൂറു മാര്‍ക്ക് ഇലഞ്ഞി :):)റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-1769448164695883292012-12-18T07:24:09.709-08:002012-12-18T07:24:09.709-08:00കോച്ചിയേയും സുബ്രനേയും വായിച്ച എല്ലാവര്ക്കും നന്ദ...കോച്ചിയേയും സുബ്രനേയും വായിച്ച എല്ലാവര്ക്കും നന്ദി, സന്തോഷംഇലഞ്ഞിപൂക്കള്https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-21055036198168024362012-12-17T09:15:54.218-08:002012-12-17T09:15:54.218-08:00നാട്ടിന് പുറത്തു കാരിയായ എനിക്ക് ഈ നാട്ടിന് പുറത...നാട്ടിന് പുറത്തു കാരിയായ എനിക്ക് ഈ നാട്ടിന് പുറത്തെ കഥ ഇഷ്ടമായി..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-48908362955149707042012-12-17T05:28:33.252-08:002012-12-17T05:28:33.252-08:00എല്ലാരും ഭാഷ നന്നായി എന്ന് അഭിപ്രായപ്പെട്ടിരിക്കുന...എല്ലാരും ഭാഷ നന്നായി എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
സംശയമില്ല തന്നെ! എന്തോരം നേരമെടുത്തിട്ടായിരിക്കാം ഈ ഗ്രാമ്യ ഭാഷ ടൈപ്പ് ചെയ്തെടുത്തത് എന്ന അത്ഭുതമാണ് എന്റെ മുന്നില്‍ ? ഇങ്ങനെ നില്‍ക്കുന്നത്
മലയാളം എഡിറ്റര്‍RemyaRajeshhttps://www.blogger.com/profile/16900065424294237949noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-20222941848301128802012-12-17T05:16:09.879-08:002012-12-17T05:16:09.879-08:00നല്ലതിനെ ഇവിടെ add ചെയ്യൂ
മലയാളം ബ്ലോഗ് ഡയറക്ടറി...നല്ലതിനെ ഇവിടെ add ചെയ്യൂ
മലയാളം ബ്ലോഗ് ഡയറക്ടറിRemyaRajeshhttps://www.blogger.com/profile/16900065424294237949noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-6794338576437127732012-12-12T23:47:26.814-08:002012-12-12T23:47:26.814-08:00തികച്ചും ഗ്രാമ്യ ഭാഷയില്‍ കുറിച്ച ലളിതമായ കഥ.
മനോ...തികച്ചും ഗ്രാമ്യ ഭാഷയില്‍ കുറിച്ച ലളിതമായ കഥ.
മനോഹരമായ ആഖ്യാനം. നാട്ടില്‍ ആയിരുന്നു. വായിക്കാന്‍ വൈകി വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-26965922129525240522012-12-11T23:48:01.987-08:002012-12-11T23:48:01.987-08:00നന്നായിട്ടുണ്ട്.... :)നന്നായിട്ടുണ്ട്.... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-83752556774905074582012-12-11T12:24:57.348-08:002012-12-11T12:24:57.348-08:00ദൈവത്തിനൊരിടത്തും ഏറെ നാള് തങ്ങാനാവില്ലല്ലോ എന്നത...ദൈവത്തിനൊരിടത്തും ഏറെ നാള് തങ്ങാനാവില്ലല്ലോ എന്നതായിരുന്നു സുബ്ബു പോയതിനെ കുറിച്ച് കോച്ചിയുടെ പ്രതികരണം..!

പെൺകുട്ടികളെ മാത്രം പ്രസവിച്ച് കോച്ചിക്ക് കിട്ടിയ ദൈവ സന്താനം ജീവിതമവസാനിപ്പിച്ചു ല്ല്യേ.... സ്നേഹവും നൊമ്പരവും മാത്ര്യ്ത്വവുമെല്ലാം സമന്വയിപ്പിച്ച നാടൻ ശൈലിയിലുള്ള ഒരു കഥ.

പ്രസിദ്ധീകരിച്ചു എന്നറിഞ്ഞതിൽ സന്തോഷം ആശംസകൾ

എങ്കിലും താങ്കളുടെ മറ്റു കഥകളുടെ ഗ്രാഫിലേക്ക് ഇതുയർന്നോ? !!!

വായന വിരസതയുണ്ടാക്കിയില്ല എന്നാൽ കഥയിൽ അമിതമായതൊന്നും കണ്ടതുമില്ല എന്ന് നിരൂപണം.

വീണ്ടും കാണാം...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-55191792995866656802012-12-10T10:09:25.197-08:002012-12-10T10:09:25.197-08:00ന്നാലും എന്തിനേന്നും അവനത് ചെയ്തേ........?
ഇഷ്ടായ...ന്നാലും എന്തിനേന്നും അവനത് ചെയ്തേ........?
ഇഷ്ടായീ ട്ടാ.Anonymoushttps://www.blogger.com/profile/01972728838412940988noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-34146918647097972032012-12-10T10:02:28.291-08:002012-12-10T10:02:28.291-08:00ന്നാലും എന്തിനേന്നും അവനത് ചെയ്തേ........?
ഇഷ്ടായ...ന്നാലും എന്തിനേന്നും അവനത് ചെയ്തേ........?
ഇഷ്ടായീ ട്ടാ.Anonymoushttps://www.blogger.com/profile/01972728838412940988noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-55359931267122139372012-12-09T04:06:38.851-08:002012-12-09T04:06:38.851-08:00നല്ലൊരു കഥ.... നാട്ടിൻ പുറത്തെ ചില ജീവിതങ്ങളുടെ നേ...നല്ലൊരു കഥ.... നാട്ടിൻ പുറത്തെ ചില ജീവിതങ്ങളുടെ നേർചിത്രങ്ങൾAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-56127184123002864822012-12-09T03:01:13.091-08:002012-12-09T03:01:13.091-08:00നാട്ടുഭാഷയുടെ സൌന്ദര്യത്തില്‍ നന്മ നിറഞ്ഞൊരു കഥ പറ...നാട്ടുഭാഷയുടെ സൌന്ദര്യത്തില്‍ നന്മ നിറഞ്ഞൊരു കഥ പറഞ്ഞു. നന്മ നിറഞ്ഞ ഒരമ്മയുടെ എന്ന് കൂട്ടിവായിക്കുക. പക്ഷെ , നാട്ടുഭാഷയുടെ സൌന്ദര്യവും , തെളിഞ്ഞു വരുന്ന ഇലഞ്ഞിയുടെ എഴുത്തിന്റെ സൌന്ദര്യവുമല്ലാതെ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍......... ചെറോണയോളം വരില്ലിത്.... എന്നാല്‍ എല്ലാം ചെറോണ ആകുമോ എന്ന് ചോദിച്ചാല്‍ ..........!!! :)ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-25564727965614250662012-12-08T09:27:10.221-08:002012-12-08T09:27:10.221-08:00നന്നായി. ഭാഷയുടെ രസച്ചരട് ഒട്ടും പൊട്ടിപ്പോകാതെ വി...നന്നായി. ഭാഷയുടെ രസച്ചരട് ഒട്ടും പൊട്ടിപ്പോകാതെ വിരസമാകാതെ കോര്‍ത്തിണക്കി... കോച്ചിയെ തളരാന്‍ വിടാതെ ജീവിതഥ്റ്റിലേക്ക് നയിച്ച കഥാകൃത്തിനു അഭിനന്ദനങ്ങള്‍... :)Unknownhttps://www.blogger.com/profile/06329973520831826960noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-4702922701014936572012-12-08T03:37:14.547-08:002012-12-08T03:37:14.547-08:00A veritta saily ishtamayi...A veritta saily ishtamayi...അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-31178849462297474372012-12-08T03:36:16.702-08:002012-12-08T03:36:16.702-08:00സാധാരണമായ ഭാഷയെ നല്ല ശൈലിയിൽ വിളക്കിച്ചേർത്ത് കഥപറ...സാധാരണമായ ഭാഷയെ നല്ല ശൈലിയിൽ വിളക്കിച്ചേർത്ത് കഥപറഞ്ഞ രീതി ആകർഷകമായി....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-57885969696979522392012-12-08T02:13:18.452-08:002012-12-08T02:13:18.452-08:00sheyechy ... onnum paryanilla .. ishtaayi aashamsa...sheyechy ... onnum paryanilla .. ishtaayi aashamsakal Anonymousnoreply@blogger.comtag:blogger.com,1999:blog-5594233757836296724.post-72837379302937754712012-12-08T01:51:53.509-08:002012-12-08T01:51:53.509-08:00ആദ്യം തൊട്ടവസാനം വരെ ഭാഷ നന്നായി കൈകാര്യം ചെയ്തിരി...ആദ്യം തൊട്ടവസാനം വരെ ഭാഷ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.... എനിക്കുമോര്മ്മയുണ്ട് കുട്ടിക്കാലത്തെ ഇതുപോലൊരു കഥാപാത്രത്തെ.... അഭിനന്ദനങ്ങള്‍ ഷേയ...പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-43851811263358222922012-12-07T10:05:59.333-08:002012-12-07T10:05:59.333-08:00ഭാഷ ഏറെ ആകര്‍ഷകം. എന്റെ നാടിന്റെ ഗ്രാമ്യ ഭാഷ ഇത് ത...ഭാഷ ഏറെ ആകര്‍ഷകം. എന്റെ നാടിന്റെ ഗ്രാമ്യ ഭാഷ ഇത് തന്നെ. ലളിതമായി പറഞ്ഞ കഥ ഇഷ്ടമായി ( ഏതാ നാട്? ) ആശംസകള്‍ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-72433703032710692062012-12-07T03:42:27.631-08:002012-12-07T03:42:27.631-08:00അങ്ങിനെ കരിഞ്ഞുണങ്ങിയൊരു രാത്രിയിലാണയാള്‍ ആകാശത്ത...അങ്ങിനെ കരിഞ്ഞുണങ്ങിയൊരു രാത്രിയിലാണയാള്‍ ആകാശത്തിനു താഴെ സ്വയംകുരുക്കിട്ട് സ്വപ്നങ്ങളിറങ്ങിയ ഒറ്റയടിപാതയിലൂടേ സ്നേഹമന്വേഷിച്ച് യാത്ര പോയത്.

മനോഹരമായ ശൈലിയും ഭാഷയുമാണ് ഏറ്റവും ആകര്‍ഷകം...
തുടരുക ഈ പാതയില്‍ എല്ലാ ആശംസകളും .. :)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-64870776869215164122012-12-06T23:44:34.995-08:002012-12-06T23:44:34.995-08:00നല്ല കഥ ഷേയൂ .. കറ്റ മെതിക്കാന്‍ വരുന്ന തേവിയെ ഓര്...നല്ല കഥ ഷേയൂ .. കറ്റ മെതിക്കാന്‍ വരുന്ന തേവിയെ ഓര്‍മ്മപ്പെടുത്തി ഈ കഥയിലെ കോച്ചി... അവസാനം പിത്തം വന്നു മരിച്ച മകന്റെ മക്കളെ നോക്കാന്‍ വേണ്ടി പ്രായമായപ്പോള്‍ വീണ്ടും വീട്ടുജോലിക്ക് ഇറങ്ങി തിരിച്ച തേവി .. മരിക്കുന്നതിനു കുറച്ചു ദിവസം മുന്നേ മാനസികമായി തകര്‍ന്ന അവര്‍ കുടുംബ വീട്ടിലെ വിറകു പുരയിലെ മച്ചില്‍ കയറി ഒളിച്ചിരുന്നു ഒരു രാത്രി...ആഹാരമോ വെള്ളമോ കുടിക്കാതെ അവിടെ കിടന്ന അവരെ അസാനം കണ്ടെത്തി എന്തിനു ഇവിടെ കയറിയെന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ന്റെ മോന് ആ മച്ചില്‍ ഇരുന്നു എന്നെ വിളിച്ചുന്നു അതുകൊണ്ട് അവിടെ കയറിയതാനെന്നു ... അവന് തനിച്ചാ അവിടെ എന്നെ കൊണ്ടോവല്ലേ അവന്റടുത്തൂന്നു എന്നും പറഞ്ഞു മച്ചില്‍ നിന്നും താഴെ ഇറക്കാന്‍ നോക്കിയവരോട് കരഞ്ഞു നിലവിളിച്ചു പറഞ്ഞ തേവിയെ വളര്‍ന്നപ്പോള്‍ മറന്നു പോയ ഞാന്‍ ഇപ്പൊ വീണ്ടും ഓര്‍ത്തു ..:(
kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-65288630516596646842012-12-06T22:23:50.340-08:002012-12-06T22:23:50.340-08:00njan paranjille nalla kadhayaannu, ippolo...njan paranjille nalla kadhayaannu, ippolo...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5594233757836296724.post-55204024590579094972012-12-06T08:21:34.903-08:002012-12-06T08:21:34.903-08:00നന്നായിരിക്കുന്നൂ ട്ടൊ..ഇഷ്ടായി..
എന്നാലും ഈ സുബ്ര...നന്നായിരിക്കുന്നൂ ട്ടൊ..ഇഷ്ടായി..
എന്നാലും ഈ സുബ്രു.. :)വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.com