Saturday, November 20, 2010

നിറങ്ങള്‍

3 comments:

  1. എല്ലാ നിറങ്ങളും ഒന്ന് ചേര്‍ന്നതൊരു നിറമായി മാറി

    ReplyDelete
  2. സ്വപനങ്ങൾക്ക് വർണ്ണചാർത്തേകൻ
    നിറങ്ങൾക്കായ് ഞാനലഞ്ഞു........!!!

    ReplyDelete
  3. ആല്‍മര ചില്ലയിലിരുന്നു തലതിരിഞ്ഞോരീ ലോകത്തെ പരിഹസിക്കും വവ്വാലുകള്‍,പകല്‍ വെളിച്ചത്തിന്‍
    അന്യായ ചെയ്തികളില്‍ ആക്രോശിക്കും ചീവിടുകള്‍..കാര്‍മേഘം നിലാവെളിച്ചത്തെ തടവിലാക്കി കൂരിരുട്ടിനെ കൂട്ട് പിടിച്ചു..
    എങ്കിലും..മോഹന താഴ്വാരം തേടി വിഘ്നങ്ങളെ വെട്ടമാക്കി ശുഭാപ്തിയോടെയുള്ള യാത്ര...വര്‍ണങ്ങള്‍ ചാലിച്ച സ്വപ്നങ്ങള്‍
    യാഥാര്‍ത്ഥ്യമാവട്ടെ ...ഷേയ അസ്സലായിരിക്കുന്നു..നല്ല ഭാവന ..മനോഹരമായ പദപ്രയോഗങ്ങള്‍..പുതുമയുള്ള ആശയം

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!