ഇലഞ്ഞിമരത്തിനു താഴെ പൊഴിഞ്ഞ പൂക്കള്‍ കാറ്റില്‍ പലയിടങ്ങളിലെക്കായ് ചിതറിപ്പോയി...
കാലം അവയ്ക്കിടയില്‍ കൂടുതലകലങ്ങള്‍ സൃഷ്ടിച്ചു, ഒരിക്കലും കണ്ടുമുട്ടാനാവാത്തവിധം...
നഷ്ടബോധത്തിന്‍ മുറിപ്പാടുകള്‍ മലര്‍മനസ്സിലെ ചിന്തകളേയും ചിന്നഭിന്നമാക്കി..
ഇതളുകള്‍ പൊഴിഞ്ഞ ചില ചിതറിയ ചിന്തകളാണിവിടെ...
മനസ്സില്‍ ആ നിമിഷം വിരിയുന്ന ചില ഇലഞ്ഞിപ്പൂക്കള്..
.
.
മനസ്സില്‍ ആ നിമിഷം വിരിയുന്ന ചില ഇലഞ്ഞിപ്പൂക്കള്..
.
മനോഹരമായ ചിത്രങ്ങൾ...
ReplyDeleteഅതിലും മനോരമായ വരികൾ...
മനസ്സില്‍ തറയ്ക്കും വരികള്‍........ഭംഗിയാറ്ന്ന ചിത്രങ്ങളും......!!
ReplyDeletevlare nannayittundu
ReplyDeleteഎല്ലാം തകര്‍പ്പനായിട്ടുണ്ട്
ReplyDelete:) നന്ദി പ്രിയകൂട്ടുകാര്‍ക്ക്..!!
ReplyDeleteമനോഹരം ഷേയാ ...
ReplyDeleteഇനിയും മനോഹരമായ വരികള്‍ പിറക്കട്ടെ ....
മനോഹരം..!!
ReplyDeleteഈ 'ഇലഞ്ഞിമരത്തണലില്‍'പെയ്തിറങ്ങിയ ഈ മനോഹര ദൃശ്യവിരുന്നിന് ,അക്ഷര ചാരുതയ്ക്ക് അഭിനന്ദനങ്ങള്‍ളുടെഒരായിരം നറുമലരുകള്‍ ...!!
ReplyDeleteVERY NICE.....................
ReplyDeleteഒത്തിരിഇഷ്ട്ടായി...എല്ലാം....
ReplyDeleteകുറെയേറെ..നനുത്തഓര്‍മ്മകള്‍.....,
"പേരറിയാത്ത നൊമ്പരങ്ങള്‍" ഈ വരികള്‍....
...നന്ദി.
മനോഹരം .......
ReplyDeleteവരികളും, ചിത്രങ്ങളും എല്ലാം കൂടി കളർഫുൾ ആയിട്ടുണ്ട്.
ReplyDeleteനല്ല ചിത്രങ്ങള്‍ ,വരികളും
ReplyDeleteഒരിയ്ക്കല്‍ അഭിപ്രായമറിയിച്ച് പോയതാണ്.. കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ലല്ലോ. ഷേയയ്ക്ക് എഴുത്തില്‍ മാത്രമല്ല ഡിസൈനിംഗിലും നല്ല കഴിവുണ്ടെന്ന് പണ്ടേ അറിയാവുന്നതാണ്. നല്ല രീതിയില്‍ ആ കഴിവുകള്‍ പ്രയോഗിയ്ക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു..
ReplyDeleteആശംസകള്‍ ഷേയ!
അഭിനന്ദനങ്ങള്‍....
ReplyDeleteഓരോ ചിത്രങ്ങളും അതിമനോഹരമായി ചെയ്തിരിക്കുന്നു.
കാവ്യാത്മകമായ വരികള്‍ ചിത്രങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു.
കലയുടെ മറ്റൊരു അവതരണം ...ഭാവുകങ്ങള്‍ ..പൂക്കളെ ..
ReplyDeleteവളരെ മനോഹരമായിട്ടുണ്ട് ഷേയാ ...വരികളും, ചിത്രങ്ങളും ഒക്കെ നന്നായിട്ടുണ്ട് ട്ടോ ...
ReplyDeleteഎന്റെ ഈ വട്ടുകള്‍ക്ക് വിലയേറിയ അഭിപ്രായങ്ങളിലൂടെ പിന്തുണയേകിയ പ്രിയകൂട്ടുകാര്‍ക്ക് ഹൃദയം നിറഞ്ഞ സന്തോഷം..
ReplyDeleteമനോഹരമായിട്ടുണ്ട്....ചിത്രങ്ങള്‍ വരികളുടെ ഭംഗി വര്‍ധിപ്പിച്ചു
ReplyDeleteSuppperrrrrrrrbbb Scraaapzzzz !
ReplyDeleteആഹാ മനോഹരം...
ReplyDeleteഷേയയുടെ അകക്കണ്ണിലൂടെ വിരിയുന്ന വര്‍ണ്ണങ്ങളും വരികളും ......വര്‍ണ്ണിക്കാന്‍ വാക്കുകളില്ല ...പുത്തനാശയങ്ങളും വരകളും വരികളും ഇനിയും ഞങ്ങളെ തേടിയെത്തട്ടെ!!!
ReplyDeleteNannayii Sheyaasssee..:)
ReplyDeletePalathum enikkum pagiilu kittittundu...!
Chilathokke enikku kittanja scraps aanu...
Athokke ippa vayikkanum kaananum othelloo..:)
Lunch kazhinjo..?
Sukhalle..?
Oru nalla divasam Aashamsikkunnu...!
Tc..dear friend...!
Binu.
ഈ ടെബ്ലേ റ്റ് ഇവിടുന്ന കിട്ടിയത്
ReplyDeleteമനോഹരം
ReplyDeleteഓർമ്മകൾ തട്ടിയുണർത്തും ഹൃദയത്തുടിപ്പുകൾ ...!!
ReplyDelete